യോഗ്യതയുള്ള ഓരോ കുടുംബത്തിനും ആരോഗ്യ ചികിത്സ ചെലവുകൾക്കായി 5 ലക്ഷം രൂപ നൽകുന്നു.

Share News

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം, യോഗ്യതയുള്ള ഓരോ കുടുംബത്തിനും ആരോഗ്യ ചികിത്സ ചെലവുകൾക്കായി 5 ലക്ഷം രൂപ നൽകുന്നു.എപ്പോൾ വേണമെങ്കിലും പണരഹിതമായ ചികിത്സ ലഭിക്കുന്നതിന് നിങ്ങളുടെ AB PMJAY- KASP (ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) ഇ-കാർഡ് നേടുക.കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ ഹെൽപ്പ് ലൈൻ 1056 ൽ വിളിക്കൂ .. Follow https://www.facebook.com/statehealthagencykeralatwitter : https://twitter.com/AgencyKerala Follow : https://www.facebook.com/statehealthagencykeralatwitter : https://twitter.com/AgencyKerala

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു