ബാ​ര്‍ മു​ത​ലാ​ളി​മാ​രു​മാ​യി അവിശുദ്ധ ബന്ധം:സർക്കാരിനെതിരെ ചെന്നിത്തല

Share News

തിരുവനന്തപുരം: സര്‍ക്കാറിനെതിരെ ‍അഴിമതി ആരോപണവുമായി പ്രതിപക്ഷം. ബാ​ര്‍ മു​ത​ലാ​ളി​മാ​രു​മാ​യി സി.പി.എം ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഫലമാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ അബ്കാരി നിയമം പൊളിച്ചെഴുതിയതെന്നും ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. അ​ബ്കാ​രി നി​യ​മ​ത്തി​ലെ നി​യ​മ​ഭേ​ദ​ഗ​തി അ​ഴി​മ​തി​ക്ക് കളമൊരുക്കാനാണ് .കോവിഡിന്‍റെ മറവില്‍ ചില്ലറ മദ്യവില്‍പന സ്വകാര്യമേഖലക്ക് തീറെഴുതി കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നടനടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെവ്കോയുടെ ഔട്ട് ലെറ്റുകളിലെ അതേ വിലക്കാണ് ബാറുകളിലൂടെ മദ്യം നല്‍കുന്നത്. 955 സ്വകാര്യ ഔട്ട്ലെറ്റുകളാണ് സര്‍ക്കാര്‍ […]

Share News
Read More

..മുഖ്യമന്ത്രിയായി പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടതിനെ ഓർത്തു ദൈവത്തിനു നന്ദി പറയാതെ ഈ കോവിഡ് കാലത്തിലെ ഒരു ദിനവും ഞാൻ ഉറങ്ങിയിട്ടില്ല

Share News

അഭിമാനത്തോടെ പ്രാർത്ഥനയോടെ കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടതിനെ ഓർത്തു ദൈവത്തിനു നന്ദി പറയാതെ ഈ കോവിഡ് കാലത്തിലെ ഒരു ദിനവും ഞാൻ ഉറങ്ങിയിട്ടില്ല. ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചറിനെയും ഓർക്കാതെ ഇരുന്നിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എന്ന് വിശ്വസിക്കുന്നതിനു ഈ രണ്ടു പേരും മറ്റൊരു കാരണമായി മാറുന്നു. ദൈവം ഈ നാടിനെ അത്രയേറെ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് അവരെ ഈ യുദ്ധകാല സൈന്യാധിപരാക്കി മാറ്റിയത്. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ രണ്ടു മക്കൾ […]

Share News
Read More

പറവൂർബ്ലോക്ക് പഞ്ചായത്ത് ഏഴിക്കര CHCയിൽടെലി മെഡിസിൻ സംവിധാനം ആരംഭിച്ചു

Share News

ടെലി മെഡിസിൻ മൊബൈൽ നമ്പർ – 8281348428#സമയക്രമം– 9 AM To 3 PMവീഡിയോ കോളിലൂടെ ചികിൽസ ആവശ്യമുള്ളവർക്ക് ഡ്യൂട്ടി ഡോക്ടറുമായി സംസാരിക്കുവാൻ കഴിയും. ഏഴിക്കര പഞ്ചായത്ത് പരിധിയിലെ ക്വാറന്റൈനിലുള്ളവരും എല്ലാ മെഡിക്കൽ ആവശ്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

Share News
Read More

സാക്ഷര കേരളത്തെ രാക്ഷസ കേരളമാക്കാൻ സർക്കാർ ഒപ്പമുണ്ട് കേരള മദ്യവിരുദ്ധ എകോപന സമിതി

Share News

കൊച്ചി. മദ്യമൊഴുക്കി സാക്ഷര കേരളത്തെ രാക്ഷസ കേരളമാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി. കെ .ഷoസുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ എന്നിവർ ആവശ്യപ്പെട്ടു.മദ്യം വിറ്റ പണം കൊണ്ടു മാത്രമെ ഭരണം നടത്താനാകുയെന്ന് വരുന്നത് ഒരു സർക്കാരിന്റെ പരാജയമാണ്. മദ്യം, ലോട്ടറി എന്നിവയെ ആശ്രയിച്ചാണ് കേരള സർക്കാർ മുന്നോട്ട് നീങ്ങുന്നത്.ഈ രണ്ട് ലഹരികളും കേരള ജനതയെ കാർന്ന് തിന്നുന്ന ക്യാൻസറാണ്. മദ്യത്തിൽ നിന്നുള്ള വരുമാനം […]

