കേരള മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിന് ജില്ലാ ഓഫീസ് മന്ദിരം

Share News

മന്ത്രി ടി.പി രാമകൃഷ്ണൻ മന്ദിരത്തിന് തറക്കല്ലിട്ടു കേരള മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് പുതിയ മന്ദിരം. മന്ദിരത്തിന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ തറക്കല്ലിട്ടു. സെക്രട്ടേറിയറ്റിനു സമീപം ഗാന്ധാരിയമ്മൻ കോവിൽ റോഡിൽ ബോർഡിന്റെ തന്നെ സ്വന്തം ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. 2.30 കോടി ചെലവിൽ നിർമ്മിക്കുന്ന പരിസ്ഥിതി സൗഹാർദ്ദ  കെട്ടിടത്തിന്റെ രൂപകല്പന നിർവഹിക്കുന്നത് ഹാബിറ്റാറ്റ് ഗ്രൂപ്പാണ്. 11 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.5440 ചതുരശ്ര അടിയുള്ള മന്ദിരത്തിന് മൂന്ന് […]

Share News
Read More

ഭക്തരെ പ്രവേശിപ്പിക്കില്ല: ശബരിമല ഉത്സവം ഉപേക്ഷിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ വര്‍ഷത്തെ ഉത്സവാഘോഷം ഉപേക്ഷിച്ചതായും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര​രും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​വാ​സു​വും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ന​ട​ത്തി​യ ച​ര്‍‌​ച്ച​യി​ലാ​ണ് തീ​രു​മാ​നം. എ​ന്നാ​ല്‍ ച​ട​ങ്ങു​ക​ള്‍‌ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്സ​വം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദേവസ്വം കമ്മീഷണര്‍ക്ക് തന്ത്രി കത്ത് നല്‍കിയിരുന്നു. […]

Share News
Read More

ക്വാ​റ​ന്‍റൈ​ന്‍ മാർഗരേഖ പു​തു​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

Share News

തിരുവനന്തപുരം: പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവരുടെയും ക്വാറന്റൈന്‍ മാര്‍ഗരേഖ പുതുക്കി സംസ്ഥാന സർക്കാർ .വിദേശത്ത് നിന്ന് നാട്ടില്‍ എത്തുന്നവരില്‍ ക്വാറന്റൈന്‍ മാര്‍ഗരേഖ അനുസരിച്ച് പ്രാ​ഥ​മി​ക​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​തി​ന് ശേ​ഷം‌ വീട്ടില്‍ സൗകര്യമുള്ളവരെ വീട്ടിലേക്ക് പോകാൻ അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ്രാഥമിക പരിശോധനകള്‍ കഴിഞ്ഞ് സത്യവാങ്മൂലം എഴുതിവാങ്ങിയ ശേഷമാണ് പോകാന്‍ അനുവദിക്കുക. ഇതൊടൊപ്പം ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം വാഹനങ്ങളിലോ ടാക്‌സികളിലോ വീട്ടിലേക്കു മടങ്ങാം. അതത് തദ്ദേശ […]

Share News
Read More

കോപ്പിയടിക്കുന്നവരെ പലവട്ടം പരീക്ഷ ഹാളിൽ നിന്നും ഞാനും പിടികൂടിയിട്ടുണ്ട്. എന്നാൽ ഒരാളെപ്പോലും അതിന്റെ പേരിൽ ശിക്ഷിച്ചു നശിപ്പിച്ചിട്ടില്ല.

Share News

കോപ്പിയടിയും അധ്യാപകരും: .ഡോ. കെ. എസ്. രാധാകൃഷ്ണൻ നമ്മുടെ കണ്ണിൽ ഒരു കരട് അവശേഷിക്കുന്നുണ്ട് എങ്കിൽ അത് ആദ്യം എടുത്തുമാറ്റണംവിദ്യാർത്ഥികൾ, പ്രായമെത്ര ആയാലും കുട്ടികളാണ്. അവർക്ക് തെറ്റ്പറ്റാം. ആ തെറ്റുകളോട് ക്ഷമിക്കാനും അവരെ അതിൽ നിന്നും മോചിപ്പിക്കാനുമുള്ള കഴിവ് അദ്ധ്യാപകന് ഉണ്ടായിരിക്കണം. ഇതും അദ്ധ്യാപകനാകാനുള്ള യോഗ്യതയാണ്; പക്ഷെ, ഇക്കാര്യം ഇപ്പോൾ പരിഗണിക്കപ്പെടാറില്ല.പരീക്ഷ ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. പരീക്ഷയുടെ പവിത്രതയും വിശ്വാസ്യതയും അത് തകർക്കും. അതുകൊണ്ട് പരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം. എന്നാൽ ശിക്ഷയുടെ ലക്ഷ്യവും […]

