
പ്രശസ്‌തമായ സേവനം കാഴ്ച്ചവെച്ച അച്ചൻെറ നേതൃത്വംസഭയ്‌ക്കും സമൂഹത്തിനും അനുഗ്രഹമാകും
കെസിബിസിയുടെ
കുടുംബപ്രേഷിത വിഭാഗമായ
ഫാമിലി കമ്മീഷ ന്റ്റെ സെക്രട്ടറിയും ,
ജീവൻെറ സംരക്ഷണ വിഭാഗമായ
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ
ഡയറക്ടറുമായി
വരാപ്പുഴ അതിരൂപതാഗമായ
ഫാ .പോൾസൺ സീമേന്തിയെ
കെസിബിസി നിയമിച്ചു .
നിരവധി മേഖലകളിൽ
പ്രശസ്‌തമായ സേവനം
കാഴ്ച്ചവെച്ച
അച്ചൻെറ നേതൃത്വം
സഭയ്‌ക്കും
സമൂഹത്തിനും
അനുഗ്രഹമാകും .
ആശംസകളും പ്രാർത്ഥനയും .
സാബു ജോസ്
പ്രെസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി

.