വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള പ്രകീര്‍ത്തനങ്ങളില്‍ ഒതുക്കരുത് നഴ്‌സുമാരുടെ സേവനത്തെ|ഡോ. സുനില്‍ മൂത്തേടത്ത്|

Share News

അങ്ങനെ മറ്റൊരു മെയ് പന്ത്രണ്ട് കൂടി വന്നെത്തിയിരിക്കുകയാണ്. നഴ്സുമാരുടെ ദിനം. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വർഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുന്നു. 2021 ലെ നഴ്സസ് ദിനത്തിന് ഏറെ വാർത്താ പ്രാധാന്യമുണ്ട്. ഒരു പക്ഷേ നഴ്സിങ്ങ് പ്രൊഫഷന്റെ ചരിത്രത്തിൽ തന്നെ ലോകമെമ്പാടുമുള്ള നഴ്സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡിനെതിരെയുള്ള മുന്നണിപ്പോരാളികളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നവരിൽ നഴ്സുമാർ എന്നും ലോകത്തിന്റെ ഏതു കോണിലായാലും […]

Share News
Read More

കൗണ്ടിങ്ങ് സ്റ്റേഷനിൽ നിന്ന് നേരെ പങ്കി ചേച്ചിയുടെ വീട്ടിലേയ്ക്കാണ് പോയത്. |പി രാജീവ്

Share News

കൗണ്ടിങ്ങ് സ്റ്റേഷനിൽ നിന്ന് നേരെ പങ്കി ചേച്ചിയുടെ വീട്ടിലേയ്ക്കാണ് പോയത്. എന്തായാലും ജയിക്കണം എന്ന് കരഞ്ഞു പറഞ്ഞ പങ്കി ചേച്ചി. അവരെ വീട്ടിൽ ചെന്നു കണ്ടു. സന്തോഷം പങ്കുവെച്ചു.–പി രാജീവ്,കളമശ്ശേരി

Share News
Read More

കായംകുളം കരീലകുളങ്ങരയിൽ ഏഴുകുളങ്ങര വീട്ടിൽ 71 ആം വയസ്സിൽ അമ്മയായി സുധർമ്മ അമ്മയും 82ആം വയസ്സിൽ അച്ഛൻ ആയി സുരേന്ദ്രൻ അച്ഛനും കൂട്ടായിമകൾ ശ്രീലക്ഷ്മി

Share News

മാതൃവാത്സല്യത്തിന്റെ മഹിമ അറിയാൻ ഇത്തരം ചില വാർത്തകൾ നമ്മളെ സഹായിക്കും. കായംകുളം കരീലകുളങ്ങരയിൽ ഏഴുകുളങ്ങര വീട്ടിൽ 71 ആം വയസ്സിൽ അമ്മയായി സുധർമ്മ അമ്മയും 82ആം വയസ്സിൽ അച്ഛൻ ആയി സുരേന്ദ്രൻ അച്ഛനും കൂട്ടായിമകൾ ശ്രീലക്ഷ്മി പണിക്കർ എത്തിയതോടെ ഈ കുടുബം സന്തുഷ്ടമാണ്. ഈ സന്തോഷത്തിൽ പങ്കാളി ആകാൻ ഞാനും എത്തി ഒരുപാട് സന്തോഷം നൽകിയ ദിനം.അടുത്തേക്ക് പോകാൻ ഒരുപാട് ആഗ്രഹിച്ചു കുഞ്ഞു ലക്ഷ്മിയെ ഒന്നു കൈയ്യിൽ എടുത്തു ഉമ്മ നൽകാൻ ആഗ്രഹിച്ചു അമ്മയെ ഹൃദയത്തോട് ചേർച്ചു […]

Share News
Read More

ഇതു ജനാർദനൻ, കണ്ണൂരിലെ ബീഡി തൊഴിലാളീ. ഇദ്ദേഹം തന്റെ സമ്പാദ്യമായ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി.

Share News

അദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധതക്കു അനുമോദനങ്ങൾ!

Share News
Read More