ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ തന്നെയാണ്.

Share News

കൊച്ചി: സന്യാസജീവിതത്തെ മോശമാക്കി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ആരാധന സന്യാസിനി സമൂഹാംഗവും ഹൈസ്ക്കൂൾ അധ്യാപികയുമായ സിസ്റ്റര്‍ റാണി മോളത്ത് എഴുതിയ കുറിപ്പാണ് ഫേസ്ബുക്കിലും വാട്സാപ്പിലും വലിയ ചര്‍ച്ചയാകുന്നത്. സന്യാസത്തെ തകർത്താൽ സഭയുടെ ജനകീയ അടിത്തറ കളയാൻ പറ്റും എന്ന് ചിലർ വ്യാമോഹിക്കുന്നതായും അതിനായി അപസർപ്പക കഥകൾ പ്രചരിപ്പിക്കുന്നത് വഴി ദൈവവിളി കുറയ്ക്കാനാകുമെന്ന് തൽപ്പരകക്ഷികൾ കരുതുന്നുവെന്നും സിസ്റ്റര്‍ കുറിച്ചു. തങ്ങളുടെ ക്ലാസ്സ് മുറികളിൽ തങ്ങളെ അമ്മയെന്നും സിസ്റ്റർ […]

Share News
Read More

Mayor Emeritus Tom Aditya from the UK greeted Golden Jubilarian Oommen Chandy

Share News

Congratulations and Best wishes to the Indian statesman, 𝐒𝐫𝐢 𝐎𝐨𝐦𝐦𝐞𝐧 𝐂𝐡𝐚𝐧𝐝𝐲, who completed fifty years as an elected Parliamentarian of the State of Kerala. This is a very distinct and special achievement in the Indian political spectrum. He was first elected to the Kerala State Legislative Assembly in 1970 and continues to serve the people, […]

Share News
Read More

ഒഴിഞ്ഞ ഇടമോ,മുറിയോ കണ്ടെത്തി കാമുകിയെ ശരീരം പങ്കിടാന്‍ വിളിക്കുന്നിടത്ത് പ്രണയമില്ലെന്ന് ഇനിയെങ്കിലും നമ്മുടെ പെണ്‍കുട്ടികള്‍ തിരിച്ചറിയണം.

Share News

ഒഴിഞ്ഞ ഇടമോ,മുറിയോ കണ്ടെത്തി കാമുകിയെ ശരീരം പങ്കിടാന്‍ വിളിക്കുന്നിടത്ത് പ്രണയമില്ലെന്ന് ഇനിയെങ്കിലും നമ്മുടെ പെണ്‍കുട്ടികള്‍ തിരിച്ചറിയണം. ബന്ധങ്ങളുടെ കാര്യത്തില്‍ അതിവൈകാരികത പുലര്‍ത്തുന്നവരാണ്‌ സ്ത്രീകള്‍.പ്രകൃതി അവരില്‍ ഒരുക്കിക്കൊടുത്ത ആ സവിശേഷ സ്വഭാവം ഇന്ന് വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണ്‌.ഒരാളെ സ്നേഹിച്ചാല്‍ അയാളുടെ ഇഷ്ട്ടം നഷ്ടപ്പെടാതിരിക്കാനായി ഏതറ്റംവരെയും പോകാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നത്‌ഈ സവിശേഷത കൊണ്ടാണെന്ന് അറിയാതെ പോകുന്നിടത്ത് അവര്‍ തെറ്റിദ്ധരിക്കപ്പെടുക കൂടിയാണ്‌.ഇഷ്ട്ടപ്പെടുന്നവര്‍ക്കു വേണ്ടി ശരീരം പങ്കിടുമ്പോള്‍ കടുത്ത കുറ്റബോധം അനുഭവിക്കുന്നുണ്ടവര്‍.ഒപ്പം മാതാപിതാക്കളോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുവാന്‍ കഴിയാത്തതിന്‍റെ വേദനയും.അവരെ പ്രണയം നടിച്ച്‍ ഉപയോഗിക്കുന്നവര്‍ […]

Share News
Read More

അഭിനന്ദനങ്ങൾ…. ഉറവ വറ്റാത്ത കാരുണ്യത്തിന്റെ മനുഷ്യ രൂപം

Share News

വിലാസ്‌പുർ ജില്ലാ കളക്ടർ Dr. സഞ്ജയ്, ജില്ലാ ജയിൽ സന്ദർശിക്കവെ, ഒരു കൊച്ചു പെൺകുട്ടി അവിടെ തടവ് ശിക്ഷ അനുഭവിക്കുന്ന ഒരാളെ കെട്ടിപിടിച്ചു കരയുന്നത് ശ്രദ്ധയിൽ പെട്ടു. കുട്ടിയുടെയും അയാളുടെയും കരച്ചിലിൽ ദുഃഖം തോന്നിയ അദ്ദേഹം അവരെ സമീപിച്ചു വിവരം അന്വേഷിച്ചു. അയാൾ പത്തു വർഷം ശിക്ഷിക്ക പ്പെട്ട്, അതിൽ അഞ്ചു വർഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞ ആളായിരുന്നു. കുട്ടി അയാളുടെ ആറു വയസ്സുകാരി മകളും. കുട്ടിക്ക് പതിനഞ്ചു ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ മരണപ്പെട്ടിരുന്നു .ജയിൽ […]

