മനുഷ്യകുഞ്ഞു ഇന്ന് അമ്മയുടെ ഉദരത്തിൽ സുരക്ഷിതം അല്ല. പിന്നെയാണ് ആന കുഞ്ഞു!!

Share News

മനുഷ്യകുഞ്ഞു ഇന്ന് അമ്മയുടെ ഉദരത്തിൽ സുരക്ഷിതം അല്ല. പിന്നെയാണ് ആന കുഞ്ഞു!!! മൃഗീയം എന്ന് വിളിക്കരുത്. മൃഗങ്ങൾക്കു അപമാനം ആവും. മാനുഷീകം!! അതാവും നല്ലതു!! കഷ്ടം!! എന്നല്ലാതെ എന്ത് പറയാൻ!! ജോർജ് പനംതോട്ടം

Share News
Read More

കത്തോലിക്കാ ദേവാലയങ്ങൾ ആരാധനയ്ക്കായി തുറക്കുമ്പോൾ…

Share News

ഫാ. ജോഷി മയ്യാറ്റിൽ, ഫാ. ജോസഫ് പള്ളിയോടിൽ & ഫാ. വിശാൽ മച്ചുങ്കൽ ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര ഗവൺമെൻ്റ് അനുവാദം നല്കിയിരിക്കുകയാണ്. അതിൻ്റെ പ്രായോഗികമായ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന ഗവൺമെൻറുകളാണ്. ഇതിനായി വിവിധ മത നേതാക്കളുടെ ആലോചനായോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കത്തോലിക്കാ ദേവാലയങ്ങളിലാണ് ഏറ്റവും അധികം ദിനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സ്ത്രീ പുരുഷ ഭേദമന്യേ ആരാധനയിൽ പങ്കെടുക്കുന്നതെന്നതു കൊണ്ട് ഏറെ ജാഗ്രതയോടും ഉത്തരവാദിത്വത്തോടും കൂടെ നാം ഇതു നിർവഹിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിൻ്റെ കേന്ദ്രമെന്ന […]

Share News
Read More

കൊറോണ വൈറസും – ദേവിക നല്കുന്ന പാഠങ്ങളും

Share News

നോസർ മാത്യുകണ്ണൂർ. പ്രിയ സഹോദരി സഹോദരന്മാരെകൊറോണ വൈറസ് രോഗബാധകൂടിക്കൊണ്ടിരിക്കുന്നു. രോഗവും രോഗപ്രതിരോധവും ചർച്ചാ വിഷയങ്ങളാകുന്നു. ഒപ്പം കൊറോണ വൈറസ് മൂലം നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന മാറ്റങ്ങളും. പക്ഷെ കേരളത്തിലെ മനുഷ്യരായ നമ്മളുടെ മനസ്സ് മാറിയാലേ നാട് മാറുകയുള്ളൂ അതിന് എൻ്റെ വീടാണ് എൻ്റെ ഗ്രാമം എന്ന ചിന്ത ഉണ്ടാകണം അതനുസരിച്ച് ഞാൻ – നമ്മൾ – ഓരോരുത്തരും മാറണം. എൻ്റ ജീവിതത്തിൽ 32 വർഷത്തെ സന്നദ്ധ പ്രവർത്തനത്തിൽ ഏറ്റവും വലിയ പരിഭവം കേട്ട പല സുഹൃത്തുക്കളും നഷ്ടപ്പെട്ട […]

Share News
Read More

എന്റെ ലാൻഡ് ലൈനിന് ജീവ ശ്വാസം നൽകുമോ ?പ്ലീ-സ്ഡോ .സി ജെ ജോൺ

Share News

ഇതൊരു കോവിഡ് കാല BSNL ദുരിത കഥയാണ് .ഏപ്രിൽ ഇരുപത്തിയേഴാം തിയതി ലാൻഡ് ഫോൺ പ്രവർത്തന രഹിതമായി .കോവിഡ് കാലമായത് ഇങ്ങോട്ടു വരുന്ന ഫോണുകൾക്ക് പ്രാധാന്യമുള്ളത് കൊണ്ട് അടുത്ത ദിവസം തന്നെ പരാതിപ്പെട്ടൂ .പരാതി നമ്പർ എസ് എം എസിൽ വന്നു .ശരിയാക്കൽ ഉണ്ടായില്ല .പല ഘട്ടങ്ങളിലായി പലരെയും കൊണ്ട് ശരിയാക്കാൻ അപേക്ഷിച്ചു .എ ഡി ജി എം പോലെയുള്ളവർ പോലും നിസ്സഹായത പറഞ്ഞുവെന്നാണ് കേട്ടത് . ലോക്ക് ഡൗണിൽ അയവു വരുമ്പോൾ കനിയുമെന്നു കരുതി .നന്നാക്കൽ […]

Share News
Read More

പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധം

Share News

ബെന്നി ബെഹ്‌നാൻ ബാറുടമകളുടെയും, മാഫിയകളുടെയും നിയമലംഘനം, കയ്യും കെട്ടി നോക്കി നിൽക്കുന്ന പോലീസ് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധം .കരിമണല്‍ മാഫിയും, ബാറുടമകളും നിയമ ലംഘനം നടത്തിയപ്പോള്‍ നോക്കി നിന്ന സര്‍ക്കാര്‍ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധവും ഇരത്താപ്പുമാണ്. സര്‍ക്കാര്‍ പ്രാവാസികള്‍ക്കെതിരെ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാനമൊട്ടാകെ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ ഞാൻ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനം ചൂണ്ടിക്കാട്ടി പൊലീസ് കേസെടുക്കുകയുണ്ടായി. തോട്ടപ്പള്ളിയില്‍ കരിമണല്‍ മാഫിയക്കെതിരെയുള്ള […]

