കഷ്ടപ്പെടാതെഇഷ്ടപ്പെട്ടു പഠിക്കുവാൻകുട്ടികൾക്ക് ഒരവസരം!
ഇനി പരീക്ഷക്കാലം !
പരീക്ഷയെ അഭിമുഖീകരിക്കുമ്പോഴുള്ള മാനസിക സമ്മർദം, ആശങ്ക എന്നിവ അകറ്റി ഉന്നത വിജയം കരസ്ഥമാക്കുവാൻ സഹായിക്കുന്ന
തികച്ചും ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ സമീപനത്തോടെയുള്ള ഒരു പരിശീലനം ഒരുക്കുകയാണ്.
ഇത് ലോകം പരീക്ഷിച്ചറിഞ്ഞതും കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഞാൻ നടത്തിവരുന്നതും വിജയം കണ്ടതുമായ വിഷൻ ബോർഡ് വർക്ക്ഷോപ്പ് ആണ്.
കാലടിയിൽ JESUIT വൈദീകർ നേതൃത്വം നൽകുന്ന ആത്മീയ കേന്ദ്രമായ
ആത്മമിത്ര-സമീക്ഷയിൽ
2021 ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഫെബ്രുവരി 7- ഞായറാഴ്ച വൈകിട്ട് 5. 30 വരെ പരിശീലനം. (പിന്നീട് Follow up , One to One- Mentoring, Parenting ….)
എന്താണ് വിഷൻ ബോർഡ് ?
നമ്മുടെ കുട്ടികളുടെ അഭിരുചി കണ്ടെത്തി (Aptitude Test ലൂടെ) അനുയോജ്യമായ ഒരു ലക്ഷ്യം (സമഗ്രമായ വളർച്ചയ്ക്ക് ആവശ്യമായ ലക്ഷ്യങ്ങൾ- All-Round Development) നിർണ്ണയിച്ചുകൊണ്ട്,
അതിനെ ഹ്രസ്വകാല ലക്ഷ്യങ്ങൾ, മധ്യമകാല ലക്ഷ്യങ്ങൾ,
ദീർഘകാല ലക്ഷ്യങ്ങൾ എന്നിങ്ങനെ തിരിച്ച് എഴുതിയുണ്ടാക്കി. അതിനു യോജിച്ച ഇമേജുകൾ (ചിത്രങ്ങൾ)കണ്ടെത്തി, സ്വന്തം ഫോട്ടോ സഹിതം ഒരു ചാർട്ട് പേപ്പറിൽ തയ്യാറാക്കുന്നതിനെയാണ് വിഷൻ ബോർഡ് എന്ന് പറയുന്നത്.
വിഷൻ ബോർഡ് കുട്ടികളെ എങ്ങനെ സഹായിക്കും?
🥇 ജീവിതത്തിൽ ഏറ്റവും മുഖ്യമായതെന്തെന്നു മനസ്സിലാക്കി അതിൽ ലക്ഷ്യം ഉറപ്പിക്കാൻ സഹായിക്കുന്നു.
കഷ്ടപ്പെട്ട് പഠിക്കാതെ, ഇഷ്ടപ്പെട്ടു പഠിക്കാൻ സാധിക്കുന്നു.’
🎯 കുട്ടികൾക്ക് ഫോക്കസ് ഉണ്ടാകുന്നു.
പഠനത്തിലേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുവാനും സഹായിക്കുന്നു.
✳️ മൊബൈൽ ഫോണിന്റെയും മറ്റും ഉപയോഗം📱 കുറയ്ക്കുവാനും, അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്നും മാറിനിൽക്കുവാനും സഹായിക്കുന്നു.
✳️ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നു.
✳️ പോസിറ്റീവ് മനോഭാവം (Positive Attitude) ഉണ്ടാകുന്നു.
✳️ എല്ലാത്തിനുമുപരിയായി ‘നല്ലൊരു മനുഷ്യൻ’ ആയിത്തീരാൻ സഹായിക്കുന്നു.
✳️ മാറ്റത്തിനൊപ്പം അവരെയും നമുക്ക് പരിവർത്തനംചെയ്തെടുക്കാം.
Baiju PAM
Motivational Speaker, Trainer and Mentor
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9846389400