Share News
Read More

ഷോർട് ഫിലിമുകൾ ക്ഷണിക്കുന്നു

Share News

കൃഷ്ണപ്രിയ ക്രീയേഷന്സിന്റെ യൂട്യൂബ് ചാനലിൽ ഷോർട് ഫിലിം ഫെസ്റ്റിവെലിനായി 5 മിനുട്ടിൽ കുറയാത്ത ഷോർട് ഫിലിമുകൾ ക്ഷണിക്കുന്നു ലോകത്ത് എവിടെയും ഉള്ള മലയാളം, തമിഴ് കലാകാരന്മാർക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്*മലയാളത്തിനും തമിഴിനും പ്രത്യേകം പ്രത്യേകം മത്സരം ഉണ്ടാകുന്നതാണ് ഷോർട് ഫിലിം സംപ്രേഷണം ചെയ്ത് 48മണിക്കൂറിനകം പബ്ലിക്കിൽ നിന്നും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലും ജൂറിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലു മായിരിക്കും വിജയികളെ കണ്ടെത്തുക*വിജയികൾക് 1ആം സമ്മാനായി 5000രൂപയും 2ആം സമ്മാനമായി 3000രൂപയും 3ആം സമ്മാനമായി 2000 പ്രശംസി പത്രവും ട്രോഫിയും […]

Share News
Read More

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്‌

Share News

തിരുവനന്തപുരം:കോവിഡ് അവലോകനം യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്താറുള്ള വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്‌.സാധാരണ 5 മണിക്ക് നടത്താറുള്ള വാർത്താസമ്മേളനം കേന്ദ്രധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സമയം പുനഃക്രമീകരിച്ചത്. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാർത്താസമ്മേളനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ഇന്ന് വൈകീട്ട് നാല് മണിക്കാണ് നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനം അരമണിക്കൂര്‍ നീട്ടിയത്

Share News
Read More

സന്യാസിനിയുടെ കത്ത്

Share News

കൽപറ്റ. മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നു എന്ന് വ്യക്തമാക്കി മാനന്തവാടിയിലെ സിസ്റ്റർ ആൻസി പോൾ എഴുതിയ കത്ത്‌ ദീപിക ദിനപ്പത്രം മെയ്‌ 14-നു പ്രസിദ്ധികരിച്ചു.

Share News
Read More

നുരഞ്ഞുയർന്ന്.. ഷാപ്പുവർത്തകൾ

Share News

കൊച്ചി. മദ്യത്തെക്കുറിച്ചുള്ള വാർത്തകൾക്ക് എപ്പോഴും മാധ്യമങ്ങളിൽ വലിയ സ്ഥാനം ഉണ്ട്. വായനക്കാരുടെ താല്പര്യം മാനി ക്കുന്നുവെന്നാണ് പലപ്പോഴും സ്വലേ ന്യായം പറയുന്നത്.മെയ്‌ 14-ന് തലേ ദിവസം എറണാകുളം ജില്ലയിൽ കള്ളുകുടിക്കുന്നവർക്ക് ഉണ്ടായ വിഷമങ്ങൾ മനോരമ കൊച്ചി എഡിഷനലിൽ വിശധികരിച്ചു.നുരഞ്ഞുയർന്ന്.. എന്ന് അഞ്ചുകോളം തലകെട്ടിൽ നാലു ചിത്രങ്ങൾ അടങ്ങിയതാണ് വാർത്ത.” വടുതല ഷാപ്പിൽ ഇന്നലെ കള്ള് വാങ്ങാൻ എത്തിയവരുടെ നീണ്ട നിര, “-എന്ന ചിത്രത്തിലെ ആരുടേയും മുഖം വ്യക്തമല്ലാത്തതുകൊണ്ടു വടുതലക്കാർ പോലും ആരെയും തിരിച്ചറിയില്ല. “ചതിച്ചു മോനെ :”- […]

Share News
Read More

7 ദിവസം; 13293 കോളുകള്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് കോള്‍സെന്റര്‍ നിര്‍ത്തി

Share News

കണ്ണൂർ:  ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തില്‍  ആരംഭിച്ച ഹോം ഡെലിവെറി കോള്‍സെന്റര്‍ പ്രവര്‍ത്തനം അവസാനിച്ചു. മാര്‍ച്ച് 28 മുതല്‍ പ്രവര്‍ത്തിച്ച കോള്‍ സെന്ററില്‍ ഇതുവരെ 13293 കോളുകളാണ് എത്തിയത്. തുടര്‍ച്ചയായി 47 ദിവസം ലോക്ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് സേവനവുമായി കോള്‍സെന്ററിലെ വളണ്ടിയര്‍മാരാണ് ആശ്വാസമായത്. നിത്യോപയോഗ സാധനങ്ങളും മരുന്നും ബേബി ഫുഡും ആവശ്യക്കാര്‍ക്ക് കൃത്യമായി എത്തിച്ചുനല്‍കിയത്. ഇതിനായി കോള്‍സെന്ററില്‍ കോളുകള്‍ എടുക്കാനും സാധനങ്ങള്‍ എത്തിച്ചു നല്‍കാനുമായി 40 വളണ്ടിയര്‍മാരാണ് സൗജന്യ സേവകരായി […]

Share News
Read More