
‘ജാതികളിൽ ഞാൻ മനുഷ്യ ജാതിയാണ്. അത്തരമൊരു ജാതിയായതിൽ അങ്ങേയറ്റം കുറ്റബോധവും നിരാശയുമുണ്ട്.-വി.കെ ശ്രീരാമൻ
ജാതികളിൽ ഞാൻ മനുഷ്യ ജാതിയാണ്. അത്തരമൊരു ജാതിയായതിൽ അങ്ങേയറ്റം കുറ്റബോധവും നിരാശയുമുണ്ട്. മറ്റെല്ലാ ജീവീ വർഗങ്ങൾക്കും സാമാന്യ നീതി പോലും നിഷേധിച്ച് പ്രകൃതിയെ അടക്കി ഭരിക്കാനുള്ള എൻ്റെ ജാതിയുടെ ആർത്തിയാണ് കോവിഡിന് മുമ്പിൽ ഇന്ന് പകച്ചു നിൽക്കുന്നത് ‘കോവിഡ് എന്ത്? എന്തുകൊണ്ട് ? പ്രകാശനം ചെയ്തു കൊണ്ട് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ പറഞ്ഞ വാക്കുകൾ….






..സാന്നിദ്ധ്യം കൊണ്ടും സ്നേഹം കൊണ്ടും പിന്തുണച്ച എല്ലാവർക്കും നന്ദി.

Denny Thomas Vattakunnel