തൊണ്ണൂറ്റി ഒൻപതാം പിറന്നാൾ ആഘോഷിക്കുന്ന ആയുർവേദാചാര്യൻ ഡോ. പി കെ വാര്യർക്ക് മുഖ്യമന്ത്രി ആശംസകൾ നേർന്നു

Share News

ആയുർവ്വേദത്തിൻ്റെ വളർച്ചക്കും വികസനത്തിനും ഡോ.പി കെ വാര്യർ മുഖ്യ പങ്കുവഹിച്ചു.കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയായി ആറു പതിറ്റാണ്ട് പിന്നിട്ട ഡോ.പി കെ വാര്യർ ആ സ്ഥാപനത്തേയും ജനകീയവൽക്കരിക്കുന്നതിൽ മുന്നിൽ നിന്നു. ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളിൽ ഇടപെടുകയും അതിനെ മറികടക്കാൻ ആയുർവേദത്തിൻ്റെ സംഭാവന അടയാളപ്പെടുത്തുകയും ചെയ്തു. സാമൂഹിക-സാംസ്ക്കാരിക മേഖലകളിലും നിറസാന്നിധ്യമായ ഡോ. പി കെ വാര്യർക്ക് എല്ലാ ആശംസകളും നേരുന്നു.-ഫേസ്ബുക്കിൽ അദ്ദേഹം എഴുതി

Share News
Read More

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും ഇടമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Share News

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും ഇടമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില ജില്ലകളിൽ യെല്ലോ അലേർട്ടും (Yellow Alert) പ്രഖ്യാപിച്ചു.2020 മെയ് 22 : പത്തനംതിട്ട ,ആലപ്പുഴ,ഇടുക്കി. 2020 മെയ് 24 : ആലപ്പുഴ,മലപ്പുറം. 2020 മെയ് 25 : മലപ്പുറം,വയനാട്.2020 മെയ് 26 : കോഴിക്കോട്,വയനാട്.ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് […]

Share News
Read More

ഇന്ന് കേരളത്തിൽ 42 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

Share News

ചികിത്സയിലുള്ളത് 216 പേർഇതുവരെ രോഗമുക്തി നേടിയവർ 512 42 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട്, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം 4 വീതം, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയവരാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നു വന്ന ഓരോരുത്തര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്തുനിന്നു വന്ന 17 പേര്‍ക്കാണ് കോവിഡ് 19 പോസിറ്റീവായത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കംമൂലം. […]

Share News
Read More

വെള്ളയാംകുടി പള്ളി വികാരിയെ നീക്കം ചെയ്തു

Share News

ഇടുക്കി : ഇടുക്കി രൂപതയിലെ വെള്ളയാംകുടി പള്ളി വികാരിയായിരുന്ന ഫാ.ജെയിംസ് മംഗലശ്ശേരിയെ ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് വികാരി സ്ഥാനത് നിന്നും നീക്കം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത ചർച്ച ആയതിനാൽ ഇടുക്കി രൂപത PRO ഈ വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Share News
Read More

പ്രിയ ബഹു. കുഞ്ചരത്തച്ചൻ സ്വർഗജാതനായിട്ട്‌ ഇന്ന് രണ്ട് വർഷം

Share News

എറണാകുളം അതിരൂപതയിലെ പാലാരിവട്ടം സെന്റ്. മാർട്ടിൻ ദേവാലയത്തിന്റെ ഓരോ കല്ലിലും അദ്ദേഹത്തിന്റെ പേര് കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ട്. കാരണം മനോഹരമായി നവീകരിച്ച ഇപ്പോഴത്തെ പള്ളിയുടെ നിർമ്മാണം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നത്.ഇതിന്റെ തൂണിനും തുരുമ്പിനും അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ വിയർപ്പു ഗന്ധമുണ്ട്. ഈ ഇടവകയിലെ ഓരോ വ്യക്തിയെയും എത്ര നാൾ കഴിഞ്ഞാലും പേര് ചൊല്ലി വിളിക്കുവാൻ മാത്രം ഞങ്ങളെ സ്നേഹിച്ച ദേഹം. നമ്മുടെ എല്ലാ വിചാരവികാരങ്ങളിലും പൂർണമായി ചേർന്നു നിന്ന് സ്നേഹവും കരുതലും സാന്ത്വനവും തലോടലുമായി കടന്നു വന്നവൻ. അൾത്താരയിൽ ഒരു അത്ഭുതമായി […]

Share News
Read More

മദ്യശാലകൾപോലും തുറക്കുമ്പോൾആരാധാലയങ്ങളുടെ പ്രാധാന്യം അവഗണിക്കരുത്

Share News

ദൈവകരങ്ങളിലാണ്സാക്ഷാത്തായ സുരക്ഷിതത്വം സാബു ജോസ്,എറണാകുളം ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കേരളം സാധാരണ നിയന്ത്രണങ്ങൾ നീക്കുന്നു, ഇനി തുറക്കുവാൻ ഹോട്ടലുകളും സിനിമാ ശാലകളും അടക്കം ചുരുങ്ങിയ മേഖലകൾ. മദ്യം വിൽക്കുവാൻ ആപ്പുകളുണ്ടായി. അതിൽ ഉചിതമെന്നു തോന്നിയതിന് അംഗീകാരവും ലഭിച്ചു. ഇനി പരീക്ഷണം നടത്തി വിതരണം തുടങ്ങിയാൽ മതി. അപ്പോൾ കേരളത്തിൽ എവിടെയും മദ്യം സുലഭമായി ലഭിക്കും. കള്ളുചെത്തും വിതരണവും വളരെ മുമ്പേ തുടങ്ങി. മദ്യപിക്കാൻ പോകുന്നവരും അത് അവിടെ വെച്ചോ, കഴിയാതെ വന്നാൽ പൊതു വഴിയിലോ, വാഹനത്തിലോ, അതും […]