Share News
Read More

കുറഞ്ഞ വിലയ്ക്ക് ചിക്കന്‍ ലഭ്യമാക്കാന്‍ ധാരണയായി; വില നിയന്ത്രണം പിന്‍വലിച്ചു

Share News

ആലപ്പുഴ: കോഴിയിറച്ചി വില നിയന്ത്രണാതീതമായി കൂടിയ സാഹചര്യത്തിൽ നേരത്തെ പുറപ്പെടുവിച്ച ചിക്കന്‍ വില സംബന്ധിച്ച ഉത്തരവ് പിന്‍വലിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ഉത്തരവിൽ പരാമർശിച്ചിരുന്ന വിലയിലും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ചിക്കൻ നൽകാൻ സാധിക്കുമെന്ന് കളക്ട്രേറ്റില്‍ ബൂധനാഴ്ച ചേര്‍ന്ന കോഴി യിറച്ചി വില്‍പ്പനയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിൽ ഉണ്ടായ ആഭിപ്രായത്തെ തുടര്‍ന്നാണ് നടപടി. ഉപഭോക്താക്കളുടെ താൽപര്യം മുൻനിർത്തിയാണ് വില നിയന്ത്രണം പിൻവലിക്കാനും മുന്‍വിലയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ചിക്കൻ വിപണിയിൽ ലഭ്യമാക്കാനും ധാരണയായത്. ആലപ്പുഴ ചിക്കൻ മർച്ചൻറ്സ് ആസോസിയേഷൻ, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; 62 പേര്‍ക്ക് രോഗമുക്തി

Share News

ചികിത്സയിലുള്ളത് 1258 പേർ കേരളത്തിൽ 83 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 25 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 13 പേർക്കും, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 7 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 5 പേർക്കും, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 11 06 2020

Share News

കേരള സര്‍ക്കാര്‍മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പ് തീയതി: 11-06-2020 മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച 111 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്. 83 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 62 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഒരു മരണമുണ്ടായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. ഗുരുതരമായ കരള്‍രോഗം ബാധിച്ച അദ്ദേഹത്തിന് ഇന്നലെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം […]

Share News
Read More

താമരശ്ശേരി രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സ്വർഗീയ യാത്രയുടെ 26 വർഷങ്ങൾ 11. 06.2020

Share News

. താമരശ്ശേരി രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സ്വർഗീയ യാത്രയുടെ 26 വർഷങ്ങൾ 11. 06.2020 .സാബു ജോസ് ,എറണാകുളം സഭയിലും സമൂഹത്തിലും ദൈവമഹത്വത്തിനും മനുഷ്യനന്മകൾക്കുമായിനിരവധി കർമ്മപരിപാടികൾ ആവിഷ്ക്കരിക്കുവാൻ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിക്കു കഴിഞ്ഞു . എറണാകുളം അങ്കമാലി അതിരൂപതയിലെ തണ്ണീർമൂക്കത്തു ജനിച്ച അദ്ദേഹം എറണാകുളം അതിരൂപതയിൽ സഹായമെത്രാനായിരുന്നു .എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുകൾ ഈ പിതാവിനുണ്ടായിരുന്നു . പതിവ് മെത്രാൻ ജീവിത ശൈലികളിൽ നിന്നും വേറിട്ട ലളിത ജീവിത രീതികൾ അനുവർത്തിച്ചു […]

Share News
Read More

സോളാർ എന്നത് ഊർജ്ജോത്പാദനത്തിനുള്ള മാർഗമായി മാറ്റിയ നാലുവർഷങ്ങളാണ് കടന്നു പോകുന്നത്. -മുഖ്യ മന്ത്രി

Share News

സോളാർ എന്നത് ഊർജ്ജോത്പാദനത്തിനുള്ള മാർഗമായി മാറ്റിയ നാലുവർഷങ്ങളാണ് കടന്നു പോകുന്നത്. ഈ സർക്കാരിന്‍റെ കാലയളവിൽ 154 മെഗാവാട്ട് വൈദ്യുത ഉൽപാദന ശേഷി സൗരനിലയങ്ങളിലൂടെ പുതുതായി കൂട്ടിച്ചേർത്തു. 2016 -ൽ കേരളത്തിലെ സൗര നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം 23 മെഗാവാട്ടായിരുന്നത് ഇപ്പോൾ 177 മെഗാവാട്ടായാണ് ഉയര്‍ന്നത് .സൗരോർജ്ജ ഉത്പ്പാദനത്തിനായി പുരപ്പുറ സോളാർ പദ്ധതി, സൗരയ്ക്കും സർക്കാർ തുടക്കമിട്ടു. സൗര പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ സൗരോർജ്ജനിലയം കോട്ടയം, അതിരമ്പുഴയിൽ ഉത്പാദനം ആരംഭിച്ചു. അതിരമ്പുഴ കാരിസ് ഭവൻ വളപ്പിലെ കെട്ടിടത്തിനു […]

Share News
Read More