ആഗോള കത്തോലിക്കാസഭയുടെ അവസാനവാക്ക്മാര്‍പാപ്പയുടേത്: |ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍

Share News

കൊച്ചി: വിവിധങ്ങളായ വിഷയങ്ങളില്‍ ആഗോള കത്തോലിക്കാസഭയുടെ അവസാനവാക്ക് സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയുടേതാണെന്നും കത്തോലിക്കാ വിശ്വാസ ചൈതന്യത്തില്‍ ജീവിക്കുന്ന സഭാമക്കള്‍ക്ക് മാര്‍പാപ്പയുടെ കല്പനകളും നിര്‍ദ്ദേശങ്ങളുമനുസരിച്ച് സഭയെ ശക്തിപ്പെടുത്തുവാനും പൊതുസമൂഹത്തില്‍ ക്രിസ്ത്രീയ വിശ്വാസം ഉയര്‍ത്തിപ്പിടിക്കാനും കടമയും ഉത്തരവാദിത്വവുമുണ്ടെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു. സഭയെന്നാല്‍ സംഘടനയോ സ്ഥാപനമോ അല്ല. മറിച്ച് ആത്മാവില്‍ നിറഞ്ഞ വിശ്വാസിസമൂഹത്തിന്റെ സ്‌നേഹക്കൂട്ടായ്മയാണ്. കത്തോലിക്കാസഭയില്‍ വിശ്വാസം, സന്മാര്‍ഗ്ഗ തീരുമാനങ്ങള്‍ മാര്‍പാപ്പായുടെ അപ്രമാദിത്യമാണ്. വിശുദ്ധ കുര്‍ബാന കത്തോലിക്കാ […]

Share News
Read More

പൊന്തിഫിക്കൽ ഡെലഗേറ്റിനോടുള്ള അനാദരവും എതിർപ്പും പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണ്.|ഇത്തരം സമരമാർഗ്ഗത്തിലൂടെ തിരുസഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്.|സീറോമലബാർസഭ

Share News

പ്രസ്താവന കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് തന്റെ ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി ഇന്നലെ ഓഗസ്റ്റ് 14ന് വൈകുന്നേരം എറണാകുളം കത്തീഡ്രൽ ബസിലിക്ക സന്ദർശിച്ചപ്പോൾ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങൾ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണ്. പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധസമരങ്ങൾ നടത്തുന്നതും തീർത്തും അപലപനീയമാണ്. അദ്ദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് […]

Share News
Read More

A message from the Holy Father, Pope Francis on the train accident that happened in Odisha.

Share News

ഒഡീഷ ട്രെയിന്‍ ദുരന്തം: ദുഃഖം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും പാപ്പയുടെ സന്ദേശം വത്തിക്കാന്‍ സിറ്റി/ ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിന് കാരണമായ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ഇന്നു ശനിയാഴ്ച ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തില്‍ പാപ്പ തന്റെ പ്രാർത്ഥന അർപ്പിച്ചു. ട്രെയിൻ അപകടത്തിൽ ഉണ്ടായ വലിയ ജീവഹാനിയെ കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്നും തന്റെ ആത്മീയ സാമീപ്യം ഉറപ്പുനല്‍കുകയാണെന്നും പാപ്പ […]

Share News
Read More

ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ്, വർഷാവസാന തിരുകർമ്മ സമയക്രമം പ്രഖ്യാപിച്ചു.

Share News

ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചുള്ള ഡിസംബർ 24 ലെ പാതിരാ കുർബാന പ്രാദേശിക സമയം വൈകിയിട്ട് 7, 30 ആയിരിക്കും എന്ന് വത്തിക്കാൻ അറിയിച്ചു. കൊറോണ സാഹചര്യം മൂലം പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട് എന്നും അറിയിച്ചു. ജനുവരി ആറാം തിയ്യതിയുള്ള പൂജരാജക്കൻമാരുടെ സന്ദർശനം വരെയുള്ള എപ്പിഫനി തിരുനാൾ വരെ ഫ്രാൻസിസ് പാപ്പ തന്നെയാണ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരുപിറവി ദിനത്തിലെ ഉർബി ഏത് ഓർബി എന്ന പാപ്പയുടെ പ്രത്യേക ആശിർവാദം […]

Share News
Read More

ഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം പ്രകാശന ചടങ്ങിന് ഒരുങ്ങുന്നു.

Share News

നമുക്ക് സ്വപ്നം കാണാം: നല്ല ഭാവിയിലേക്കുള്ള വഴി, Let Us Dream: The Path to A Better Future എന്നാണ് പുതിയ പുസ്തകം അറിയപ്പെടുന്നത്. ഫ്രാൻസിസ് പാപ്പയുടെ ജീവചരിത്രകാരനും പത്രപ്രവർത്തകനുമായ ഓസ്റ്റിൻ എവെറിഗുമായ സംഭാഷണങ്ങളാണ് പുതിയ പുസ്തകത്തിൽ. കൊറോണ വൈറസ് വ്യാപന കാലഘട്ടത്തിൽ ഫ്രാൻസിസ് പാപ്പയുടെ വ്യക്തിപരമായ പഠനങ്ങളും, ചിന്തകളും ആണ് ഈ പുസ്തകത്തിൽ. ഇന്നത്തെ സാഹചര്യത്തിൽ ചിന്തിച്ച് – തീരുമാനിച്ച് – നിർദ്ദേശിക്കുക എന്ന പുതിയ പ്രവർത്തനരീതി പാപ്പ നിർദ്ദേശിക്കുന്നുണ്ട്. പ്രതിസന്ധിയിലായ ഒരു ലോകത്തിനായുള്ള […]

Share News
Read More

നിന്റെ കരം പാവപ്പെട്ടവന്റെ നേർക്കു നീട്ടൂ, ആ ദരിദ്രൻ ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പ

Share News

വത്തിക്കാന്‍ സിറ്റി: തിന്മ പ്രവർത്തിക്കാതിരിക്കുന്നാൽ ക്രിസ്ത്യാനികളായിരിക്കാൻ സാധിക്കുമെന്ന് ചിലപ്പോൾ നാം ചിന്തിക്കാറുണ്ടെന്നും എന്നാൽ അതോടൊപ്പം നന്മ ചെയ്യാതിരിക്കുന്നത് ശരിയല്ലായെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിൽ പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നാം കൂടുതൽ ആവശ്യത്തിലിരിക്കുന്നവരെ കാണണമെന്നും ആ ദരിദ്രൻ ക്രിസ്തുവാണ് എന്ന ചിന്താഗതിയോടെ നമ്മുടെ കരം പാവപ്പെട്ടവന്‍റെ നേർക്കു നീട്ടണമെന്നും പാപ്പ പറഞ്ഞു. പട്ടിണി വളരെയുണ്ട്, നമ്മുടെ നഗരത്തിൻറെ ഹൃദയഭാഗത്തും. എന്നാൽ പലപ്പോഴും നമ്മൾ നിസ്സംഗതയുടെ ആ യുക്തിയിൽ പ്രവേശിക്കുന്നു: […]

Share News
Read More