പരിസ്ഥിതി ആഘാത വിജ്ഞാപനം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും: മുഖ്യമന്ത്രി

Share News

പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. അതിലെ പല നിർദ്ദേശങ്ങളോടും സംസ്ഥാനത്തിന് യോജിക്കാനാവില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതൽ ഫലപ്രദമായ ചർച്ചകൾ നടത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ. സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് ചില കാര്യങ്ങളിൽ മാറ്റം വേണം. ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഭേദഗതി വരുത്തണം. ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി 1ൽ അഞ്ച് ഹെക്ടറിൽ കൂടുതൽ നൂറ് ഹെക്ടർ വരെ എന്ന വ്യവസ്ഥയാണ് അനുമതിനൽകുന്നതുമായി […]

Share News
Read More

ഇഐഎ ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം:പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല നിര്‍ദേശങ്ങളോടും യോജിക്കാനാവില്ല എന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.ഈകാര്യവുമായി ബന്ധപ്പെട്ട് എല്ലാവിഭാഗങ്ങളുമായി കുടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമെ അന്തിമ തീരുമാനത്തിലെത്താവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച്‌ ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന അഭിപ്രായം പ്രത്യേകമായി പറയുന്നുണ്ട്. പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഇടത്തരംവിഭാഗത്തിലെ കാറ്റഗറി ബി.വണ്ണില്‍ അഞ്ചുഹെക്ടറില്‍ കൂടുതല്‍ നൂറുഹെക്ടര്‍ വരെ എന്ന വ്യവസ്ഥയാണ് […]

Share News
Read More

കരിപ്പൂർ വിമാനാപകടത്തിൻ്റെ ഉത്തരവാദികളും.. തിരുവമ്പാടി എയർപ്പോർട്ടും

Share News

Karipur Aircrash & Thiruvambady Airport Project. Discussing about facts that caused Karipur Airport Crash.

Share News
Read More

മേരിസെബാസ്റ്റ്യൻ മനുഷ്യ സ്നേഹത്തിൻെറ മാതൃക . മുഖ്യ മന്ത്രി

Share News

തനിക്കു തൊഴിലുറപ്പുജോലി വഴി ലഭിച്ച തുകയിൽ നിന്നും നൂറുരൂപ സംഭാവനയായിപൊതിച്ചോറിനോടൊപ്പം ആരുമറിയാതെ നൽകിയ കുമ്പളങ്ങിയിലെ മേരിസെബാസ്റ്റ്യൻ മാതൃകയും പ്രചോദനവുമാണെന്നു മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്ര സമ്മേളനത്തിൽ പറഞ്ഞു . നമ്മുടെ നാടിൻെറ നന്മയുടെ പ്രതീകമായി മേരിയെന്ന അമ്മ ഉയരുന്നതിൽ നമുക്കെല്ലാം സന്തോഷിക്കാം .

Share News
Read More

മാതൃഭൂമി ന്യൂസ്‌ അക്കാര്യത്തിൽ മുന്നിൽ ഉണ്ടാകും. ആ പ്രധാനപ്പെട്ട കാര്യം ശ്രീ വേണു വിശദികരിക്കുന്നു. കേൾക്കാം

Share News
Share News
Read More

മല എലിയെ പ്രസവിച്ചതുപോലെയായ നിരവധി സംഭവങ്ങള്‍ക്ക് മീഡിയ സാക്ഷി

Share News

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഒരു എഫ് ബി പോസ്റ്റ് കാണാനിടയായി. അതിലെ ചില പരാമര്‍ശം ഇപ്രകാരം: പത്രസമ്മേളനത്തിന് ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. ഒരിടത്തുനിന്നു രണ്ടു പേര്‍. പരസ്പരം കയ്യുംപിടിച്ച് ചോദ്യങ്ങള്‍. ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ എന്നതാണ് മര്യാദ. ഒരാള്‍ തന്നെ രണ്ട്, പരമാവധി മൂന്ന് – അത്രയേ ചോദിക്കൂ. അതും മര്യാദ. മുന്‍പ്രസ് സെക്രട്ടറി എന്ന നിലയില്‍ എന്റെ അനുഭവം പറയാം. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു […]

