വിശ്വവിഖ്യാത ചലച്ചിത്രകാരൻ കിം കി ഡ്യൂക്കിന് ആദരാഞ്ജലികൾ

Share News

വിചാരത്തിന്റെയും ചിന്തകളുടെയും വൈകാരികതകളെ പച്ചയായി ആവിഷ്കരിച്ച് അഭ്രപാളികളിൽ ലോകം മുഴുവനുമുള്ള പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ വിശ്വവിഖ്യാത ചലച്ചിത്രകാരൻ കിം കി ഡ്യൂക്കിന് ആദരാഞ്ജലികൾ. അതിരുകൾ ഭേദിച്ച ചലച്ചിത്ര വിസ്മയം വിട വാങ്ങി. അഭ്രപാളികളിൽ അതിരുകളില്ലാത്ത വിസ്മയം തീർത്ത ചലച്ചിത്ര സംവിധായകൻ. അഭ്രപാളികളിൽ ചലച്ചിത്രത്തിന്റെ വേറിട്ട തലങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച വലിയ സംവിധായകൻ നമ്മളെ വിട്ടു പിരിഞ്ഞു. സ്വന്തം രാജ്യത്ത് കിട്ടാത്ത അംഗീകാരം സിനിമയെ സ്നേഹിക്കുന്ന ലോകപ്രേക്ഷകരിൽ നിന്ന് ലഭിച്ചപ്പോൾ അതിരുകൾക്ക് അപ്പുറമുള്ള ആരാധകർക്ക് അനുഭൂതിയാക്കി മാറ്റിയ […]

Share News
Read More

ബഹുസ്വരത സംരക്ഷിക്കുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

Share News

തിരുവനന്തപുരം: ഭാരതത്തിന്റെ മുഖമുദ്രയായ ബഹുസ്വരത സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരുവനന്തപുരത്ത് രാജ്ഭവനില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള രചിച്ച ‘ജസ്റ്റിസ് ഫോര്‍ ഓള്‍, പ്രജുഡീസ് ടു നണ്‍” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ബഹുസ്വരത അംഗീകരിക്കപ്പെടുകയും നിരന്തരം പരിപോഷിപ്പിക്കപ്പെടുകയും […]

Share News
Read More

വാഴൂർ ജോസ്മ ലയാളസിനിമയുടെ ഏത് ഭാഗം എടുത്താലും, സുപരിചിതവും, സ്ഥിര സാന്നിധ്യവുമായ നാമം

Share News

മലയാളസിനിമയുടെ ഏത് ഭാഗംഎടുത്താലും, സുപരിചിതവും, സ്ഥിരസാന്നിധ്യവുമായ നാമം. പേരുകൾപല ദിക്കിൽ നിന്നും സ്‌ക്രീനിൽ തെളിഞ്ഞു വരുമ്പോൾ അയാളവിടെ സ്ഥിരമാണ്. അന്നു മാത്രമല്ല ഇന്നും. ♦️ കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശി.ഇത്രയും കാലത്തെ ഈ നിലനിൽപിന്ഒരേയൊരു വികാരമേ ആ മനുഷ്യന്ഉണ്ടായിരുന്നുള്ളു. സിനിമ. പഠനകാലം മുതൽ പല സിനിമാ ലൊക്കേഷൻസും മാറി മാറി സഞ്ചരിച്ചു, സിനിമയുടെവിവരങ്ങൾ ശേഖരിച്ചു എഴുതുന്നതിൽവളരെ താല്പര്യം. പിന്നീട് അത് മാഗസിൻപോലെയുള്ള മാധ്യമങ്ങൾക്ക്വേണ്ടിയും ചലച്ചിത്രത്തെ ഒരുപാഷൻ ആയി കണ്ട് എഴുതാൻ തുടങ്ങി.പ്രത്യേകിച്ച് ഒരു ഉദ്ദേശം ഇല്ലാതെ,ചെയ്ത് തുടങ്ങിയ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 12 12 2020

Share News

കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ […]

Share News
Read More

ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !?

