“താങ്ക്സ് ഗിവിങ്” ഉൽകൃഷ്ടമായ ഒരു അമേരിക്കൻ ആചാരം.

Share News

എല്ലാ വർഷവും നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച അമേരിക്കൻ ജനത ഒന്നടങ്കം ആഘോഷിക്കുന്ന ഒരു ആചാരമാണ് താങ്ക്സ് ഗിവിങ് . അമേരിക്കയിലെ മാസച്യുസ്സെറ്റ്സിലുള്ള ‘പ്ലിമത്ത് ‘ എന്ന പട്ടണത്തിൽ വന്നുപെട്ട ഒരു പറ്റം ദേശ സഞ്ചാരികളുടെ നന്ദി പ്രകടനത്തോടനുബന്ധിച്ചുള്ള സമൂഹ വിരുന്നായിട്ടാണ് താങ്ക്സ് ഗിവിങ്ങിന്റെ ചരിത്രം തുടങ്ങുന്നത്. 1620 സെപ്റ്റംബർ മാസം ആറാം തിയതി ഇംഗ്ലണ്ടിലെ പ്ലിമത്ത് എന്ന തുറ മുഖത്തുനിന്ന് “മെയ്ഫ്ലവർ” എന്ന് പേരുള്ള ഒരു ചെറിയ പായ്കപ്പൽ നിറയെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും കപ്പൽ […]

Share News
Read More

മണ്ണപ്പം ചുട്ടു കളിച്ച നമ്മുടെ ഓർമ്മകളോടൊപ്പം ചേർത്തു വയ്ക്കാൻ..

Share News

മണ്ണപ്പം ചുട്ടു കളിച്ച നമ്മുടെ ഓർമ്മകളോടൊപ്പം ചേർത്തു വയ്ക്കാൻ, മൊബൈൽ ഫോണിനെ കളിപ്പാട്ടമാക്കുന്ന എന്റെ നോറ കുഞ്ഞി ഇതാ മണ്ണുകൊണ്ടുള്ള കേക്ക് സന്തോഷത്തോടെ മുറിക്കാനൊരുങ്ങുന്നു. കസിൻ ചേച്ചി അന്ന മോളുടെതാണ് ആശയവും സാക്ഷാത്ക്കാരവും. Shaji Joseph Arakkal

Share News
Read More

ഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം പ്രകാശന ചടങ്ങിന് ഒരുങ്ങുന്നു.

Share News

നമുക്ക് സ്വപ്നം കാണാം: നല്ല ഭാവിയിലേക്കുള്ള വഴി, Let Us Dream: The Path to A Better Future എന്നാണ് പുതിയ പുസ്തകം അറിയപ്പെടുന്നത്. ഫ്രാൻസിസ് പാപ്പയുടെ ജീവചരിത്രകാരനും പത്രപ്രവർത്തകനുമായ ഓസ്റ്റിൻ എവെറിഗുമായ സംഭാഷണങ്ങളാണ് പുതിയ പുസ്തകത്തിൽ. കൊറോണ വൈറസ് വ്യാപന കാലഘട്ടത്തിൽ ഫ്രാൻസിസ് പാപ്പയുടെ വ്യക്തിപരമായ പഠനങ്ങളും, ചിന്തകളും ആണ് ഈ പുസ്തകത്തിൽ. ഇന്നത്തെ സാഹചര്യത്തിൽ ചിന്തിച്ച് – തീരുമാനിച്ച് – നിർദ്ദേശിക്കുക എന്ന പുതിയ പ്രവർത്തനരീതി പാപ്പ നിർദ്ദേശിക്കുന്നുണ്ട്. പ്രതിസന്ധിയിലായ ഒരു ലോകത്തിനായുള്ള […]

Share News
Read More

ബോബി ചെമ്മണ്ണൂരിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മറഡോണയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ഓർത്തായിരുന്നു

Share News

ബോബി ചെമ്മണ്ണൂരിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മറഡോണയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ഓർത്തായിരുന്നു .. ജീവിതത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ആരാധ്യദേവനെ ഒന്ന് നേരിൽ കാണുന്നത് പോലും മഹാഭാഗ്യമായി കാണുന്ന ഒരു ജനതയുടെ മുന്നിൽ മറഡോണയുടെ തോളിൽ കയ്യിട്ടു കൊണ്ട് ഇതെന്റെ ഉറ്റ തോഴനാണ് എന്ന് ബോബി ചെമ്മണ്ണൂർ പറയുമ്പോൾ അസൂയയോടെ അല്ലാതെ അത് നോക്കിക്കാണാൻ ആർക്കാണ് കഴിയുക …! ഒരു പക്ഷേ മറഡോണയുമായി ഏറ്റവും അടുപ്പമുള്ള ഇന്ത്യക്കാരൻ ബോബി തന്നെ ആയിരിക്കും .. അതിൽ അദ്ദേഹത്തിന് […]

Share News
Read More

വിടപറഞ്ഞ ഫുട്‌ബോള്‍ ഇതിഹാസത്തിന് പ്രാര്‍ത്ഥനാ ഭരിതമായ സ്‌നേഹ പ്രണാമമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