Share News
Read More

ഭിന്നശേഷിക്കാർക്ക് “കരുതലോടെ മുന്നേറാം” പദ്ധതിയുമായി സഹൃദയ

Share News

അങ്കമാലി : കോവിഡ് – 19 മൂലമുള്ള ലോക്ക്ഡൗൺ സാഹചര്യത്തിൽ ഇളവുകൾ അനുവദിച്ചെങ്കിലും, പുറത്തിറങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് കരുതൽ സഹായവുമായി സഹൃദയ. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “കരുതലോടെ മുന്നേറാം” എന്ന പദ്ധതിയിലൂടെയാണ് ഭിന്നശേഷിക്കാർക്ക് 350 ഭക്ഷണകിറ്റുകളും, 1500 ഹൈജീൻ കിറ്റുകളും വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം റോജി. എം. ജോൺ എം.എൽ.എ നിർവഹിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ കരുതലായി എത്തുന്ന സഹൃദയയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. പ്രളയകാലത്തും, അതുപോലെതന്നെ ലോക്ക്ഡൗൺ […]

Share News
Read More

ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം

Share News

ഫാ. ജോസഫ് ആലഞ്ചേരി,ചങ്ങനാശേരി അതിരൂപതവിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദിയിൽ പിൻഗാമിയായ ബെനഡിക്റ്റ് പാപ്പയുടെ ഓർമ്മക്കുറിപ്പുകൾഅനുഗൃഹീത തൂലികയിൽനിന്നുള്ള ആത്മീയരചനബെനഡിക്റ്റ് മാർപാപ്പയുടെ അനുഗൃഹീത തൂലികയിൽനിന്ന് മറ്റൊരു ആത്മീയരചനകൂടി പിറന്നിരിക്കുന്നു. തന്റെ മുൻഗാമിയായ വി. ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദിവേളയിൽ പാപ്പയുടെ സ്വദേശമായ പോളണ്ടിലെ മെത്രാൻസമിതിയെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ ഒരു കത്താണിത്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റം വലിയ ചരിത്രപുരുഷൻ ജോൺ പോൾ പാപ്പയാണെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്. രണ്ടു വ്യാഴവട്ടത്തോളം ആ സമുന്നതനേതാവിന്റെ വലംകൈയായും ഭരണസാരഥിയായും അതിലേറെ ഉറ്റസുഹൃത്തായും ഒപ്പം […]

Share News
Read More

ലോക്ക് ഡൗണിൽ തലശ്ശേരി അതിരൂപത ലഭ്യമാക്കിയത് 2.28 കോടി രൂപയുടെ സഹായം

Share News

തലശ്ശേരി: ലോക്ഡൗൺ കാലത്ത് തലശ്ശേരി അതിരൂപതയിലെ ഇടവകകളും സന്യാസി സമൂഹവും സ്ഥാപനങ്ങളും ചേർന്ന് ഇതിനോടകം ലഭ്യമാക്കിയത് 2.28 കോടി രൂപയുടെ സഹായം. സഹായധനമായി 2242 പേർക്ക് 62.65 ലക്ഷം രൂപ എത്തിച്ചു. 10388 കുടുംബങ്ങൾക്കു ഭക്ഷ്യകിറ്റ് നൽകാന്‍ 70.95 ലക്ഷം രൂപ ചെലവിട്ടു. 1004 പേർക്കു ചികിത്സാ സഹായമായി 32.56 ലക്ഷം രൂപ നൽകി. ഒന്നരലക്ഷം മാസ്ക്കുകൾ നിർമിച്ചു നൽകി. പ്രതിരോധ ഉപകരണങ്ങളും സാനിറ്റൈസറും വിതരണം ചെയ്യാൻ 54.87 ലക്ഷം രൂപ ചെലവിട്ടു. കണ്ണൂർ, കാസർകോട് ജില്ലകളിലാണു സഹായമെത്തിച്ചത്. അതിരൂപതയുടെ […]

Share News
Read More

കോവിഡിനു ശേഷമുള്ള വിമാനങ്ങൾ!

Share News

കേരളത്തിൽ ഇതുവരെ കോവിഡ് ബാധിതരായവർ ബഹുഭൂരിപക്ഷവും വിദേശങ്ങളിൽനിന്ന് എത്തിയവരാണ്, അതായതു വിമാനങ്ങളിൽ വന്നവർ. ഇവരിൽ മിക്കവർക്കും കോവിഡ് കിട്ടിയത് ഇവർ ആയിരുന്ന രാജ്യങ്ങളിൽനിന്ന് എന്നതിനേക്കാൾ വിമാന യാത്രയിലാണെന്ന സംശയം ബലപ്പെടുകയാണ്. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ പുറപ്പെട്ടവരാണ് വിമാനയാത്ര കഴിഞ്ഞപ്പോൾ രോഗബാധിതരായി മാറിയയെന്നു പലരും പറയുന്നു. ഇറ്റലിയിൽനിന്ന് എത്തി കോവിഡ് ബാധിതരായ റാന്നി സ്വദേശികൾ പറയുന്ന അനുഭവവും ഇതിനോടു ചേർത്തുവയ്ക്കണം. യാതൊരു രോഗലക്ഷണങ്ങളുമില്ലാതെയാണ് ഇവർ ഇറ്റലിയിൽനിന്നു പോന്നത്. ഇവിടെ വന്നു രോഗം തിരിച്ചറിഞ്ഞ ഉടൻ ഇവരുമായി ഇടപഴകിയിരുന്ന ഇറ്റലിയിലുള്ള […]

Share News
Read More