കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതങ്ങൾ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു

Share News

തിരുവനന്തപുരം;കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതങ്ങൾ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. മഹാമാരി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഒരു സാമ്പത്തികാഘാത സർവേ വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ നടത്തും. സർവേയുടെ ചോദ്യാവലിയും വിശദാംശങ്ങളും eis.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.സംഘടനകൾ, സ്ഥാപനങ്ങൾ, ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളെ കോവിഡ്-19 […]

Share News
Read More

മണിയാര്‍ സംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത പുലര്‍ത്തണം

Share News

പത്തനംതിട്ട;അറ്റകുറ്റപ്പണികള്‍ക്കായി മേയ് 20 മുതല്‍ 23 വരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തി  ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നല്‍കി.  ജലനിരപ്പ് 50 സെന്റീമീറ്റര്‍ വരെ ഉയരുന്നതിനുള്ള സാധ്യത ഉള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും, മണിയാര്‍, വടശേരിക്കര, റാന്നി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

Share News
Read More

പ്രവാസികളുടെ സുസ്ഥിതിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുവാൻ സർക്കാരിനൊപ്പം സഭയും പ്രവർത്തനനിരതമാണ് – കർദിനാൾ മാർ ആലഞ്ചേരി

Share News

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കഴിഞ്ഞ ദിവസം നടത്തിയ ZOOM വീഡിയോ കോൺഫറൻസിന് ശേഷം കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പ്രവാസികൾക്ക് നൽകുന്ന സന്ദേശം കെസിബിസി യുടെ പ്രസിഡന്റും, സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രവാസികൾക്ക് നൽകുന്ന സന്ദേശം. കോവിഡ് പ്രധിരോധ പ്രവർത്തനത്തിലും, സാമൂഹ്യ സേവന മേഖലകളിലും, തിരിച്ചെത്തുന്ന പ്രവാസികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

Share News
Read More

ജാഗ്രതയുടെ കാർട്ടൂൺ മതിൽ കോട്ടയത്തുയർന്നു

Share News

കൊറോണയെ ചെറുക്കാനുള്ള പോരാട്ടത്തിൽ കാർട്ടൂണും ഒപ്പമുണ്ട്.ആരോഗ്യ വകുപ്പിൻ്റെ സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും ചേർന്നാണ് കോട്ടയം നഗരമധ്യത്തിൽ കാർട്ടൂൺ മതിൽ ഒരുക്കിയത്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായിട്ടായിരുന്നു പരിപാടി. സംസ്ഥാന തലത്തിലുള്ള പരിപാടി അരങ്ങേറുന്ന മൂന്നാമത്തെ ജില്ലയാണ് കോട്ടയം. ‘കൈ കഴുകുന്ന സോപ്പും വാ മൂടുന്ന സോപ്പും.. അടുക്കാനാവില്ല നിനക്ക് എന്ന് പഞ്ച് ഡയലോഗ് കൊറോണയോട് പറയുന്ന മോഹൻലാൽ, ലോക് ഡൗണിൻ്റെ കുട്ടിൽ നിന്ന് സാനിറ്റൈസറുമായി ഉയരെ പറക്കുന്ന മനുഷ്യൻ, അകലമാണ് പുതിയ […]

Share News
Read More

ഡോ. അനൂപ് ബേബിയും യൂജിൻ പീറ്ററ്ററും വിവാഹിതരായി

Share News

കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശി കോക്കാപ്പിള്ളിൽ ശ്രീ ബേബി -ഏലിയാമ്മ ദമ്പതികളുടെ മകൻ ഡോ. അനൂപ് ബേബിയും (അസി. പ്രൊഫസർ, ക്രിസ്തുജയന്തി കോളേജ്, ബാംഗ്ളൂർ) കോട്ടയം ജില്ലയിലെ കുറവിലങ്ങാട് -വെമ്പള്ളി പൊതിട്ടേൽ ശ്രീ എം എൽ പീറ്റർ -മേരി ദമ്പതികളുടെ മകൾശ്രീമതി യൂജിൻ പീറ്ററ്ററും (അസി. പ്രൊഫസർ, മംഗളം എഞ്ചിനീയറിംഗ്‌ കോളേജ്, ഏറ്റുമാനൂർ) തമ്മിൽ മുൻ നിശ്ചയ പ്രകാരം ഇന്നലെമുക്കം തിരുഹൃദയ പള്ളിയിൽ വെച്ച് വിവാഹിതരായി .ലോക്ക്ഡൗൺ നിർദ്ദേശങ്ങൾക്കനുസൃതമായിരുന്നു വിവാഹ ചടങ്ങുകൾ . ആശംസകൾ

Share News
Read More

അനുകമ്പയും പ്രതിരോധവും തീർത്ത് കൊല്ലത്ത് മത്സ്യത്തൊഴിലാളി സാമൂഹ്യ സംഘടനയായ എഫ്. സി. ഡി. പി യും

