
- KCBC
- KCBC Media Commission
- അഖില കേരള പ്രൊഫഷണൽ നാടകമത്സരം
- അവാർഡ്
- അവാർഡ് ദാനം
- നടൻ
- നാടകം
- നാടക മേള
- നാടകതപസ്യ
- നാടകോത്സവം
- പ്രദർശന നാടകം
- മികച്ച നാടകം
- സംവിധാനം
കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിൽമികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്|സംവിധാനം രാജേഷ് ഇരുളം|നടൻസനൽ|നടി മീനാക്ഷി
by SJ
34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിൽ 9 മത്സര നാടകങ്ങൾ അരങ്ങേറി.


സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിലാണ് നാടകമേള നടത്തപ്പെട്ടത്.
മികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, മികച്ച രണ്ടാമത്തെ നാടകം തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം, മികച്ച സംവിധാനം രാജേഷ് ഇരുളം (നാടകം ഇടം ) മികച്ച നടൻ, നെയ്യാറ്റിൻകര സനൽ (നാടകം ഇടം), മികച്ച നടി മീനാക്ഷി ആദിത്യ ( നാടകം ചിറക്), മികച്ച രചന കെ സി ജോർജ് കട്ടപ്പന (നാടകം ചന്ദ്രികാവസന്തം )

സെപ്റ്റംബർ 30 വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന സമ്മേളനത്തിൽ വിജയികൾക്ക് അവാർഡ് ദാനം, തുടർന്ന് പ്രദർശന നാടകം.

ഫാ. എബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ.

Related Posts
ഗാന്ധിഭവന് സംസ്ഥാന നാടകോത്സവം 15 മുതല്‍ കൊല്ലം സോപാനത്തില്‍
- KCBC
- ഉപഗ്രഹ സര്‍വ്വേ
- ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്മെന്റ് കമ്മീഷന്
- ബഫര്‍സോണ്‍
- മാര്‍ ജോസ് പുളിക്കല്‍
- വെല്ലുവിളികൾ