ദീപിക എന്തിന് വായിക്കണം ?
മാധ്യമങ്ങളുടെ മനസ്സറിയുന്നതിന് ഓരോ ദിവസവും നൽകുന്ന പ്രധാന വാർത്തയും എഡിറ്റോറിയൽ പേജും നോക്കിയാൽ മതി .വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് മാധ്യമ നയത്തിൻെറ ഭാഗവും .സാധാരണക്കാരുടെയും അസംഘടിതരുടെയും ആവശ്യങ്ങളും പ്രശ്നങ്ങളും ആവശ്യങ്ങളും യഥാർത്ഥ അവസ്ഥയും പറയുവാൻ ശ്രദ്ധിക്കുമ്പോൾ നാട്ടിൽ വികസനവും സമാധാനവും ഉണ്ടാകും .ദീപിക ദിനപത്രം ഒന്നാം പേജിൽ ഡെൽഹിയിൽ നിന്നും ശ്രീ ജോർജ് കള്ളിവയലിൻെറ വാർത്ത നൽകിയിരിക്കുന്നു .ലോക്ക്ഡൗണിനെത്തുടർന്നു ജോലിയും കൂലിയും പണവുമില്ലാതെ സ്വന്തം നാടുകളിലേക്കു മടങ്ങിയ 18 (Now 20) ഇതര സംസ്ഥാന തൊഴിലാളികൾ കൂടി ഇന്നലെ […]
Read More