സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുളളവരുടെ എണ്ണം നാളുകൾക്ക് ശേഷം വീണ്ടും ഒരു ലക്ഷം കടന്നു. 1,04,336 പേരാണ് നീരീക്ഷണത്തില്‍ ഉളളത്. ഇവരില്‍ 1,03,528 പേര്‍ വീടുകളിലോ, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 808 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 56704 സ്രവ സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 54836 സാമ്ബിളുകള്‍ രോഗബാധയില്ല എന്ന് കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സംസ്ഥാനത്ത് […]

Share News
Read More

ഭരിച്ചു മുടിച്ച നാല് വർഷങ്ങൾ” പ്രകാശനം ചെയ്തു.

Share News

 വികസന -ക്ഷേമ പ്രവർത്തനങ്ങളിൽ വട്ടപ്പൂജ്യം, ജനദ്രോഹത്തിൽ ഒന്നാം സ്ഥാനം എന്നതാണ് പിണറായി സർക്കാരിന്റെ റിക്കാർഡ് -രമേശ് ചെന്നിത്തല

Share News
Read More

ജവഹർബാലജനവേദി ദേശീയ തലത്തിലേക്ക് വളരുകയാണ്.

Share News

രമേശ് ചെന്നിത്തല 2007 മെയ് 18 നാണ് ജവഹർ ബാലജനവേദി എന്ന പ്രസ്ഥാനം കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ചത്. കെപിസിസി അധ്യക്ഷനായിരുന്ന കാലത്തായിരുന്നു വേദി രൂപീകരിച്ചത്. കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും മികച്ച സംഘടനകളിൽ ഒന്നായി മാറുകയും ചെയ്തു. ഇന്ന് #ജവഹർബാലജനവേദി ദേശീയ തലത്തിലേക്ക് വളരുകയാണ്. #ജവഹർബാൽമഞ്ച് എന്ന പേരിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് വളരുമ്പോൾ അതിയായ സന്തോഷമുണ്ട്. മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും പഞ്ചാബിലും ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.കെ.എസ്.യു വിൽ നിന്ന് എൻ.എസ്.യു രൂപീകൃതമായത് പോലെ ചരിത്രപരമായ നിയോഗമാണ് […]

Share News
Read More

സംഘടനകളുടെ ഔദാര്യത്തിൽ ടിക്കറ്റ് എടുത്ത് നാട്ടിൽഎത്തുന്ന പ്രവാസി ഏഴ് ദിവസത്തേയ്ക്കുള്ള ക്വാറന്റൈൻ ചിലവ് എങ്ങനെ വഹിക്കും?

Share News

ജോളി ജോർജ് കാവാലം ബഹുമാനപ്പെട്ട മുഖ്യമന്ത്രി,അങ്ങയുടെ ഇന്നത്തെ പത്രസമ്മേളനത്തിലെ പ്രസ്താവന ഞെട്ടലോടെയാണ് കേട്ടത്. ഇനി മുതൽ കേരളത്തിലേക്ക് എത്തുന്നപ്രവാസികളിൽ ഇൻസ്റ്റിട്യുഷണൽ ക്വാറന്റൈനിൽ പോകുന്നവർ അതിനുള്ള മുഴുവൻ ചിലവുകളും വഹിക്കണം എന്ന് അങ്ങ് പ്രസ്താവിച്ചത് കാര്യങ്ങൾ മനസ്സിലാക്കിയിട്ടാണോ? കാശുള്ളവരിൽ നിന്ന് വാങ്ങുന്നതിൽ യാതൊരു കുഴപ്പവുമില്ല. അല്ലാതെ ഇവിടെ ജോലിയും, കൂലിയും, ഇല്ലാതെ ഭക്ഷണവും താമസ സൗകര്യവുമില്ലാത്തെ ഇവിടുത്തെ പ്രവാസി സംഘടനകളുടെ ഔദാര്യത്തിൽ ടിക്കറ്റ് എടുത്ത് നാട്ടിൽഎത്തുന്ന പ്രവാസി ഏഴ് ദിവസത്തേയ്ക്കുള്ള ക്വാറന്റൈൻ ചിലവ് എങ്ങനെ വഹിക്കും? അങ്ങ് ഇത് […]

Share News
Read More

മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രം ദ്വിതിയൻ ബാവ, അസുഖബാധിതരായ സഭാ മക്കളെ സന്ദര്‍ശിച്ച് പ്രാർത്ഥിക്കുന്നു.

