പതിനാറാമത്തെ വയസ്സിൽ ഒരു ക്രിസ്തുമസ്സ് രാത്രിയിൽ മഠത്തിന്റെ മുറ്റത്ത് ബാക്കി വരുന്ന ഭക്ഷണത്തിനായി കൊടുംതണുപ്പിനേയും അവഗണിച്ച് കാത്തു നിന്ന പാവപ്പെട്ടവരെ പറ്റിയുള്ള ഉള്ളുലയ്ക്കുന്ന വേദന ആയിരുന്നല്ലോ അവരെ ദയാ ബായി എന്ന സാമൂഹിക പ്രവർത്തകയാക്കി മാറ്റിയത്

Share News

ചിലർക്ക് ചില നിയോഗങ്ങൾ ഉണ്ട്. സ്വന്തം ജീവിതത്തേക്കാൾ അവർ മൂല്യം കല്പിക്കുന്നത് അപരന് വേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തിനായിരിക്കും. വർഷങ്ങൾക്ക് മുൻപ് ഒരു പ്രസിദ്ധീകരണത്തിൽ വന്ന അഭിമുഖത്തിൽ നിന്ന് ആണ് ദയാബായിയെ പറ്റി അറിയുന്നത്. പാലായിലെ പൂവരണി എന്ന ഗ്രാമത്തിൽ നിന്നും ലോകം അറിയുന്ന ദയാ ബായി ആയി വളർന്ന മേഴ്സി മാത്യുവിന്റെ വിസ്മയ ജനകമായ ജീവിതം. ഗോത്രവംശജരുടെ വിശ്വാസം നേടിയെടുക്കുവാനായി മൺകുടിൽ നിർമ്മിച്ച്‌ അതിൽ ഉറങ്ങുകയും അവർക്കൊപ്പം ഉണ്ണുകയും ഗോത്രമാതൃകയിലുള്ള ആഭരണങ്ങൾ അണിയുകയും ചെയ്തത് ദയാ ബായിയുടെ […]

Share News
Read More

മുതിർന്നതിന് ശേഷം ഉണ്ടാകുന്ന എല്ലാ ചീത്ത പ്രവർത്തിയേയും വളർത്തു ദോഷമായും മാതാ പിതാക്കളുടെ വീഴ്ചയായും വ്യാഖ്യാനിക്കുവാൻ പറ്റില്ല

Share News

ഡോ .സി ജെ ജോൺ പ്രായപൂർത്തിയായ മക്കൾ ചെയ്യുന്ന കുരുത്ത ക്കേടുകളുടെ പേരിൽ മാതാ പിതാക്കളെ പഴി പറയുന്ന ഒരു പ്രവണത പൊതു സമൂഹത്തിനുണ്ട് ധനപരമായ ആശ്രയത്വം വേണമെന്നു ബഹളം കൂട്ടുകയും ,ബാക്കി ഒരു കാര്യത്തിലും ഇടപെടാൻ പാടില്ലെന്നുമുള്ള വിചാരമുള്ള മക്കളെ വാർത്തെടുക്കുന്ന ഒരു സമൂഹത്തിനു ഇങ്ങനെയേ പ്രതികരിക്കാൻ സാധിക്കൂ .രണ്ടും തെറ്റാണ്.പ്രായപൂർത്തിയാകും വരെ സ്വഭാവ രൂപീകരണത്തിനുള്ള അടിത്തറയൊക്കെ ഇട്ടു കൊടുക്കുകയും, പഠനാവസരമൊക്കെ നൽകുകയും ചെയ്തിട്ട് ഒരു പ്രായമാകുമ്പോൾ തള്ള പക്ഷി പക്ഷി കുഞ്ഞുങ്ങളെ കൊത്തി പറപ്പിച്ചു […]

Share News
Read More

Covid19 ബാധിച്ചു മരിച്ചവരുടെ ശരീരങ്ങളിൽ നിന്ന് അണുബാധ ഉണ്ടാവാൻസാധ്യത ഉണ്ടോ

Share News

ഡോ മനുജോൺസ് കോവിഡ് മൃതദേഹ സംസ്കാരവും അണുബാധയും ആയി ബന്ധപ്പെട്ട മിഥ്യാധാരണകൾക്ക് മറുപടി നൽകുന്നു.തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ അസി.പ്രൊഫസറും അസി. പോലീസ് സർജനും ആയി സേവനമനുഷ്ഠിക്കുന്നു. ഇപ്പോൾ തൃശ്ശൂരിലെ കോവിഡ് പോസിറ്റീവ് ഡെഡ് ബോഡി മാനേജ്മെൻ്റ് ടീമിലെ നോഡൽ ഓഫീസറുമാണ്. വിലപ്പെട്ട വിവരങ്ങൾ കേൾക്കുകയും മറ്റുള്ളവർക്ക് അയക്കുകയും ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

Share News
Read More

അങ്കമാലി LF ൽ നവീകരിച്ച ലാബ് പ്രവർത്തനമാരംഭിച്ചു

Share News

അങ്കമാലി: ആതുരശുശ്രുഷ രംഗത്ത് നീണ്ട 84 വർഷങ്ങളുടെ പാരമ്പര്യമുള്ള, അങ്കമാലി എൽ എഫ് ഹോസ്പിറ്റലിൽ നവീകരിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം, ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ പുന:സമർപ്പണം നടത്തി. ആതുരരംഗത്ത് സംലഭ്യമായ അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കി പ്രവർത്തനമാരംഭിച്ചിരിക്കുന്ന നവീകരിച്ച ലാബ്, വ്യക്തവും സൂക്ഷ്മവും നിർണ്ണായകവുമായ കണ്ടെത്തലുകൾ വഴി, ഏതൊരു രോഗിയുടെയും നേരെത്തെയുള്ള രോഗനിർണ്ണയത്തിനും സാധ്യമാകുമെന്ന ആരോഗ്യരംഗത്തെ തിരിച്ചറിവ് ഏറെ ശ്രേദ്ധേയമാണെന്ന് ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി. ലാബ് റിപ്പോർട്ടുകൾ, ഒരു രോഗിയുടെ രോഗനിർണ്ണയത്തിൽ ഏതൊരു ഡോക്ടറിനും അദ്ദേഹത്തിന്റെ അറിവിനോടൊപ്പം […]

