പ്രണാമം.
സാങ്കേതികവിദ്യാ വളർച്ചയിൽ ഇന്ത്യൻ യുവത്വം വലിയ പ്രതീക്ഷകളോടെ നോക്കിക്കണ്ട, അകാലത്തിൽ പൊലിഞ്ഞ ഇന്ത്യയുടെ സൂര്യതേജസ്വിന് പ്രണാമം.
Read Moreതിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന് പുറത്തിറക്കി. സ്പര്‍ശനം ഇല്ലാതെ സാനിറ്റൈസര്‍ ലഭ്യമാകുന്ന സാനിറ്റൈസര്‍ ഡിസ്പെന്സര്, ഫൂട്ട് ഓപ്പറേറ്റര്‍ എന്നീ രണ്ട് ഓട്ടോമാറ്റിക് മെഷീനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്റെ വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവിതരണ വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന് എന്നിവ സംയുക്തമായി […]
Read Moreകർദിനാൾ ബഹു: ജോർജ്ജ് ആലഞ്ചേരി പിതാവ്, യൂത്ത് കോൺഗ്രസ്സ് നേതാവ് ഡീൻ കുരിയാക്കോസ്, ജോസ് കെ മാണി എം.പി തുടങ്ങി പലരും ഉപാധികളോടെ ദേവാലയങ്ങൾ തുറക്കുവാൻ ആവശ്യപ്പെട്ടതായി കണ്ടു.ദേവാലയങ്ങൾ അടച്ചിട്ടതിൽ ഞാനടക്കം ഉള്ള വിശ്വാസികൾ വിഷമത്തിൽ തന്നെയാണ്. നമ്മുടെ രാജ്യത്ത് കൊറോണ ഭീതിയും മരണങ്ങളും അതിഭീകരമായ രീതിയിൽ കൂടി വരുന്നു. സംസ്ഥാനത്ത് ബഹു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും പൊതുജനങ്ങളും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നതു മൂലം വലിയ ഭീതിയുമില്ല നല്ലൊരു […]
Read Moreന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി കുടുങ്ങിയ മലയാളികളുമായുള്ള പ്രത്യേക ശ്രമിക് ട്രെയിന്‍ പുറപ്പെട്ടു. വെള്ളിയാഴ്ച 12ന് തിരുവനന്തപുരത്തെത്തും. കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിങ്ങനെ അഞ്ചു സ്റ്റോപ്പുകളാണുള്ളത്. വിദ്യാര്‍ഥികളുള്‍പ്പെടെ 1304 യാത്രക്കാരാണ് ട്രെയിനില്‍ ഉള്ളത്.ഇവരില്‍ 1120 പേര് യാത്രയെക്കത്തി. ഡല്‍ഹിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട നഴ്സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്. യുപിയില്‍ നിന്ന് 103, ജമ്മു ആന്റ് കാശ്മീരില്‍ നിന്ന് 12, ഹരിയാന 110, ഹിമാചല്‍ പ്രദേശില്‍ നിന്ന് […]
Read Moreതിരുവനന്തപുരം:കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പടുത്തിയ ലോക്ക്ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 667 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെഅറസ്റ്റിലായത് 694 പേരാണ്. 303 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3396 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 6, 4, 3തിരുവനന്തപുരം റൂറല്‍ – 144, 144, 78കൊല്ലം സിറ്റി – 45, 62, 24കൊല്ലം […]
Read Moreസംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതൽ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും സേവനങ്ങളും കാലോചിതമായി സംരക്ഷിക്കുന്നതിനോടൊപ്പം കടൽ ആവാസ വ്യവസ്ഥയിൽ മത്സ്യബന്ധനംമൂലം ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിനും വിവിധ മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ട്രോളിംഗ് നിരോധനം സർക്കാർ നടപ്പാക്കി വരുന്നത്. ഓരോ ട്രോളിംഗ് നിരോധനത്തിനു ശേഷവും ഉണ്ടാകുന്ന മത്സ്യ […]
Read Moreസംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്.എം. മുഖാന്തിരം 2948 താത്ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമേയാണിത്. ഇതോടെ 6700 ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ അടുത്തിടെ സൃഷ്ടിച്ചത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് ഇത്രയേറെ തസ്തികള്‍ അടിയന്തരമായി വീണ്ടും സൃഷ്ടിച്ചത്. ഈ വരുന്നവര്‍ക്ക് ഫസ്റ്റ് ലൈന്‍ കെയര്‍ […]
Read Moreബ്ലെസ്സിയും, പൃഥ്വിരാജുമടങ്ങുന്ന സിനിമാ സംഘം മറ്റന്നാൾ കൊച്ചിയിൽ തിരിച്ചെത്തും. മാർച്ച് 15 ഓടെയാണ് “ആടുജീവിത”ത്തിന്റെ ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേയാണ് കൊവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങിയതും. തുടർന്ന് സംഘം ജോർദാനിൽ കുടുങ്ങുകയായിരുന്നു. സിനിമാ പ്രവർത്തകർ ജോർദാനിൽ നിന്ന് നാളെ പുറപ്പെടുന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തുക. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റീനിൽ പോകും. പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും അടക്കം 58 പേരടങ്ങുന്ന സംഘം ആണ് അവർ ഉള്ളത് […]
Read Moreഇന്നേക്ക് 57 ാം ദിനം. Covid 19 Lockdown അനുബന്ധിച്ച് വഴിയിൽ അലയുന്നവർ ക്കും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾകുമായി എല്ലാദിവസവും ഉച്ച ഊണും അത്താഴവും മുടക്കം കൂടാതെ സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ കൊടുക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 57 ദിവസം തികയുകയാണ്. സ്ഥലം കൗൺസിലർ ശ്രീ Thampi Subramaniam, പള്ളുരുത്തി ജനമൈത്രി പോലീസ് SI ശ്രീ മുകുന്ദൻ സെഹിയോൻ പ്രേക്ഷിത സംഘത്തോട് ചേർന്നു നേതൃത്വം നൽകുന്നു. ചെറുകിട ലോട്ടറി കച്ചവടക്കാരും, ഇപ്പോൾ സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ദിവസക്കൂലി ക്കാരും, […]
Read More