സർവ്വകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം

Share News

ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ശേഷം ജൂൺ ആദ്യവാരം സർവ്വകലാശാലാപരീക്ഷകൾ നടത്താൻ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലിന്റെ അദ്ധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷകൾ നടത്തേണ്ടത്. അവസാനവർഷ പരീക്ഷകൾക്ക് മുൻഗണന നൽകണം. ഓരോ സർവ്വകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തായിരിക്കണം പരീക്ഷാതീയതികൾ തീരുമാനിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകണം. സർവ്വകലാശാലയുടെ പരിധിയ്ക്ക് പുറത്തുള്ള ജില്ലകളിലെ വിദ്യാർത്ഥികൾക്ക് അതാത് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ […]

Share News
Read More

വയനാടിന് ആശ്വാസ ദിനം : അഞ്ച് പേര്‍ കൂടി കൊവിഡ് രോഗമുക്തരായി

Share News

       ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 5 പേര്‍ കൂടി ആശുപത്രി വിട്ടു. മാന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ട് പോലീസുകാരെയും ട്രക്ക് ഡ്രൈവറുടെ മകന്‍(29), മരുമകന്‍(35), വിദേശത്ത് നിന്നെത്തിയ 29 വയസ്സുകാരനേയുമാണ് സാമ്പിള്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തത്. രോഗം സ്ഥിരീകരിച്ച ബാക്കി 11 പേര്‍ ഉള്‍പ്പെടെ 18 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.     കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് […]

Share News
Read More

എ​സ്‌എ​സ്‌എ​ല്‍​സി,ഹ​യ​ര്‍ ​സെ​ക്ക​ന്‍ഡറി പ​രീ​ക്ഷ​ക​ള്‍​:മാർഗരേഖ പുറത്തിറക്കി

Share News

തിരുവനന്തപുരം:സം​സ്ഥാ​ന​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷ നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. പരീക്ഷ എഴുതാന്‍ കഴിയാതെ വന്നാല്‍ വീണ്ടും അവസരം നല്‍കും. എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും. ഈ ​ചു​മ​ത​ല ആ​ശാ വ​ര്‍​ക്ക​ര്‍മാ​രെ​യാ​ണ് ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.സേ പരീക്ഷയ്‌ക്കൊപ്പം റഗുലര്‍ പരീക്ഷയും നടത്തും.സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫയര്‍ ഫോഴ്‌സ് അണുവിമുക്തമാക്കണം. മേ​യ് 26 മു​ത​ല്‍ 30 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. പത്താംക്ലാസ് പരീക്ഷ രാവിലെയും ഹയര്‍ സെക്കന്ററി ഉച്ചയ്ക്ക് […]

Share News
Read More

മനോരമ വായനക്കാർ 1.77 കോടി.

Share News

കൊച്ചി. ഇന്ത്യയിലെ ഒന്നാമത്തെ ഭാഷാ ദിനപത്രം എന്ന സ്ഥാനം മലയാള മനോരമ നിലനിർത്തി. ഈ വിഭാഗത്തിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള ഏക ഹിന്ദി ഇതര ദിനപത്രമാണ് മനോരമ. മനോരമയുടെ ശരാശരി വായനക്കാർ മറ്റെല്ലാ മലയാള പത്രങ്ങൾക്കും കുടിയുള്ളതിനേക്കാൾ അധികമാണ്.ഇന്ത്യൻ റീഡർഷിപ് സർവേയുടെ (ഐ ആർ എസ് )2019 ലെ നാലാം പാദ റിപ്പോർട്ട്‌ പ്രകാരം മലയാള മനോരമയ്ക്ക് ഒരു കോടി 77 ലക്ഷം വായനക്കാരുണ്ട്. ഇതിന്റെ വിശദാംശങ്ങൾ മേയ് 21 ന് മലയാള മനോരമയിൽ മുംബൈയിൽ നിന്നും […]

Share News
Read More

കൊവിഡ് രോഗികളുടെ വിവരശേഖരണം: സ്പ്രിംക്ലറിനെ ഒഴിവാക്കി

Share News

കൊ​ച്ചി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണ​ത്തി​ല്‍ നി​ന്ന് സ്പ്രി​ങ്ക്ള​റി​നെ ഒ​ഴി​വാ​ക്കി.രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആ​മ​സോ​ണ്‍ ക്ലൗ​ഡി​ലെ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ക്കാ​നും അ​നു​മ​തി​യി​ല്ല. സോ​ഫ്റ്റ്‌​വെ​യ​ര്‍ അ​പ്ഡേ​ഷ​ന്‍ ക​രാ​ര്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. കൈ​വ​ശ​മു​ള്ള ഡാ​റ്റാ ന​ശി​പ്പി​ക്കാ​ന്‍ സ്പ്രി​ങ്ക്ള​റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി ഇനി മുതല്‍ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ലെന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. സ്പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് […]

Share News
Read More

നെല്ലിപ്പലക കാണാത്തവർക്കായി

Share News

കിണറ്റിലെ വെള്ളം ശുദ്ധീകരിക്കാനും, വെള്ളത്തിന് ഒരു സ്വാദും ലഭിക്കാനായി പണ്ട് കാലങ്ങളിൽ കിണറിനടിത്തട്ടിൽ ഇതേ രൂപത്തിൽ ഇടുമായിരുന്നു!

