മനഃസാക്ഷിക്കുത്തില്ലാതെ ക്രൈസ്തവർക്ക്ഓണം ആഘോഷിക്കാൻ കഴിയുമോ ?|മാത്യൂ ചെമ്പുകണ്ടത്തിൽ

Share News

മാത്യൂ ചെമ്പുകണ്ടത്തിൽ ഗ്രീക്ക് – റോമൻ ഇതിഹാസങ്ങളിൽ പ്രകൃതിയിലെ ഋതുപരിണാമങ്ങളെയും കൊയ്ത്തുത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പ്രശസ്തമായ ഒരു കഥയുണ്ട്. കൃഷിയുടെയും ഫലസമൃദ്ധിയുടെയും ദേവിയായ ഡെമീറ്ററും മകൾ പെർസിഫോണുമാണ് ഇതിലെ കഥാപാത്രങ്ങൾ. പാതാളത്തിന്റെ ദൈവമായ ഹേഡീസ് ഒരു ദിവസം പെർസിഫോണിനെ തട്ടിക്കൊണ്ടുപോയി. മകൾ നഷ്ടപ്പെട്ടതിൽ ദുഃഖിതയായ ഡെമീറ്ററിനു ഹേഡിസിനോടുള്ള കോപം നിയന്ത്രണാതീതമായി. അവൾ മഞ്ഞുകാലത്തെ വിളിച്ചുവരുത്തി; വൃക്ഷങ്ങളിൽനിന്ന് ഇലകൾ പൊഴിച്ചുകളഞ്ഞു, സസ്യലതാദികളെല്ലാം അതിശൈത്യത്തിൽ വരണ്ടുണങ്ങി. കൊടുംതണുപ്പിൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ കഷ്ടത്തിലായി. ഡെമീറ്ററിന്റെ ക്രോധം മൂലം ഭൂമിയിലുണ്ടായ നാശനഷ്ടങ്ങൾ കണ്ട […]

Share News
Read More

സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധിയ്ക്കെതിരെ ഒരുമിച്ച് കൂടിയത് 11 ലക്ഷം കൊറിയൻ ക്രൈസ്തവര്‍

Share News

സിയോള്‍: സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുവാനുള്ള പരോക്ഷ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലെ സിയോളിൽ 1.1 ദശലക്ഷം ക്രൈസ്തവര്‍ ഒരുമിച്ച് കൂടി. സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നതിലേക്ക് നയിക്കുന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ക്വാങ് സിയോങ് ചർച്ചും സാരംഗ് ചർച്ചും ചേർന്ന് ഒക്ടോബർ 27ന് നടത്തിയ പരേഡിലാണ് ലക്ഷങ്ങള്‍ അണിനിരന്നത്. വിവാഹിതയായ ഇണയ്ക്കു ലഭിക്കുന്ന അതേ സഹായം ദേശീയ ആരോഗ്യ സേവന സംഭാവനകൾ സ്വവർഗ പങ്കാളിയ്ക്കു ലഭ്യമാക്കുന്ന വിധിയ്ക്കെതിരെയാണ് ക്രൈസ്തവര്‍ ഒരുമിച്ച് രംഗത്തിറങ്ങിയത്. ദക്ഷിണ കൊറിയയിൽ സ്വവർഗ […]

Share News
Read More