Share News

മറഡോണ ‘സോക്കറിന്റെ കവി’ എന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ വിടപറഞ്ഞ ഫുട്‌ബോള്‍ ഇതിഹാസത്തിന് പ്രാര്‍ത്ഥനാ ഭരിതമായ സ്‌നേഹ പ്രണാമമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റീനക്കാരനായ ഡീഗോ മറഡോണയെ തികഞ്ഞ വാത്സല്യത്തോടെ പാപ്പ അനുസ്മരിച്ചെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു. വത്തിക്കാന്റെ ഔദ്യാഗിക മാധ്യമങ്ങള്‍ മറഡോണയെ ‘സോക്കറിന്റെ കവി’ എന്ന് വിളിച്ചു.ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പയായി 2013 ല്‍ ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വത്തിക്കാനിലെത്തി മറഡോണ നിരവധി തവണ ബ്യൂണസ് അയേഴ്‌സ് സാന്‍ ലോറെന്‍സോ ഫുട്‌ബോള്‍ ടീമിന്റെ ആജീവനാന്ത ആരാധകന്‍ കൂടിയായ അദ്ദേഹത്തെ […]

Share News
Read More

ഭ്രൂണഹത്യ, വിവാഹം ബന്ധപ്പെട്ട കത്തോലിക്കാ വിരുദ്ധ നിലപാടില്‍ അനുതപിക്കണം: ജോ ബൈഡനോട് യു‌എസ് ബിഷപ്പ്

Share News

ടെക്സാസ്: സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മയ്ക്കുമായി ഭ്രൂണഹത്യ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കത്തോലിക്കാ പ്രബോധനങ്ങളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്നതില്‍ പശ്ചാത്തപിക്കണമെന്ന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റായി വിലയിരുത്തപ്പെടുന്ന ജോ ബൈഡനോട് കത്തോലിക്കാ മെത്രാന്റെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ നവംബര്‍ 19ന് സമൂഹമാധ്യമമായ ട്വിറ്ററിലൂടെയായിരുന്നു ടെക്സാസിലെ ടൈലര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസഫ് എഡ്വാര്‍ഡ് സ്ട്രിക്ക്ലാന്‍ഡ് അഭ്യര്‍ത്ഥന നടത്തിയത്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തില്‍ പങ്കുകൊള്ളുകയും, അബോര്‍ഷന്‍ അനുകൂല നിയമങ്ങളെ പിന്തുണക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ജോ ബൈഡന്‍. “സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മക്കുമായി വിവാഹം, ഗര്‍ഭഛിദ്രം […]

Share News
Read More

മിലിയുടെ നിലവിളി നിലയ്ക്കുന്നില്ല

Share News

മിലി കരഞ്ഞുകൊണ്ട് വീടിനുള്ളിലും, പുറത്തും ഉറക്കെ കരഞ്ഞുകൊണ്ട് നടക്കുന്നു. പറയുവാൻ കഴിയാത്ത കാര്യങ്ങൾ കരച്ചിലിൽ ഒതുക്കുന്നു. പണിമുടക്ക് ദിവസമായ ഇന്നലെ മിലിക്ക് മകൾ കിങ്ങിണിയും 4 മക്കളും ഒരുമിച്ച് നഷ്ട്ടപ്പെട്ടു. ഒന്നര മാസം മുമ്പ് മിലിക്ക് ഉണ്ടായ 2 കുഞ്ഞുങ്ങളും, കിങ്ങിണിക്ക് പിറന്ന 2 കുഞ്ഞുങ്ങളും മിലിയുടെ സംരക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചമുതൽ ഒരുമിച്ച് 5 മക്കളെ കാണാത്തതിന്റെ ദുഃഖം മിലി കരഞ്ഞു കരഞ്ഞു പ്രകടിപ്പിക്കുന്നു. മിലിയുടെ കരച്ചിൽ എനിക്കും ഭാര്യയ്ക്കും മക്കൾക്കും വലിയ വിഷമം സൃഷ്ടിക്കുന്നു. മിലിയുടെ […]

Share News
Read More

ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു

Share News

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഇ​ന്ത്യ​ൻ താ​രം എ​സ്. ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ​സി​എ) അ​ടു​ത്ത മാ​സം ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​യാ​യി​രി​ക്കും ശ്രീ​യു​ടെ തി​രി​ച്ചു​വ​ര​വ്. മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 17 മു​ത​ൽ ആ​ല​പ്പു​ഴ​യി​ലാ​ണ് ന​ട​ക്കു​ക എ​ന്ന് കെ​സി​എ അ​റി​യി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റു ടീ​മു​ക​ളാ​ണ് ക​ളി​ക്കു​ന്ന​ത്. കെ​സി​എ ടൈ​ഗേ​ഴ്സ് ടീ​മി​ന് വേ​ണ്ടി​യാ​ണ് ശ്രീ​ശാ​ന്ത് ക​ളി​ക്കു​ന്ന​ത്. ഏ​ഴ് വ​ർ​ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷ​മാ​ണ് ശ്രീ​ശാ​ന്ത് തി​രി​ച്ചു​വ​രു​ന്ന​ത് എ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. മ​ത്സ​രം ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യ​താ​യി കെ​സി​എ […]

Share News
Read More