Share News
Read More

ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ ജനവിഭാഗത്തെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടു തന്നെ എല്ലാവര്‍ക്കും സംതൃപ്ത ബാങ്കിങ് സേവനം നല്‍കാന്‍ കഴിയുന്നു- പോള്‍ തോമസ്

Share News

‘ബിസിനസിലെ വളര്‍ച്ച ആസ്തി ഗുണമേന്മയെ ബാധിച്ചിട്ടില്ല. ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ ജനവിഭാഗത്തെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടു തന്നെ എല്ലാവര്‍ക്കും സംതൃപ്ത ബാങ്കിങ് സേവനം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെന്നും ഈ ഫലം ചൂണ്ടിക്കാട്ടുന്നു,’ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ്  പറഞ്ഞു.‘ബിസിനസിലെ വളര്‍ച്ച ആസ്തി ഗുണമേന്മയെ ബാധിച്ചിട്ടില്ല .മാര്‍ച്ച് 31ന് അവസാനിച്ച 2019-20 സാമ്പത്തിക വര്‍ഷം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷം 90.29 കോടി രൂപയായിരുന്ന അറ്റാദായം 110 […]

Share News
Read More

ആർഭാടങ്ങൾക്കും അനാവശ്യ ചെലവുകൾക്കുമായി സ്വർണ്ണം പണയം വയ്ക്കരുത് .കെട്ടു താലി വരെ പണയത്തിനു വച്ച് ആ കാശു കൊണ്ട് ഓൺലൈൻ മദ്യം വാങ്ങി കുടിക്കരുത്

Share News

ഡോ .സി ജെ ജോൺ പെണ്ണുങ്ങളുടെ പൊന്നു പണയം വച്ച് സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത് ഒരു നാട്ടു നടപ്പാണ്. കോവിഡ് നാളുകളിലെ അത്തരം ബുദ്ധിമുട്ടുകളെ നേരിടാൻ ഒരു പദ്ധതി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് അവതരിപ്പിക്കുന്നു .വലിയ സ്വകാര്യ ധന കാര്യ സ്ഥാപനങ്ങൾ കൂടിയ പലിശയുമായി സ്വർണ്ണ പണയത്തിനായി വൈറസ് നാളുകളിൽ വല വിരിക്കുമ്പോൾ കെ .എസ്.എഫ് .ഇ നിസ്സാര പലിശയാണ് ഈടാക്കുന്നത് .പ്രേത്യേകിച്ചും പ്രവാസികളിൽ നിന്ന് .വളരെ നല്ല കാര്യം . പെണ്ണിന്റെ പൊന്ന് എന്തിനായി […]

Share News
Read More

പ്രതിഭ എന്ന ഒരു ഓൺ ലൈൻ ഫോറം തുടങ്ങി… ഇതു കേൾക്കാൻ ആർക്കും കൂടാം.. അവതരണം, ഭിന്നശേഷിക്കാർക്കു മാത്രം,

Share News

ഇത് സംഗീതവിദ്വാൻ ഗോപകുമാർ . ഭിന്നശേഷിക്കാരുടെ സംഘടന സക്ഷമ കേരളത്തിന്റെ വർക്കിങ് പ്രസിഡണ്ട്‌. പാലാ തിടനാട് താമസം. സ്കൂൾ അദ്ധ്യാപകൻ. 2014 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി.. ഭിന്നശേഷിയുള്ള കലാകാരന്മാരെ, ഗായകരെ, പ്രോത്സാഹിപ്പിക്കണം എന്ന് കരുതി, പ്രതിഭ എന്ന ഒരു ഓൺ ലൈൻ ഫോറം തുടങ്ങി… ഇതു കേൾക്കാൻ ആർക്കും കൂടാം.. അവതരണം, ഭിന്നശേഷിക്കാർക്കു മാത്രം, എന്നേയുള്ളു.. ലിങ്ക് കൊടുക്കുന്നു ///// സംഗീതം ഇഷ്ടപ്പെടുന്നവർ നോക്കണേ.. https://t.me/ പ്രൊഫ എൻ ആർ മേനോൻ ഫോൺ… […]

Share News
Read More

ഇടവക വികാരിയച്ചന് ഭക്ഷണം നൽകുന്ന ജോലി കന്യാസ്ത്രി മഠത്തിന്റെ ആണോ?

Share News

ഇടവക വികാരിയച്ചന് ഭക്ഷണം നൽകുന്ന ജോലി കന്യാസ്ത്രി മഠത്തിന്റെ ആണോ? ഫാ .ജോർജ് പനംതോട്ടം സി എം ഐ ഈ ചോദ്യം ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്ക് എത്തിയപ്പോൾ സന്തോഷം തോന്നി. ചിന്തിക്കേണ്ട കാലം ആയി!! ഇതിൽ വൈദീകൻ ( ഇടവക വൈദീകൻ അല്ല) ആയ എനിക്ക് ഒരു അഭിപ്രായം ഉണ്ട്. നമ്മുടെ ഇടവക പള്ളികളിൽ അച്ചന് നല്ല അടുക്കളയും ഭക്ഷണം പാകം ചെയ്യാൻ അടുക്കളക്കാരനും ഓരോ ഇടവക തന്നെ ക്രമീകരിക്കണം. ഒരു അച്ചന് വേണ്ട അടിസ്ഥാന […]

Share News
Read More