Share News
Read More

മോദിയും പിണറായിയും പരിസ്ഥിതിയുടെ ശത്രുക്കള്‍:മുല്ലപ്പള്ളി

Share News

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന്മെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അത്യന്തം ആപല്‍ക്കരമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം(ഇ.ഐ.എ നോട്ടിഫിക്കേഷന്‍ 2020) എത്രയും വേഗം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേരള സര്‍ക്കാര്‍ അവസാന നിമിഷത്തിലും തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേപാതയിലാണ് കേരള മുഖ്യമന്ത്രിയും മുന്നോട്ട് പോകുന്നത്. പരിസ്ഥിതിയെ തകര്‍ക്കുന്ന കാര്യത്തിലും രണ്ടു സര്‍ക്കാരും തുല്യപങ്കാളികളാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍പ്പോലും ക്വാറികള്‍ക്ക് തുടരെ അനുമതി നല്‍കുകയാണ് […]

Share News
Read More

ഇക്കാര്യങ്ങളൊന്നും കരിപ്പൂരില്‍ നടന്നിട്ടില്ല എന്ന് അന്വേഷിച്ചു മനസിലാക്കാന്‍ എന്തായിരുന്നു തടസ്സം?

Share News

കരിപ്പൂര്‍ അപകടത്തെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി മാധ്യമ പ്രവര്‍ത്തകനും വ്യോമയാന വിദഗ്ധനുമായ ജേക്കബ് കെ. ഫിലിപ്പ്. അപകടം നടന്ന നാള്‍ മുതല്‍ വാട്ട്സാപ്പിലും സാമൂഹ്യമാധ്യമങ്ങളിലുമായി പറന്നു നടക്കാന്‍ തുടങ്ങിയ കുറിപ്പുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരം കിട്ടിയ കുറിപ്പായിരിക്കും, മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ കസിന്‍ എന്ന് അവകാശപ്പെട്ട ഒരു നിലേഷ് സാഠേയുടേത്.സ്വന്തം ജീവന്‍ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്‍റെ പരിവേഷം വസന്ത് സാഠേയ്ക്ക് നല്‍കാന്‍ ഏറെ സഹായിച്ച ഈ കുറിപ്പില്‍, അപകടത്തെപ്പറ്റി പറയുന്ന കാര്യങ്ങളെല്ലാം, വളരെ ലളിതമായി പറഞ്ഞാല്‍, നുണകളാണ്. […]

Share News
Read More

‘EIA 2020 Draft Must Be Withdrawn To Stop Loot Of The Nation,’ Rahul Gandhi

Share News

Indian National Congress (INC) on EIA 2020: Taking to his Twitter handle on Monday morning, the former president of Indian National Congress (INC) said that the objective of the draft EIA 2020 is clear – ‘Loot Of The Nation’. Indian National Congress (INC) on EIA 2020: Congress leader Rahul Gandhi on Monday morning slammed the […]

Share News
Read More

ദുരന്തങ്ങളിൽ സാദ്ധ്യതകൾ അന്വേഷിക്കുന്നു കഴുകന്മാരോട് ഒരു ഓർമപ്പെടുത്തൽ

Share News

വീണ്ടും ഒരു മഴക്കാലവും അതിനോടനുബന്ധിച്ചുള്ള പ്രകൃതി ദുരന്തങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ മൂന്നാറിൽ നിന്ന് 23 കിലോമീറ്റർ അകലെ മാറി വരയാടുകളുടെ സങ്കേതമായിട്ടുള്ള ഇരവികുളം ദേശീയ പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന കണ്ണൻ ദേവൻ ഹിൽ പ്ലേറ്റെഷന്റെ പെട്ടിമുടി എസ്റ്റേറ്റിലെ ലയത്തിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് നമുക്ക് ഏറെ പ്രിയങ്കരരായ ഒരുപാട് ആളുകൾ മരണപ്പെട്ടതിന്റെ വേദനയിലും നടുക്കത്തിലുമാണ് നമ്മൾ. ഇതിനു മുൻപും പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. എഴുതപ്പെട്ട ചരിത്രങ്ങളിലൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. 1343ലെ മഹാ പ്രളയത്തിൽ പെരിയാർ ഉൾപ്പെടെയുള്ള […]

Share News
Read More