എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു .

Share News

ഇടങ്ങഴിയിലെ കുരിശ് കൊച്ചിയിൽ മാർക്കറ്റ് കനാലിന്റെ വലതുകരയിലൂടെ കടന്നുപോകുമ്പോഴെല്ലാം ഞാൻ ഒരു കെട്ടിടത്തിലേക്ക് നോക്കും – ആനി തയ്യിലിന്റെ വീടായിരുന്നു അത് – അവരുടെ ‘ ഇടങ്ങഴിയിലെ കുരിശ് ‘ എന്ന ആത്മകഥ എത്ര തവണ ഞാൻ വായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഞാൻ കണ്ടിട്ടുള്ള അറിയാനിടവന്നിട്ടുള്ള ഏറ്റവും couragious ആയിട്ടുള്ള സ്ത്രീകളിൽ ഒരാളാണ് അവർ – എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു – 87 ഗ്രന്ഥങ്ങളുടെ രചയിതാവ് – ഇന്നത്തെ മലയാളിക്ക് വിശേഷിച്ചും […]

Share News
Read More

”കുട്ടികളെ ലൈംഗീക ചൂഷണം ചെയ്യാന്‍ ഇടയുള്ളവരുടെ രീതികളെ കുറിച്ചുള്ള സൂചനകള്‍-”ഡോ .സി ജെ ജോൺ

Share News

കുട്ടികളെ ലൈംഗീക ചൂഷണം ചെയ്യാന്‍ ഇടയുള്ളവരുടെ രീതികളെ കുറിച്ചുള്ള സൂചനകള്‍ മൂന്ന് വര്‍ഷം മുമ്പ് എഴുതിയത്. Child Pornography വേട്ടയുടെ പശ്ചാത്തലത്തില്‍ പ്രസക്തം.

Share News
Read More

ഇന്ത്യയിൽ ഒഴിച്ചു ലോകം മുഴുവൻ ഉള്ള ഹോമിയോ ഡോക്ടർമാർ അലോപ്പതിയിൽ ഉന്നത ബിരുദമുള്ളവർ ആണ്.

Share News

പ്രശസ്ത സിനിമ തിരക്കഥ കൃത്തും ഹോമിയോ ഡോക്ടറുമായ Dr Iqbal kuttippuram എഴുതുന്നു. ..ഹോമിയോപ്പതിക്കെതിരേ ഉള്ള പരിഹാസം പുച്ഛത്തിൽ നിന്ന് അക്രമണത്തിലേക്കു രൂപാന്തരം സംഭവിച്ചത്‌ ഈയിടെയാണ് ഇന്ത്യയിൽ ഒഴിച്ചു ലോകം മുഴുവൻ ഉള്ള ഹോമിയോ ഡോക്ടർമാർ അലോപ്പതിയിൽ ഉന്നത ബിരുദമുള്ളവർ ആണ്. അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങൾ മനസ്സിലാക്കി പകരം ശരീരത്തിൽ തന്നെ ഉള്ള ശമന- പ്രതിരോധ സംവിധാനം ചികിത്സക്കായി ഉപയോഗപ്പെടുത്തുന്ന ഹോമിയോപ്പതിയുടെ സാധ്യതകൾ അനുഭവിച്ചറിഞ്ഞ ശേഷം ആണ് അവർ ഇതിനെ സ്വീകരിച്ചിട്ടുള്ളത്. ( All reversible tissue […]

Share News
Read More

വിദേശികളെല്ലാം കുറേക്കാലം കൊണ്ടു സ്വദേശികളാകും. മിക്ക രാജ്യങ്ങളിലും സ്വദേശികൾ എന്നു ഇന്നുപരിഗണിക്കപ്പെടുന്നവർ ഒരു കാലത്തു പരദേശികൾ എന്നു സ്വയം കരുതിയവരാണ്.

