“എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ..” എന്ന ഗാനം ഇനിയും ബാന്റ്സെറ്റുകൾ കൊട്ടിത്തകർക്കും.. അപ്പോൾ നിങ്ങളറിയാതെ ഒരു കാര്യം അവിടെ നടക്കും…
പാട്ട് പെട്ടി മിന്നാരം സിനിമയിലെ കരയിക്കുന്നൊരു രംഗമുണ്ട് അവസാന ഭാഗത്ത്… അവളുടെ മരണത്തിന് തൊട്ടുമുമ്പുള്ളൊരു രംഗം… കട്ടിലിനടുത്തുള്ള പാട്ടുപെട്ടി കഷ്ട്ടപ്പെട്ടവൾ ഓണാക്കുന്നുണ്ട്….. പക്ഷെ പിന്നീട് കാണുന്നത് മറ്റൊന്നാണ്… അവളുടെ കൈ മരണത്തിന്റെ നിശ്ചലതയിൽ താഴേക്ക് വീഴുകയാണ്…. അതോടൊപ്പം നിശ്ശബ്ദമാവുന്ന ആ പാട്ടുപെട്ടി…. പിന്നെ വല്ലാതെ നോവിക്കുന്ന ഒരു നിശബ്‌ദത… ശരിയാണ്…. ചില പാട്ടു പെട്ടികൾ നിലയ്ക്കുമ്പോൾ നിശബ്ദത പരക്കും… ചില മനുഷ്യരുടെ ഹൃദയതാളം നില്‍ക്കുമ്പോഴും…. ബാലസുബ്രഹ്മണ്യം എന്ന ആ ഗായകന്റെ പാട്ടു കേൾക്കുമ്പോൾ കൂടെ ഓർമ്മിക്കുന്നൊരു മുഖമുണ്ട്…. […]
Read More