Share News
Read More

അപ്പോൾ ആ ഫോട്ടോഗ്രാഫർ അവിടെ ഇല്ലായിരുന്നെങ്കിൽ ആ അസുലഭ മുഹൂർത്തം ഇങ്ങനെ പകർത്തുവാൻ കഴിയാതെ പോയേനേ

Share News

മുപ്പതു വർഷങ്ങൾക്ക് മുൻപ് ഞാൻ ഭാഗമായിരുന്ന ഒരു മലയാള ചിത്രത്തിന്റെ ഗാനലേഖന വേളയിൽ ആണ് തൊട്ടടുത്ത സ്റ്റുഡിയോയിൽ പാടാൻ എത്തിയ എസ്.പി.ബാലസുബ്രഹ്മണ്യത്തെ കാണുന്നത്. ശങ്കരാഭരണത്തിലെയും എക് ദൂജെ കെലിയെയിലെയും ഗാനങ്ങളിലൂടെ മനസ്സിൽ ഇടം പിടിച്ച ആ അനുഗൃഹീത ഗായകനെ സ്റ്റുഡിയോ വരാന്തയിൽ എതിരെ കണ്ടപ്പോൾ ആദ്യം ഒന്നമ്പരന്നു… ഒപ്പം ഒരു ഫോട്ടോ എന്ന എന്റെ ആഗ്രഹത്തിന് സന്തോഷത്തോടെ അദ്ദേഹം നിന്നു തന്നു. (ചോദിച്ചത് ഇംഗ്ളീഷിലായിരുന്നോ തമിഴിലായിരുന്നോ എന്നു മറന്നു ).. ഭാഗ്യത്തിന് അടുത്തുണ്ടായിരുന്ന ഞങ്ങളുടെ ചിത്രത്തിന്റെ ഫോട്ടോഗ്രാഫർ […]

Share News
Read More

ശ്രീ. സി.ജെ.യേശുദാസനു ഇന്ന് 82 വയസ്സു പൂർത്തിയാകുന്നു.

Share News

വിഖ്യാതനായ കാർട്ടൂണിസ്റ്റ്, പ്രതിഭാധനനായ എഴുത്തുകാരൻ, അനുഗൃഹീതനായ വാഗ്മി എന്നീ നിലകളിലെല്ലാം കലാസാഹിത്യ രംഗത്തെ നിറ സാന്നിധ്യം ശ്രീ. സി.ജെ.യേശുദാസനു ഇന്ന് 82 വയസ്സു പൂർത്തിയാകുന്നു. ദാസേട്ടന് ഏറ്റവും ഹൃദ്യമായ ജന്മദിനാശംസകൾ…..

Share News
Read More

എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയായിരുന്നു

Share News

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാനൂരിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സഖാവിൻ്റെ വിയോഗം പാർട്ടിക്കും പാനൂർ മേഖലയിലെ ജനങ്ങൾക്കും തീർത്താൽ തീരാത്ത നഷ്ടമാണ്. എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയായിരുന്നു. കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാർക്ക് അദ്ദേഹം കുഞ്ഞനന്തേട്ടൻ ആയിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊർജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടൻ. എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലർത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ […]

Share News
Read More

ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു.

Share News

മുൻ മന്ത്രി പ്രൊഫ .കെ വി തോമസ് ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയി ൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു. 2057 ശ്രമിക് ട്രെയിനുകളിൽ 26000 അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിൽ എത്തിച്ചതായും, സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. യു.പി. ഗവൺമെന്റ് 1054 ഉം, ബീഹാർ 562 ഉം ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിയപ്പോൾ കേരളം നാല് ട്രെയിൻ […]

Share News
Read More

പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.- മുഖ്യ മന്ത്രി

Share News

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു

Share News
Read More

വന്യമൃഗ അക്രമത്താല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരിനെതിരെ കൊലക്കുറ്റം ചുമത്തണം: വി.സി.സെബാസ്റ്റ്യന്‍

Share News

കോട്ടയം: വനമേഖലയില്‍ നിന്ന് ജനവാസകേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങിവന്നുള്ള വന്യമൃഗങ്ങളുടെ കടന്നാക്രമംമൂലം മരണപ്പെടുന്നവരുടെ എണ്ണം ദിവസംതോറും പെരുകുമ്പോള്‍ സര്‍ക്കാരിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഈ നില തുടര്‍ന്നാല്‍ വന്യജീവി ആക്രമത്തില്‍നിന്നും ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. വന്യജീവി അക്രമങ്ങളില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചത് വനത്തിലല്ല. നിയമപരമായി കരമടച്ച് കാലങ്ങളായി കൈവശംവെച്ചനുഭവിക്കുന്ന സ്വന്തം കൃഷിഭൂമിയിലാണ്. അതിനാല്‍ തന്നെ കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കാനോ […]

Share News
Read More