മഹാത്ഭുതം സൃഷ്ട്ടിച്ച പുസ്തകം? !
ലോകത്ത് വിവിധ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങുന്നു. എന്നാൽ ഒരു പുസ്തകം നിരവധി കാരണങ്ങൾ വേറിട്ട് നിൽക്കുന്നു.

ഈ പുസ്തകം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.
ലോകം മുഴുവൻ കോടിക്കണക്കിനു മനുഷ്യർ ഈ പുസ്തകം വായിച്ചു, ധ്യാനിക്കുന്നു.
വിശുദ്ധി, വിവേകം വിശ്വസ്തത..
എല്ലാം ഈ പുസ്തകത്തിൽ നിന്നും പഠിക്കുവാൻ സാധിക്കുന്നു.

ഈ പുസ്തകം എന്റെ ജീവിതത്തെ സ്വാധിനിച്ചു. പുസ്തത്തെക്കുറിച്ചു കൂടുതൽ അറിയുന്നത് അനുഗ്രഹം ആയിരിക്കും.ജോജോ ജോസഫ്. കാസർഗോഡ്.