Share News

വിദേശികളെല്ലാം കുറേക്കാലം കൊണ്ടു സ്വദേശികളാകും. മിക്ക രാജ്യങ്ങളിലും സ്വദേശികൾ എന്നു ഇന്നുപരിഗണിക്കപ്പെടുന്നവർ ഒരു കാലത്തു പരദേശികൾ എന്നു സ്വയം കരുതിയവരാണ്. ആളുകൾ മാത്രമല്ല, സസ്യങ്ങൾ പോലും അങ്ങനെയാണ്. നമ്മുടെ റബ്ബറും കപ്പയും കശുവണ്ടിയും എല്ലാം വിദേശികളാണ്. കശുവണ്ടി പറിച്ചും കപ്പ തിന്നും റബ്ബർ വിറ്റു ഫീസ്‌ കൊടുത്തും വളർന്ന എനിക്ക് ഇവയെല്ലാം വൈദേശിക സസ്യങ്ങളാണെന്നറിഞ്ഞപ്പോൾ ആദ്യം അതിശയമായിരുന്നു. കാരണം റബ്ബർ ജനിച്ചത് മുണ്ടക്കയത്തെവിടെയോ ആണെന്നായിരുന്നു ഞങ്ങളുടെ വിശ്വാസ പ്രമാണം.ഇത് വസ്ത്രങ്ങൾക്കെല്ലാം ബാധകം. 1960ൽ പാന്റിട്ട എല്ലാവരെയും വിദേശഫാഷൻ […]

Share News
Read More

ഡോക്ടർ മഹത്വം ഓർമപ്പെടുത്തിയ ആ മീൻ മുള്ള് 😊 Five minutes read

Share News

രോഗിയായി മാറുമ്പോഴാണ് ഡോക്ടറും ചിലപ്പോൾ ആ സേവന മേഖലയുടെ മഹത്വം കൂടുതൽ അനുഭവിച്ചറിയുന്നത്. ഇതൊരു മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയ കഥയാണ്. പതിവ് ഒപി തിരക്കിനിടയിൽ നിന്ന് ഓടിപ്പോയി തിരക്കിട്ട്  മീൻ  കറിയും കൂട്ടി ഊണ് കഴിച്ചതാണ്. ഉച്ച നേരത്തെ ധൃതിപിടിച്ചുള്ള ഈ ഭക്ഷണം കഴിക്കൽ എല്ലാ ഡോക്ടർമാരും ചെയ്യുന്നതാണ്. ചെറു മുള്ളുകള്‍ ധാരാളമുള്ള രുചിയുള്ള മീന്‍ കറി ആയിരുന്നു. നല്ല വിശപ്പും ഉണ്ടായിരുന്നു. തൊണ്ടയിൽ ഒരു മുള്ള് കയറി പറ്റിയോയെന്ന് സംശയം തോന്നി. രണ്ട്  മൂന്ന് […]

Share News
Read More

ഇടുക്കിക്കാർ ഇങ്ങനെ ഒക്കെയാണ്. അപരൻ്റ നൊമ്പരം സ്വന്തം വേദനയായ് കണ്ട് കൈയ്യും മെയ്യും മറന്ന് സഹായിക്കുന്നവർ… ഇവിടെ മനുഷ്യത്വം മരവിച്ചിട്ടില്ല…. അഭിനന്ദനങ്ങൾ…

Share News

തങ്കമണിയിൽ പലചരക്ക്, പച്ചക്കറികൾ ഹോൾ സെയിൽ കച്ചവടം നടത്തിയിരുന്ന കൊല്ലംപറമ്പിൽ പോൾ എന്നയാളുടെ കട നല്ല സ്റ്റോക്ക് കടയിൽ ഉണ്ടായിരുന്നപ്പോൾ, ജൂലൈ ഒന്നാം തീയതി വെളുപ്പിന് ഏകദേശം 1.50 സമയത്ത് തീ പിടുത്തം ഉണ്ടായി, മുഴുവനും കത്തി നശിച്ചു… കട്ടപ്പന, ചെറുതോണി 2 യൂണിറ്റ് ഫയർഫോഴ്‌സ് 1 മണിക്കൂർ പരിശ്രമിച്ചു തീ കെടുത്തി. .. പക്ഷേ ഒന്നും അവശേഷിപ്പിക്കാതെ എല്ലാം തീ കൊണ്ടുപോയി, ഒറ്റ രാത്രിയിൽ എല്ലാം നഷ്ട്ടപ്പെട്ട ഒരു കുടുംബം കരഞ്ഞു നിലവിളിച്ച് എന്തു ചെയ്യണമെന്നറിയാതെ […]

Share News
Read More

I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.

Share News

Prime Minister Narendra Modi on 3-7-2020 has given a Strong Signal to China that India’s Committment to Peace should not be Interpreted as a Sign of Weakness. !! I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.

Share News
Read More

അജപാലനത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട് ജനകീയനായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മായുടെ ഡോക്ടറേറ്റ് ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളിലാണ്.