Share News

യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമ മേലദ്ധ്യക്ഷൻമോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രം ദ്വിതിയൻ ബാവ, അസുഖബാധിതരായ സഭാ മക്കളെ സന്ദര്‍ശിച്ച് പ്രാർത്ഥിക്കുന്നു.

Share News
Read More

അതെ, അങ്ങനെയൊരു കപ്യാരേട്ടനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിത്വം.

Share News

ഫാ .ജെൻസൺ ലാസലേറ്റ് അങ്ങനെയൊരു കപ്യാർ !അതെ,അങ്ങനെയൊരു കപ്യാരേട്ടനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിത്വം. കുർബ്ബാന സമയത്ത് കുർബ്ബാന പുസ്തകമെടുത്ത് അൾത്താരയ്ക്കു താഴെ വിശ്വാസി സമൂഹത്തോടു കൂടെ നിന്ന് പ്രാർത്ഥനകൾ ചൊല്ലിയും പാട്ടു പാടിയും കുർബ്ബാനയിൽ പങ്കെടുക്കുന്ന ഒരു ദേവാലയ ശുശ്രൂഷി.എല്ലാവരോടും വളരെ ശാന്തമായ് പെരുമാറുന്ന വ്യക്തി.അൾത്താരയിൽ പൂക്കൾ വയ്ക്കാനും അൾത്താര വൃത്തിയായ് സൂക്ഷിക്കാനുംഒരു മടുപ്പും കൂടാതെ ശ്രദ്ധിക്കുന്ന വ്യക്തി.കുർബ്ബാനയ്ക്കു ശേഷം ഒപ്പീസിനായ് സെമിത്തേരിയിൽ ചെന്നാലോ?അദ്ദേഹത്തിന് ഒരു തിരക്കുമില്ല.അച്ചന്മാരേക്കാൾ മനോഹരമായ് പാട്ടു പാടും പ്രാർത്ഥനകൾ […]

Share News
Read More

എം.ജി സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ഒന്ന് മുതൽ

Share News

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. വി.സി പ്രഫ. സാബു തോമസി​​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1, 3, 5, 6 തീയതികളിലായി ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും. ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരുന്നു. രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. […]

Share News
Read More

സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത് ഒരുലക്ഷത്തിലേറേ ആളുകൾ

Share News

തി​രു​വ​ന​ന്ത​പു​രം : കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ന്ന 1.01 ല​ക്ഷം പേ​ര്‍ നാട്ടിലേക്ക് മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ 3.80 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1,01,779 പേർ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാൻ രജിസ്റ്റർ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരിൽ 11,189 പേർ മെയ് 25 […]

Share News
Read More

നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണം:മുഖ്യമന്ത്രി

Share News

തിരുവനന്തപുരം :നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരും. നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് എത്തുന്നവര്‍ ക്വാറന്റൈന്‍ ചെലവ് കൂടി വഹിക്കണം. ഇതിനാവശ്യമായ തുക എത്രയാണെന്ന് അറിയിക്കുമെന്നും അത് […]

Share News
Read More

സ്ഥിരവും താല്‍ക്കാലികവുമായ 8379ലധികം തസ്തികകളാണ് ഈ കാലയളവില്‍ സൃഷ്ട്ടിച്ചു .

Share News

കോവിഡ് 19 പരിശോധനകള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കോവിഡ് 19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍എച്ച്എം മുഖാന്തിരം 150 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചു. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്നീഷ്യന്‍, 29 ലാബ് അസിസ്റ്റന്‍റ്, 17 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെയാണ് തസ്തികകള്‍. സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ എണ്ണവും കോവിഡ് രോഗികളുടെ എണ്ണവും കൂടിയ സാഹചര്യത്തിലാണ് ഇത്. ഇതോടെ സ്ഥിരവും താല്‍ക്കാലികവുമായ 8379ലധികം തസ്തികകളാണ് ഈ കാലയളവില്‍ സൃഷ്ടിച്ചത്.

Share News
Read More