പിറക്കാതെ പോയവർക്കായി ഒരു ദിനം|ആഗസ്ത് 10 |ഭ്രൂണഹത്യ രണ്ടു ജീവിതങ്ങളെയാണ് നശിപ്പിക്കുന്നത് – ശിശുവിൻ്റെ ജീവിതത്തെയും അമ്മയുടെ മനസ്സാക്ഷിയെയും!

Share News

*’ലോകം കാണിക്കാത്ത’ ഭീകരത!* ഭീകരത ലോകത്തെ അടക്കിവാഴുകയാണ്. ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിൻ്റെ ഇരകളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണുകഴിഞ്ഞു. ഇതു കണ്ട് ലോകം പലവട്ടം ഞെട്ടിത്തരിച്ചിട്ടുണ്ട്. ഇങ്ങനെ വിറങ്ങലിച്ചുനില്ക്കാൻ നമുക്കും ഇടയ്ക്കിടെ ഇടയാകുന്നുണ്ട്. ഫാസിസത്തിൻ്റെയും ഇസ്ലാമിസത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും കൊടുംക്രൂരതകളാണ് ഇതുവരെ ലോകശ്രദ്ധയിൽ പതിഞ്ഞിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ. എന്നാൽ ആരും കാണാതെയും ഞെട്ടാതെയും വിറങ്ങലിക്കാതെയും ഇന്ന് നമ്മുടെ സ്വന്തം പരിസരങ്ങളിൽ നിർബാധം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് മനുഷ്യ ജീവനുകളാണ്. സ്ത്രീ-പുരുഷ സംഗമത്തിലൂടെ ദൈവം ലോകത്തിലേക്ക് അയയ്ക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ലോകം കാണിക്കാതിരിക്കാൻ […]

Share News
Read More

കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താന്‍ ശ്രമിക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

Share News

കൊച്ചി: കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഓര്‍മിപ്പിച്ചു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഫാമിലി കമ്മീഷന്‍, പ്രൊലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി, ബധിര മൂകര്‍ക്കായുള്ള ശുശ്രൂഷാ സമിതി എന്നിവയുടെ സംയുക്ത സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസാര കാരണങ്ങള്‍ പറഞ്ഞ് ഉദരത്തിലെ കുഞ്ഞിന്റെ ജനനം നിഷേധിക്കുന്ന നിയമങ്ങളും വ്യക്തിതാത്പര്യങ്ങളും ആശങ്കയോടെ സഭയും സമൂഹവും വീക്ഷിക്കണമെന്നും ആദ്ദേഹം […]

Share News
Read More

പ്രശസ്‌തമായ സേവനം കാഴ്ച്ചവെച്ച അച്ചൻെറ നേതൃത്വംസഭയ്‌ക്കും സമൂഹത്തിനും അനുഗ്രഹമാകും

Share News

കെസിബിസിയുടെകുടുംബപ്രേഷിത വിഭാഗമായഫാമിലി കമ്മീഷ ന്റ്റെ സെക്രട്ടറിയും ,ജീവൻെറ സംരക്ഷണ വിഭാഗമായകെസിബിസി പ്രൊ ലൈഫ് സമിതിയുടെഡയറക്ടറുമായിവരാപ്പുഴ അതിരൂപതാഗമായഫാ .പോൾസൺ സീമേന്തിയെകെസിബിസി നിയമിച്ചു . നിരവധി മേഖലകളിൽപ്രശസ്‌തമായ സേവനംകാഴ്ച്ചവെച്ചഅച്ചൻെറ നേതൃത്വംസഭയ്‌ക്കുംസമൂഹത്തിനുംഅനുഗ്രഹമാകും . ആശംസകളും പ്രാർത്ഥനയും . സാബു ജോസ് പ്രെസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .

Share News
Read More

ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് മഹത്തരമാണ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

കാക്കനാട് : ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് എല്ലാകാലവും മഹത്തരമാണെന്ന് സിറോമലബാർ സഭാ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. MSMI മാനന്തവാടി പ്രൊവിൻസിന്റെ നേതൃത്വത്തിൽ സി. സെബി MSMI രചനയും സംവിധാനവും നിർവഹിച്ച അതിഥി എന്ന ഹ്രസ്വചിത്രത്തിന്റെ ഓൺലൈൻ പ്രകാശന കർമം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മനുഷ്യ ജീവന്റെ തുടിപ്പുകൾ ആദരിക്കപെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവന്റെ മൂല്യത്തെ ഉയർത്തിപിടിക്കുന്ന പരിശ്രമങ്ങൾ എന്നും വിലമതിക്കപ്പെടേണ്ടതാണ്. അതിഥി എന്ന ഹ്രസ്വചിത്രം പ്രേക്ഷകർക്ക് ജീവന്റെ […]

Share News
Read More