പ്രിയ എഴുത്തുകാരന് ജന്മദിനാശംസകള്‍ നേരുന്നു.

Share News

M.T Vasudevan Nair prolific and versatile writer in modern Malayalam literature, and one of the masters of post-Independence Indian literature turn 87. Birthday wishes to my favourite writer എം.ടിയുടെ ‘രണ്ടാമൂഴവും’, ‘കാലവും’..എത്ര തവണ വായിച്ചുവെന്നോര്‍മ്മയില്ല, ഓരോ വായനയിലും പുത്തനായി തോന്നുന്ന വാക്കുകള്‍. 26 വര്‍ഷം മുമ്പ് കോട്ടയത്തു നിന്നും കേരള എക്സ്പ്രസില്‍ കയറുമ്പോള്‍ കൈയ്യില്‍ കരുതിയ പുസ്തകങ്ങളില്‍ ഈ രണ്ട് കൃതികളും ഉണ്ടായിരുന്നു. ഓരോ വായനക്കാരനും […]

Share News
Read More

മുപ്പത്തിമൂന്ന് സംവൽസരങ്ങൾ ഞങ്ങളൊരുമിച്ച്‌ പിന്നിടുകയാണു..

Share News

ഇണക്കവും, പിണക്കവും ചിരിയും ചിന്തയും സുഖദുഖസമ്മിശ്രമായ മുപ്പത്തിമൂന്ന് സംവൽസരങ്ങൾ ഞങ്ങളൊരുമിച്ച്‌ പിന്നിടുകയാണു..മഹാരാജാസ്‌ എന്ന മഹാകലാലയത്തിൽ തുടങ്ങി ആദ്യാനുരാഗത്തിന്റെ മധുരവും, കയ്പും ചവർപ്പുമൊക്കെ ഒരുമിച്ചാസ്വദിക്കാൻ ഞങ്ങളീ കരങ്ങൾ മുറുകെ പിടിച്ച്‌ മുന്നോട്ട്‌… .PT Thomas MLA

Share News
Read More

കുത്തനെ ഉയര്‍ന്ന് രോഗബാധ; ഏഴരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍

Share News

രാജ്യത്ത് കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നു. വേള്‍ഡോമീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ കൊവിഡ് രോഗികളില്‍ മൂന്നാമതാണ് ഇന്ത്യ. രാജ്യത്ത് കൊവിഡ് രോഗികള്‍ ഏഴരലക്ഷം കഴിഞ്ഞു. അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊവിഡ് ബാധിതരുടെ കൊവിഡ് പുറപ്പെട്ട ചൈനയെ മറികടന്നിരിക്കുകയാണ് രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈ. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 24,879 കൊവിഡ് കേസുകള്‍. 25,000 ത്തോട് അടുത്താണ് പ്രതിദിന […]

Share News
Read More

റോട്ടറിൻക് പെന്നിൽ വരച്ച ചിത്രം.

Share News

ഹന്ന മോൾ ബി.ആർക്കിനു ചേരുന്നതിനു മുമ്പ് ,6 വർഷം മുമ്പ് റോട്ടറിൻക് പെന്നിൽ വരച്ച ചിത്രം George Joseph K

Share News
Read More

കൊച്ചിക്കാരുടെ സാഹിത്യ നായകൻ കെ.എൽ.മോഹനവർമ്മയ്ക്ക് ഇന്ന് എൺപത്തി അഞ്ച്.

Share News

കൊച്ചിക്കാരുടെ സാഹിത്യ നായകൻ കെ.എൽ.മോഹനവർമ്മയ്ക്ക് ഇന്ന് എൺപത്തി അഞ്ച്.പത്രപ്രവർത്തകൻ, ഭരണാധികാരി എന്നിങ്ങനെ വിവിധ മേഖലകളിൽ തൻ്റെ കഴിവു തെളിയിച്ച മഹാപ്രതിഭയാണ് മോഹനവർമ്മ. ഞങ്ങൾ തമ്മിൽ വളരെ വർഷക്കാലത്തെ വ്യക്തി ബന്ധം ഉണ്ട്.ശ്രദ്ധേയമായ നിരവധി നോവലുകളും, കഥകളും, യാത്രാവിവരണങ്ങളും കേരള സാഹിത്യ ശാഖയ്ക്കു അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.എൻ്റെ ആത്മസുഹൃത്തുകൂടിയായ മോഹനവർമ്മയ്ക്ക് സ്നേഹോഷ്മളമായ പിറന്നാൾ ആശംസകൾ. മുൻ മന്ത്രി കെ വി തോമസ്

Share News
Read More

ആനന്ദ് സുഭാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി എന്നിവരെ പാലാ രൂപത ആദരിച്ചു.

Share News

മല്ലികശ്ശേരിയിൽ തോട്ടിൽ വീണ കുട്ടിയെ രക്ഷിച്ച ആനന്ദ് സുഭാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി എന്നിവരെ പാലാ രൂപത ആദരിച്ചു. പാലാ ബിഷപ്പ് ഹൌസിൽ നടന്ന ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഡോ. ജോസ് കുറ്റിയാങ്കൽ, ശ്രീ മാത്യു എം കുര്യാക്കോസ്, ഡോ. ഫെലിക്സ്, ബ്ര. സെബാസ്റ്റ്യൻ പെട്ടപ്പുഴ എന്നിവർ സംബന്ധിച്ചു.

