കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറും: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 35000 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വരെ വേഗത നെറ്റ്കണക്ഷന് ലഭിക്കും. ഇതോടൊപ്പം ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി വീടുകളിലും എത്തിക്കുകയാണ്. ലോകത്ത് ഏറ്റവും വലിയ […]

Share News
Read More

കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​തെ ബി​ജെ​പി​യ്ക്ക് മു​ന്നോ​ട്ടു വ​രാ​നാ​കി​ല്ല: ബി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍

Share News

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​നെ തോ​ല്‍​പ്പി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​തെ ബി​ജെ​പി​യ്ക്ക് മു​ന്നോ​ട്ടു വ​രാ​നാ​കി​ല്ലെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മു​ക്ത​ഭാ​ര​തം എ​ന്ന ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് മു​ക്ത കേ​ര​ള​വും ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഗു​ണ​മു​ണ്ടാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണെ​ന്നും ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Share News
Read More

പാലായിൽ മത്സരം ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിൽ ആയിരിക്കും എന്ന് ഏതാണ്ട് ഉറപ്പായി.

Share News
Share News
Read More

ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം: 2019-20ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാര്‍/കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്ന തൊഴില്‍ദായകര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഫോര്‍ മെന്റലി ഡിഫറന്റ് ചില്‍ഡ്രന്‍ (എച്ച്.എം.ഡി.സി.) മാതൃകാ സ്ഥാപനമായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി അവാര്‍ഡ് പ്രഖ്യാപിച്ചത്. അസ്ഥി പരിമിതി വിഭാഗത്തില്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരായി തിരുവനന്തപുരം […]

Share News
Read More

ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രം: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു. സിപിഎമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്. ലക്ഷക്കണക്കിന് […]

Share News
Read More

പിണറായി സർക്കാർ നേമത്തിന്റെ വികസനം അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: പിണറായി സർക്കാർ നേമത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബി.ജെ.പിയുടെ എം.എൽ.എയായതു കൊണ്ടാണ് ഇടതുസർക്കാർ നേമത്തിനെ അവ​ഗണിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവെക്കുന്ന പിണറായി സർക്കാരിനെതിരെ തിരുമല പുത്തൻകടയിൽ ഒ.രാജ​ഗോപാൽ എം.എൽ.എയുടെ സത്യാ​ഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തിൽ കേന്ദ്രസർക്കാർ കേരള സർക്കാരിനെ പോലെ നിലപാട് എടുത്തെങ്കിൽ എന്താവും അവസ്ഥയെന്ന് പിണറായി ആലോചിക്കണം. കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ സഹായം ചെയ്യുന്നത് മോദി സർക്കാരാണ്. രാഷ്ട്രീയം നോക്കിയാണ് ബി.ജെ.പി പെരുമാറിയതെങ്കിൽ കേരളത്തിന് ദേശീയപാത […]

Share News
Read More

കെ വി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിന്റാകും

Share News

കൊച്ചി: കെ വി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച കെപിസിസിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു കെ വി തോമസ്. ഒരിടത്തും മത്സരിക്കാനില്ലെന്ന് തോമസ് നേരത്തെ പറഞ്ഞിരുന്നു. തോമസിനെയും ഉള്‍പ്പെടുത്തി കെപിസിസി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചിരുന്നു.

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5281 പേർക്ക് കോവിഡ്

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 […]

Share News
Read More

സെ​ക്ര​ട്ട​റി​യ​റ്റ് സ​മ​ര​ത്തി​ന് പി​ന്നി​ൽ പ്രതിപക്ഷം: തോമസ് ഐസക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യ​റ്റി​ന് മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സെ​ക്ര​ട്ട​റി​യ​റ്റ് സ​മ​ര​ത്തി​ന് പി​ന്നി​ൽ പ്ര​തി​പ​ക്ഷ​മെ​ന്ന് ധ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​ണ് ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. പ്ര​തി​പ​ക്ഷം മ​നഃ​പൂ​ർ​വം കു​ത്തി​പൊ​ക്കി ഇ​ള​ക്കി​വി​ടു​ന്ന സ​മ​ര​മാ​ണി​ത്. യു​ഡി​എ​ഫ് പ്രേ​ര​ണ​യി​ൽ ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​രു​ക്ക​ളാ​യി മാ​റു​ന്നു. ഏ​റ്റ​വു​മ​ധി​കം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്നും തോ​മ​സ് ഐ​സ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

Share News
Read More

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല 90 ക​ട​ന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധന. ഇന്ന് പെട്രോൾ വിലയിൽ 35 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 കടന്നു. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 16 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി ന​ഗരത്തിൽ പെട്രോളിന് 87.57രൂപയാണ് വില, തിരുവനന്തപുരത്ത് 89.18. കൊച്ചിയിൽ ഡീസൽ വില 81.32ൽ എത്തി.

Share News
Read More