Share News

കുറെ നേരം അകത്ത് അദ്ദേഹത്തിന്റെ വായനാ മുറിയിൽ ഇരുന്നു സംസാരിച്ചപ്പോൾ പറഞ്ഞു, ഇനി പുറത്തിറങ്ങി പൂന്തോട്ടത്തിലൂടെ ഒന്നു നടന്നാലോ..? വലിയൊരു മഴ പെയ്തു തോർന്നതേയുള്ളൂ. മുറ്റത്ത് പുല്ലു പടർത്തിയിരിക്കുകയാണ്. അതിനിടയിൽ ചെടികളും പൂക്കളും.മഴത്തുള്ളികൾ പുല്ലിനെ കൂട്ടുപിരിയാതെ നിൽക്കുന്നു.ചെരിപ്പിടാതെ നടക്കൂ.. പുല്ലിന്റെ പച്ച ചൂണ്ടി അദ്ദേഹം പറഞ്ഞു, മുറ്റത്തു മണ്ണുമൂടി ടൈൽ വിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, വെള്ളം ഭൂമിയിലേക്കു തോർന്നു പോകണം. അത് പ്രകൃതി സംവിധാനം ചെയ്തതാണ്. പൂന്തോട്ടത്തിനു നടുവിലെ കുളത്തിൽ നിറയെ മത്സ്യങ്ങൾ. ചോപ്പ് ഉടുപ്പിലെ ആള് […]

Share News
Read More

കോട്ടയത്തെ പത്രപ്രവർത്തനത്തിന്റെ ഏറ്റവും വലിയ രസം കേരളാ കോൺഗ്രസുകളെ ഇങ്ങനെ നോക്കിയിരിക്കലാണ്.

Share News

കോട്ടയത്തെ പത്രപ്രവർത്തനത്തിന്റെ ഏറ്റവും വലിയ രസം കേരളാ കോൺഗ്രസുകളെ ഇങ്ങനെ നോക്കിയിരിക്കലാണ്. സമയാസമയങ്ങളിൽ ലയനം, പിളർപ്പ്, തർക്കം, ബഹളം, വിശ്വാസം, അവിശ്വാസം, ഓഫിസ് പിടിത്തം തുടങ്ങി പല പല രീതികളിൽ അവർ ജീവിതത്തെ വാർത്താഭരിതവും രസകരവുമാക്കും. കൃത്യം 10 വർഷം മുൻപ്, 2010 ലാണ്, അക്കൂട്ടത്തിലെ ഇൗ നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമുണ്ടാകുന്നത് – മാണിയും ജോസഫും ലയിക്കുന്നു. രസകരമായിരുന്നു ആ റിപ്പോർട്ടിങ് കാലം. ഇൗസ്റ്റർ കാലത്ത് പോട്ടയിലെ ഒരു ധ്യാനകേന്ദ്രത്തിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ചയും […]

Share News
Read More

യാദൃശ്ചികമോ ?..അതോ വിധിയുടെ വി നോദമോ? അതോ വൈറസിന്റെ പ്രതികാരമോ ?

Share News

ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് … നാളെ റഷ്യയെ പിന്തള്ളി , കോവിഡ് കൊടുമുടിയിൽ അമേരിക്കയോടും ബ്രസീലിനോടുമൊപ്പം തൊട്ടു താഴെ നാം മൂന്നാമതായേക്കും…യാദൃശ്ചികമോ ?.. അതോ..?കൊടുമുടിയിലുള്ള മറ്റു രണ്ടു രാഷ്ട്രങ്ങളുടെ തലവന്മാരും ഈ വർഷം ഇവിടെ വന്നിരുന്നു. ബ്രസീൽ പ്രസിഡന്റ് ഈ വർഷം റിപ്പബ്ലിക് ദിനമുഖ്യാതിഥി.ഫെബ്രുവരി അവസാനം ട്രംപിന് നമസ്തേ ചൊല്ലി നാം ആഘോഷിച്ചു.രണ്ടുപേരും വൈറസ് വെല്ലുവിളി കാര്യമായെടുക്കാതെ , വെയിലത്ത് വിയർത്തു വിളറി വലഞ്ഞു വൈറസ്സില്ലാതാകുമെന്നു വിശ്വസിച്ചവർ. മാസ്‌ക് ധരിക്കാഞ്ഞ വർ ..യാദൃശ്ചികമോ ?.. അതോ വിധിയുടെ […]

Share News
Read More