Share News
Read More

ആ പാദങ്ങൾ കണ്ടതിന്റെ നടുക്കം മാറിയിട്ടില്ല. ഇപ്പോഴും മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

Share News

ആ പാദങ്ങൾ കണ്ടതിന്റെ നടുക്കം മാറിയിട്ടില്ല. ഇപ്പോഴും മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. വിണ്ടുകീറി, പൊട്ടിപ്പൊളിഞ് കൊയ്ത്തു കഴിഞ്ഞ പാടം കണക്കേ തോന്നിച്ചു. എന്തൊരു അലച്ചിൽ…ഡൽഹിയിൽ നിന്ന് UP യിലേക്ക്, മുംബൈയിൽനിന്ന് ബീഹാറിലേക്ക് ഗുജറാത്തിൽനിന്ന് മധ്യപ്രദേശിൽലേക്ക്… കിലോമീറ്ററുകൾ താണ്ടിയുള്ള യാത്ര.കൂടുതേടി, ഊരുതേടിയുള്ള അനന്തമായ പ്രയാണം. പാളങ്ങളിൽ കൂടി, പാതയോരങ്ങൾ ചേർന്ന്, കാട്ടിലൂടെ, വിജനതയിലൂടെ നിലക്കാത്ത പ്രവാഹം. ഒറ്റ ലക്ഷ്യം: വീടിന്റെ ഉറപ്പിൽ, സുരക്ഷയിൽ അന്തിയുറങ്ങുക. കാത്തിരിക്കുന്ന ഒരാൾ ഉണ്ടെന്ന വിശ്വാസത്തിൽ ഒരു നടപ്പ്. കത്തുന്ന വെയിലി നോ, കോച്ചുന്ന തണുപ്പിനോ, […]

Share News
Read More

ആത്‌മഹത്യകൾ, ഒഴിവാക്കാനാവുന്ന സാമൂഹ്യവിപതത് – ഡോ. സിബി മാത്യുസ് IPS എഴുതുന്നു

Share News

ഡോ. സിബി  മാത്യുസ് IPS : 1952 ൽ ചങ്ങനാശ്ശേരിയിൽ ജനനം.സാമ്പത്തിക ശാസ്ത്രം സോഷിയോളൊജി എന്നിവയിൽ ബിരുദാന്തരബിരുദം. 1977 കേന്ദ്ര സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സിറ്റി പോലീസ് കമ്മിഷണർ ആയിരുന്നിട്ടുണ്ട്.ക്രൈം ബ്രാഞ്ച്, വിജിലൻസ്, ഇന്റലിജിൻസ്,എന്നിവിടങ്ങളിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു.2007 ൽ ആത്‌മഹത്യകളിലെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം എന്ന വിഷയത്തിൽ എം.ജി.യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച് .ഡി നേടി. ഡി ജി പി ആയിരിക്കെ 2011 […]

Share News
Read More

ആത്‌മഹത്യകൾ, ഒഴിവാക്കാനാവുന്ന സാമൂഹ്യവിപതത് – ഡോ. സിബി മാത്യൂസിന്റെ ലേഖനം നമ്മുടെ നാട് ൽ – ഇന്ന് 8 മണിക്ക്

Share News

കൊറോണ വൈറസ് എന്ന പകർച്ച വ്യാധി ലോകത്തെ ഞെട്ടിച്ചുകൊണ്ട് അതിവേഗം അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു.മാനസികമായ ഉല്ലാസങ്ങൾക്കുള്ള അവസരങ്ങൾ, ലോക്ക് ഡൌൺ മൂലം, നഷ്ടപ്പെട്ടു. ഇതൊക്കെ ഡിപ്രെഷൻ വർധിപ്പിക്കുകയും, ആത്‌മഹത്യകളിലേക്കു നയിക്കുകയും ചെയ്തേക്കുമോ എന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ഭയപ്പെട്ടിരുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP )ഡോ. സിബി മാത്യൂസ് ഐ പി എസ് എഴുതുന്നു, ആത്‌മഹത്യകൾ, ഒഴിവാക്കാനാവുന്ന സാമൂഹ്യവിപതത്. ആത്‍മഹത്യ എത്രത്തോളം ഭീകരമായ ഒരു അവസ്ഥയാണ് കേരളത്തിൽ സൃഷ്ടിക്കുന്നത് എന്നതിനെ കുറിച്ച അദ്ദേഹത്തിന്റെ സമഗ്രമായ പഠനവും […]

Share News
Read More

സം​സ്ഥാ​ന​ത്ത് മൂ​ന്ന് പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​ന്ന് പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ക്ക​ടീ​രി, ശ്രീ​കൃ​ഷ്ണ​പു​രം, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ധ​ര്‍​മ്മ​ടം എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍. അ​തേ സ​മ​യം എ​ട്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ആ​കെ 28 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്. ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ ക​ര്‍‌​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യാ​ത്രാ നി​യ​ന്ത്ര​ണ​മ​ട​ക്കം ഈ ​മേ​ഖ​ല​ക​ളി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 24 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള അ​ഞ്ച് പേ​ര്‍​ക്കും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള നാ​ല് […]

Share News
Read More