പരിശോധന നടത്താതെ എത്തുന്ന പ്രവാസികൾക്ക് 14 ദിവസം ക്വാറന്റൈന്‍

Share News

തിരുവനന്തപുരം:പുറപ്പെടുന്ന രാജ്യത്ത് കൊറോണ പരിശോധനക്ക് വിധേയരാകാത്ത പ്രവാസികള്‍ നാട്ടിലെത്തുമ്പോൾ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.ജില്ലാ ഭരണകൂടമാണ് ഇവർക്കുള്ള ക്വാറന്റൈൻ ഒരുക്കുന്നത്. നേരത്തെയുള്ള ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിയാണ് നോര്‍ക്ക പുതിയ ഉത്തരവിറക്കിയത്. യാത്രക്ക് മുമ്പ് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ ഹോം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. […]

Share News
Read More

എട്ടു പ്രവാസികള്‍ കോട്ടയത്തെ നിരീക്ഷണ കേന്ദ്രത്തില്‍

Share News

കോട്ടയം ഇന്നലെ രാത്രി അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന കോട്ടയം ജില്ലക്കാരില്‍ എട്ടു പേരെ കോട്ടയത്തെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവരുടെ യാത്ര ഒരേ കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു. പുലര്‍ച്ചെ 3.30ന് വാഹനം കോട്ടയത്തെത്തി. തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ. രമേശന്‍, കടുത്തുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പ്രവാസികളെ സ്വീകരിച്ചു. തുടര്‍ന്ന് ബസ് പത്തനംതിട്ടയിലേക്ക് പോയി. നെടുമ്പാശ്ശേരിയില്‍ എത്തിയവരില്‍ 13 പേരാണ് കോട്ടയം […]

Share News
Read More

ഇന്ന് 159 മത്‌ ടാഗോർ ജന്മദിനം

Share News

വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്ക് പിടിച്ചു നിൽക്കുന്ന ആളെ മറക്കാതെ ഇരിക്കുകയും ചെയുക”ഇന്ന് ടാഗോർ ജയന്തി.നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ, സാഹിത്യത്തിൽ നോബൽ പുരസ്‌കാരം നേടുന്ന യൂറോപ്പ്യൻ അല്ലാത്ത ആദ്യ വ്യക്തിയും അദ്ദേഹം തന്നെ ആണ്. ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ദേശിയഗാന രചയിതാവ്. 1861 മെയ് 7 നു ബംഗാളിലെ ചിത്പൂരിൽ ജനിച്ച രബീന്ദ്രനാഥ ടാഗോർ 1911 ലെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആലപിക്കാൻ തയ്യാറാക്കിയതാണു പിന്നീട് നമ്മുടെ ദേശിയ […]

Share News
Read More

ലോക്ക്ഡൗണിൽ പങ്കുവയ്ക്കലിന്റെ മധുരക്കനിയുമായി സഹൃദയ

Share News

സിൻടോ സണ്ണി കൊച്ചി: പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന മേഖലകളിലേക്കെത്തിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ ‘മധുരക്കനി’ പദ്ധതി ശ്രദ്ധേയമാകുന്നു.അതിരൂപതയില്‍ പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങള്‍ ധാരാളമായി ഉല്പാദിപ്പിക്കുന്ന മേഖലകളില്‍ നിന്നു ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ച്, അത്തരം വിളകള്‍ കുറവുള്ള പ്രദേശങ്ങളിലെ ജനങ്ങളിലേക്കെത്തിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി അങ്കമാലിയിലെയും പരിസരങ്ങളിലെയും വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചാണു പദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നത്. വിശ്വാസികളും മറ്റു കര്‍ഷകരും പള്ളിയിലേക്കെത്തിക്കുന്ന ഉല്പന്നങ്ങള്‍ തരം തിരിച്ചു വാഹനങ്ങളിലാക്കി അതിരൂപതയുടെ തെക്കന്‍ മേഖലകളിലേക്ക് എത്തിച്ചു സൗജന്യമായി […]

Share News
Read More

മരുന്നുകൾ വാങ്ങി നൽകി പൂർവവിദ്യാർത്ഥി കൂട്ടായ്മ മാതൃകയായി

Share News

തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1980- എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ തങ്ങളുടെ വാർഷിക സംഗമത്തിനായി സ്വരൂപിച്ച തുക ഉപയോഗിച്ച്തിരുവമ്പാടി പാലിയേറ്റീവ് കെയർ യൂണിറ്റിന് മരുന്നു വാങ്ങി നൽകി. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ ഈ വർഷത്തെ സംഗമം ഒഴിവാക്കുകയായിരുന്നു. തിരുവമ്പാടി എഫ്.എച്ച്.സിയുടെ പാലിയേറ്റിവ് കെയർ യൂണിറ്റിലേക്കാണ് മരുന്നുകൾ വാങ്ങി നൽകിയത്. നാൽപതിനായിരം രൂപയോളം വിലവരുന്ന മരുന്നുകളാണ് വാങ്ങി നൽകിയത്. തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നിർദ്ദേശപ്രകാരമാണ് മരുന്നുകൾ വാങ്ങി നൽകാൻ തീരുമാനിച്ചത്. പാലിയേറ്റീവ് […]

Share News
Read More

പ്രവാസികളുടെ വരവ്: കെയർ സെന്ററുകൾക്ക് പ്രവർത്തന മാർഗരേഖ

Share News

ആലപ്പുഴ: മെഡിക്കൽ ഓഫീസറുടെ അനുമതിയുണ്ടെങ്കിൽ ഒരു പ്രവാസി കുടുംബത്തെ മാത്രമായി കോവിഡ് കെയർ സെന്ററായി നിശ്ചയിച്ച വീട്ടിൽ ക്വറന്റൈൻ ചെയ്യിക്കാമെന്ന് കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ജില്ല കളക്‌ടറുടെ മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രവാസി കുടുംബത്തെ പൂർണമായും ക്വറന്റൈൻ ചെയ്യേണ്ട സാഹചര്യത്തിൽ മാത്രമാണിത്. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ ഒഴിഞ്ഞുകിടക്കുന്നതോ, പൂർണമായും കോവിഡ് കെയർ സെന്റർ മാതൃകയിൽ പ്രവാസികൾക്ക് താമസിക്കാൻ യോഗ്യ‍മോ ആയ വീടുകളുണ്ടെങ്കിൽ അവയെക്കൂടി കോവിഡ് കെയർ സെന്ററുകളായി പ്രഖ്യ‍പിക്കുന്നതിന് ജില്ലാതല സമിതിയിലേയ്ക്ക് […]

Share News
Read More