ഭ്രൂണഹത്യ, വിവാഹം ബന്ധപ്പെട്ട കത്തോലിക്കാ വിരുദ്ധ നിലപാടില്‍ അനുതപിക്കണം: ജോ ബൈഡനോട് യു‌എസ് ബിഷപ്പ്

Share News

ടെക്സാസ്: സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മയ്ക്കുമായി ഭ്രൂണഹത്യ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കത്തോലിക്കാ പ്രബോധനങ്ങളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്നതില്‍ പശ്ചാത്തപിക്കണമെന്ന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റായി വിലയിരുത്തപ്പെടുന്ന ജോ ബൈഡനോട് കത്തോലിക്കാ മെത്രാന്റെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ നവംബര്‍ 19ന് സമൂഹമാധ്യമമായ ട്വിറ്ററിലൂടെയായിരുന്നു ടെക്സാസിലെ ടൈലര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസഫ് എഡ്വാര്‍ഡ് സ്ട്രിക്ക്ലാന്‍ഡ് അഭ്യര്‍ത്ഥന നടത്തിയത്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തില്‍ പങ്കുകൊള്ളുകയും, അബോര്‍ഷന്‍ അനുകൂല നിയമങ്ങളെ പിന്തുണക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ജോ ബൈഡന്‍. “സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മക്കുമായി വിവാഹം, ഗര്‍ഭഛിദ്രം […]

Share News
Read More