Share News

കൊറോണ കാലത്ത് അനുകമ്പയും പ്രതിരോധവും തീർത്ത് കൊല്ലത്ത് മത്സ്യത്തൊഴിലാളി സാമൂഹ്യ സംഘടനയായ എഫ്. സി. ഡി. പി യും കൊറോണ വൈറസിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കൊല്ലം തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ FCDP പ്രവർത്തനം ആരംഭിച്ചു. FCDP യുടെയും തീരദേശ മഹിളാ സൊസൈറ്റിയുടെയും നേതൃത്യത്തിലുള്ള 180-ൽ പരം വരുന്ന സ്വാശ്രയ സംഖ്യങ്ങളിലെ ലീഡേഴ്സിനും അംഗങ്ങൾക്കും ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളോടെ ആയിരുന്നു FCDP യുടെ കൊറോണ വിരുദ്ധ പ്രവർത്തനങ്ങളുടെ തുടക്കം. സ്വാശ്രയ സംഖ്യങ്ങളിലെ ലീഡേഴ്സിന് […]

Share News
Read More

14 ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തുമെന്ന് കെ.സി ബിസി മദ്യ വിരുദ്ധ കമ്മീഷൻ

Share News

ബീവറേജ് ഔട്ട്ലറ്റുകൾ – കൺസ്യൂമർ ഫെഡ് ഷോപ്പുകൾ തുറക്കുന്നതിനെതിരെ മെയ് 20 ബുധനാഴ്ച രാവിലെ 11 മണിക്ക് കെ.സി ബി.സി മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇതര മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് 14 ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തുമെന്ന് കെ.സി ബിസി മദ്യ വിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ.ജോൺ അരീക്കൽ സമിതി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള എന്നിവർ അറിയിച്ചു.’മദ്യാലയങ്ങൾ തുറക്കുന്നതിനെതിരെ കുഞ്ഞുമക്കൾ മുഖ്യമന്ത്രിക്ക് കത്തുകൾ അയക്കും

Share News
Read More

അത് കൊറോണയേക്കാൾ വലിയ ദുരന്തം ഉണ്ടാകും.

Share News

സഖാക്കൾ വിചാരിച്ചിരിക്കുന്നത് അന്യസംസ്ഥാന ങ്ങളിൽ സെറ്റിൽ ചെയ്തിരിക്കുന്ന മലയാളികളെ തിരികെ കേരളത്തിലേക്കു കൊണ്ടുവരണം എന്നാണ് കോൺഗ്രസ് ആവിശ്യപ്പെടുന്നതാണ് എന്നാണ്.അവരെ കൊണ്ടുവരേണ്ടുന്ന ആവിശ്യം ഇല്ല, അവർ വരാൻ സാധ്യതയും ഇല്ല.കോൺഗ്രസ്സും സാമാന്യ ബുദ്ധി ഉള്ളവരും പറയുന്നത് കുറഞ്ഞ നാളത്തേക്ക് അന്യ നാട്ടിലേക്ക് പോയവരെ, പല സാഹചര്യങ്ങളാൽ അവിടെ നിക്കാൻ സാധിക്കാത്തവർ എന്നിവരെ പെട്ടെന്ന് കൊണ്ടുവന്നേ പറ്റൂ എന്നാണ്.അതിനുള്ള മാർഗ്ഗം ക്രമീകരിച്ചില്ലങ്കിൽ, ഡൽഹിയിൽ നിന്നും മറ്റും കാൽനടയായി ആളുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയതുപോലെ ആളുകൾ കേരളത്തിലേക്കും വരാൻ ശ്രമിക്കും.അത് കൊറോണയേക്കാൾ […]

Share News
Read More

സത്യായീട്ടും നിൻ്റെ മുഖത്തെ പുഞ്ചിരി വല്ലാതെ മിസ്സ് ചെയ്യൂട്ടോ…

Share News

ആശുപത്രിയിൽ, മരണം നിൻ്റെ ശരീരത്തെ മരവിപ്പിച്ച കിടത്തിയിടത്തേയ്ക്ക് ഞാൻ ഒരു പ്രാവശ്യം മാത്രമേ നോക്കിയുള്ളൂ… അപ്പോൾ നിൻ്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു തുടങ്ങിയിരിക്കുന്നു… ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ നീ, നിൻ്റെ ചിരിക്കുന്ന മുഖവുമായി വന്നത് വേദനിപ്പിക്കുന്ന ഈ ഓർമ്മ ശേഷിപ്പ് നല്കാനായിരുന്നോ?ഇന്നലെ രാത്രിയിൽ എൻ്റെ മുറിയിൽ നിന്നും നീ യാത്ര പറഞ്ഞിറങ്ങിയത് ഇതിനായിരുന്നോ?….പള്ളിമേടയുടെ വരാന്തയിൽ നിന്ന് ചിരിക്കുന്ന മുഖവുമായി നീ പടവുകളിറങ്ങി പോകുന്നതാണ് എൻ്റെ ഓർമ്മയിൽ ശേഷിക്കുന്നത്. നീ ഇന്നലെ വന്നു കയറിയപ്പോൾ ആദ്യം ചോദിച്ചത്, […]

Share News
Read More

കരുതലിന്റെ കൂപ്പുകൈ

Share News

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമീസ് കാതോലിക്കാ ബാവ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശദാബ്ദിയോട് അനുബന്ധിച്ചു തിരുവനന്തപുരം നഗരസഭയിലെ യാചകരെ പാർപ്പിച്ചിരിക്കുന്ന ഇടം സന്ദർശിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്നു.

Share News
Read More