Share News
Read More

മദർ തെരേസ അവാർഡ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്തിന്

Share News

ഡൽഹി ആസ്ഥാനമായുള്ള ഫ്രണ്ട് ഷിപ്പ് ഫോറം ഏർപ്പെടുത്തുന്ന മദർ തെരേസ ഫൗണ്ടേഷൻ അവാർഡിന് കൊച്ചി കലാഭവൻ പ്രസിഡന്റ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്ത് CMI അർഹനായി .അഭിനന്ദനങ്ങൾ .. മദർ തെരേസ അവാർഡ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്തിന്ഡൽഹി ആസ്ഥാനമായുള്ള ഫ്രണ്ട് ഷിപ്പ് ഫോറം ഏർപ്പെടുത്തുന്ന മദർ തെരേസ ഫൗണ്ടേഷൻ അവാർഡിന് കൊച്ചി കലാഭവൻ പ്രസിഡന്റ് റവ.ഡോ. ചെറിയാൻ കുനിയന്തോടത്ത് CMI അർഹനായി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ, മലയാളം വിഭാഗം അദ്ധ്യക്ഷൻ, തേവര കോളേജ് […]

Share News
Read More

അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബ ജീവിതം തന്ന ദൈവത്തെ മഹത്വപ്പെടുത്തുന്നു. സ്തുതിക്കുന്നു

Share News

പത്തനംതിട്ട കാഞ്ഞിരക്കാട്ട് പരേതരായ കുഞ്ഞൂഞ്ഞിൻ്റെയും, എലിസബത്തിൻ്റെയും മകൾ ഡെയ്സിയെയും പഴന്തോട്ടം കുരുവിച്ചിറങ്ങര പരേതനായ വർഗീസിൻ്റെയും ശോശാമ്മയുടെയും മകൻ പോൾ വർഗീസിനെയും ദൈവം കൂട്ടിയോജിപ്പിച്ചിട്ട് ഇന്ന് 34 വർഷം തികഞ്ഞു. ഞങ്ങൾക്ക് അനുഗ്രഹിക്കപ്പെട്ട കുടുംബ ജീവിതം തന്നതിന് ദൈവത്തെ മഹത്വപ്പെടുത്തുന്നു. സ്തുതിക്കുന്നു Paul Varghese

Share News
Read More

നൂറ്റി രണ്ടാം പിറന്നാൾ നിറവിൽ ജനപ്രിയ നേതാവ് കെ.ആർ.ഗൗരിയമ്മ.

Share News

നൂറ്റി രണ്ടാം പിറന്നാൾ നിറവിൽ ജനപ്രിയ നേതാവ് കെ.ആർ.ഗൗരിയമ്മ.”കേരം തിങ്ങും കേരള നാട് കെ.ആർ.ഗൗരിയമ്മ ഭരിച്ചിടും “കഴിഞ്ഞ ഒരു കാലഘട്ടത്തിൽ കേരളം കേട്ട ആവേശകരമായ മുദ്രാവാക്യമായിരുന്നു ഇത് .2001 ലെ എ. കെ ആൻ്റണി മന്ത്രിസഭയിൽ ഗൗരിയമ്മയോടൊപ്പം പ്രവർത്തിക്കുവാൻ എനിക്കു കഴിഞ്ഞിട്ടുണ്ട് -മുൻ മന്ത്രി പ്രൊഫ കെ വി തോമസ് പറഞ്ഞു . .വളരെ വർഷക്കാലം അരൂർ മണ്ഡലത്തെ പ്രതിനിധികരിച്ച ഗൗരിയമ്മയും തൊട്ടടുത്ത ഗ്രാമവാസി എന്ന നിലയിൽ കുമ്പളങ്ങിക്കാരനായ ഞാനും അടുത്ത ബന്ധം പുലർത്തിയിരുന്നു. ജനങ്ങളോടൊപ്പം ജീവിച്ച് […]

Share News
Read More

ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച്ച ഞങ്ങളുടെ വിവാഹ കൂദാശ പരികർമം ചെയ്യപ്പെടുകയാണ്.

Share News

പ്രിയപെട്ടവരെ, ചേനപ്പാടി മാർ അന്തോണീസ് ദൈവാലയത്തിൽ വെച്ച് ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച്ച ഞങ്ങളുടെ വിവാഹ കൂദാശ പരികർമം ചെയ്യപ്പെടുകയാണ്. ഈ മംഗളകർമത്തിൽ സാന്നിധ്യം കൊണ്ട് അകലെയുള്ള എല്ലാ ബന്ധുമിത്രാദികളുടെയും മനസ്സും പ്രാർഥനയും ഞങ്ങളുടെ കൂടെയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. എന്ന് സ്നേഹപൂർവ്വം, റ്റോജൻ ദീപ

Share News
Read More