Share News
Read More

ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ വീട്ടിൽ താമസിച്ചു പഠിച്ചതിന്റെ ഓർമ്മക്കുറിപ്പ് ഇന്നത്തെ മനോരമയിൽ

Share News

Gino George (Gino Neelathumukkil Changanassery)

Share News
Read More

പാപ്പായെ വച്ച് വിവാദ വ്യവസായം!

Share News

കാർലോ പെട്രിനി എന്ന ഇറ്റാലിയൻ എഴുത്തുകാരൻ പോപ്പ് ഫ്രാൻസിസുമായി താൻ നടത്തിയ സംഭാഷണങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതിൽ നിന്ന് ചില പ്രത്യേക വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് വലിയ വിവാദം സൃഷ്ടിക്കാൻ കഠിന പ്രയത്നം നടത്തുകയാണ് ചിലർ. ഇവരണ്ടും പാപമാണ് എന്നാണ് കത്തോലിക്കാ സഭ പറയുന്നത്, പാപ്പ മറിച്ചെന്തോ പറഞ്ഞിരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ. മറ്റുചിലരാകട്ടെ, കുത്തഴിഞ്ഞ തങ്ങളുടെ ജീവിതം തെറ്റല്ല എന്ന് പാപ്പ പറഞ്ഞിരിക്കുന്നതായി സ്ഥാപിക്കാൻ ശ്രമിക്കുന്നു. സമഗ്ര പരിസ്ഥിതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന മികച്ച ഒരു ഗ്രന്ഥത്തിൽനിന്ന് […]

Share News
Read More

രക്ഷയുടെ അടയാളവും വിജയത്തിന്റെ ചിഹ്നവും സഹനത്തിൽ ശക്തിയുമായ മാർ സ്ലീവായിൽ നമ്മുക്ക് പ്രത്യാശയർപ്പിക്കാം.

Share News

സെപ്റ്റംബർ 14 വിശുദ്ധ കുരിശിന്റെ (മാർ സ്ലീവായുടെ), പുകഴ്ചയുടെ തിരുനാൾ ആണല്ലോ. സഹനങ്ങളിലുടെയും കുരിശു മരണത്തിലൂടെയും മഹത്വത്തിലേക്ക് ജീവനിലേക്കു പ്രവേശിച്ച മിശിഹായുടെ വിജയചിഹ്നവും പ്രതീകവുമാണ് സ്ലീവാ . സ്ലീവാ നമുക്ക് രക്ഷയും ജീവനുമാണ്. ലോകം മുഴുവൻ അതിജീവനത്തിനായി പോരാടുന്ന ഈ കാലഘട്ടത്തിൽ സഹനങ്ങളെ സമചിത്തതയോടെ നേരിടുവാനും സ്ഥൈര്യത്തോടെ നിലനിൽക്കുവാനും മിശിഹായിൽ പ്രത്യാശ അർപ്പിക്കുവാനും സ്ലീവാ നമ്മെ പ്രചോദിപ്പിക്കുന്നു. മോശ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കിയവർ മരണത്തെ അതിജീവിച്ച തുപോലെ (സംഖ്യ 21:8), രക്‌ഷയിലൂടെ ചരിക്കുന്ന വർക്ക് സ്ലീവാ […]

Share News
Read More

കുരിശടയാളം വഴിയായി നാം നേടുന്ന 21 ആനുകൂല്യങ്ങൾ

Share News

സെപ്റ്റംബർ പതിനാലാം തീയതി കത്തോലിക്കാ സഭ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നു. വിശുദ്ധ കുരിശിനെ സ്നേഹിക്കാനും വിശുദ്ധ കുരിശിൽ അഭയം തേടാനും നമ്മളെ ഓർമ്മിപ്പിക്കുന്ന ദിനം . കുരിശടയാളം വരയ്ക്കുക വളരെ ലളിതമായ ഒരു ആംഗ്യമാണെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ വലിയ ഒരു പ്രഘോഷണമാണത്. കത്തോലിക്കാ ഓർത്തഡോക്സ് ആരാധനക്രമങ്ങളിൽ കുരിശു വരയ്ക്ക് വലിയ പ്രാധ്യാന്യം ഉണ്ട്.കുരിശടയാളത്താൽ നമ്മളെത്തന്നെ മുദ്ര ചെയ്യുമ്പോൾ സത്യത്തിൽ എന്താന്ന് നാം ചെയ്യുക. ചില യാഥാർത്യങ്ങളിലേക്ക് നമ്മുക്ക് ഒന്നു തിരിഞ്ഞു നോക്കാം 1. കുരിശടയാളം […]

Share News
Read More