Share News

ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !? കൊച്ചിയിൽ നായയെ ടാറിട്ട റോഡിലൂടെ കെട്ടിവലിച്ചതിൻെറ ചിത്രം ഇപ്പോൾ വലിയ വാർത്തയായി .പോലീസിൻെറ നടപടികൾ പെട്ടന്നുണ്ടായി .പ്രതിക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് ജില്ലാ കളക്ടർ പ്രഖാപിച്ചു . പ്രളയകാലത്തു എവിടെയോനിന്നും എത്തിയ നായയെ ,അതും പ്രസവിക്കുവാൻ സാദ്ധ്യതയും ഉള്ളതിനാലാണ് കളയാൻ കൊണ്ടുപോയതെന്ന് കാർ ഡ്രൈവർ പറഞ്ഞതായും വർത്തയിലുണ്ട് .ഡിക്കിയിൽ കയറാൻ മടിച്ചതുകൊണ്ടാണ് കയറിൽ കെട്ടിവലിക്കേണ്ടി വന്നതെന്നും ആ മനുഷ്യൻ പറഞ്ഞതായും വാർത്തയിൽ കാണുന്നു .കാറിനു പിന്നാലെ വന്ന അഖില്‍ […]

Share News
Read More

തൃശൂരിൻ്റെ ഇടയർക്ക് നവതിയു० സപ്തതിയു०

Share News

തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഡിസംബര്‍ പതിമൂന്നിന്എഴുപതാം പിറന്നാള്‍. പതിമൂന്നു വര്‍ഷമായി അതിരൂപതയെ നയിക്കുകയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സുവിശേഷ പ്രഘോഷണമാണ് ഇഷ്ടപ്പെട്ട ജോലി. വൈദികനാകാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവു വലിയ സന്തോഷമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. ആര്‍ച്ച്ബിഷപ് മാര്‍ താഴത്തിന് സപ്തതിയുടെ തുടക്കമാണെങ്കില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിക്ക് ഇതേദിവസം നവതിയുടെ സമാപനമാണ്. 90 വയസ് പൂര്‍ത്തിയാക്കിയ അദ്ദേഹം തൃശൂരില്‍തന്നെ വിശ്രമത്തിലാണ്. ഇക്കുറി പിറന്നാള്‍ ആഘോഷം വേണ്ടെന്നാണ് ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനം. […]

Share News
Read More

പ്രതീക്ഷയുടെ പ്രതീകമാണ് ഈ വർഷത്തെ ക്രിസ്തുമസ് ട്രീയും പുൽക്കൂടും – ഫ്രാൻസിസ് മാർപാപ്പ.

Share News

റോം. ഡിസംബർ 11 ന് വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ വത്തിക്കാൻ ചത്വരത്തിലെ ക്രിസ്തുമസ് പുൽകൂടിലും, ക്രിസ്തുമസ് ട്രീയിലും ദീപങ്ങൾ തെളിയിച്ചു. ഈ വർഷത്തെ 100 അടി ഉയരം വരുന്ന അലങ്കരിക്കാൻ വേണ്ട അലങ്കാര വസ്തുകൾ റോമിലും സ്ലോവേനിയ യിലും അലഞ്ഞുതിരിയുന്ന ഭവനങ്ങൾ ഇല്ലാത്ത 400 ഓളം പാവങ്ങൾ ചേർന്നാണ് ഉണ്ടാക്കിയത്. മരത്തിലും, വൈകോലിലും ആണ് അലങ്കാരങ്ങൾ നിർമിച്ചിരിക്കുന്നത്… വി. ഫ്രാൻസിസിൻ്റെ ഭാഷയിൽ നമ്മെ വിശുദ്ധി യിലേക്ക് നയിക്കുന്ന സുവിശേഷപരമായ ദാരിദ്ര്യമാണ് ഈ വർഷത്തെ പുൽകൂടിൻ്റെ […]

Share News
Read More

പ്രാർത്ഥനയുടെ പിന്നിലെ മനോഭാവം!? !! – 12 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More