കോവിഡ് മഹാമാരി തീർത്ത പ്രതികൂലമായ സാഹചര്യത്തെ നേരിടേണ്ടി വരുന്നതിനാൽ സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ചു ഉത്തരവാദിത്വത്തോടെ നമുക്ക് ഓണം ആഘോഷിക്കാം. സാഹോദര്യത്തിൻ്റേയും മാനവികതയുടേയും സന്ദേശം ഉയർത്തിപ്പിടിക്കാം. എല്ലാവർക്കും ആശംസകൾ.
മുഖ്യമന്ത്രി പിണറായി വിജയൻ