സ്ഥിതി ഗുരുതരമായി തുടരുന്നു:തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 167 പേർക്ക്

Share News

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയില്‍ ഇന്ന്‍ 167 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ മാത്രം ഇന്ന് 156 പേര്‍ക്കാണ് രോഗബാധയേറ്റത്.ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ വിവരം ചുവടെ 1. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി(30), സമ്ബര്‍ക്കം. 2. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്ബര്‍ക്കം.  3. പെരുങ്കടവിള സ്വദേശി(42), സമ്ബര്‍ക്കം. 4. കോട്ടപ്പുറം തുളവിള സ്വദേശിനി(33), സമ്ബര്‍ക്കം. 5. ചെമ്ബാവ് ചാന്നവിളാകം സ്വദേശി(45, സമ്ബര്‍ക്കം. 6. മുടവന്‍മുഗള്‍ ഡീസന്റ്മുക്ക് സ്വദേശിനി(2), സമ്ബര്‍ക്കം. 7. പോത്തന്‍കോട് കുടവൂര്‍ സ്വദേശിനി(16), […]

Share News
Read More

ബർക്കുമാൻസ് അച്ചൻ തന്റെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നു

Share News

ഭരണങ്ങാനംവിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ;ബർക്കുമാൻസ് അച്ചൻ തന്റെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നു വൈദികൻ കുഴഞ്ഞുവീണെങ്കിലും മറ്റൊരു വൈദികൻ കുർബാന പൂർത്തിയാക്കി Related Linksക്രിസ്തുദാസികൾ എങ്ങനെ ഉണ്ടായി? ആർച്ചുബിഷപ് മാർ ജേക്കബ് തൂങ്കുഴി മനസ്സ് തുറന്നപ്പോൾhttps://nammudenaadu.com/archbishop-mar-jacob-thoomkuzhy-about-kristhudasis/

Share News
Read More

885 പേര്‍ക്ക് കൂടി കോവിഡ്, 724 പേര്‍ക്ക് സമ്പര്‍ക്കം വഴി; ആശ്വാസമായി 968 പേര്‍ക്ക് രോഗമുക്തി – 24 07 2020

Share News

724 പേർക്ക് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചു കേരളത്തിൽ 885 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 106 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 82 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 69 പേർക്കും, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 50 പേർക്കും, ആലപ്പുഴ ജില്ലയിൽ […]

Share News
Read More

സ്ഥിതി അതിരൂക്ഷം; അമ്പതിനായിരം അടുത്ത് പ്രതിദിന രോഗബാധ, മുപ്പതിനായിരം പിന്നിട്ട് മരണസംഖ്യ

Share News

രാജ്യത്ത് ഭീതിജനകമാംവിധം കൊവിഡ് കേസുകള്‍ ഉയരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അമ്പതിനായിരത്തോട് അടുത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തെക്കേന്ത്യന്‍ സംസ്ഥാനങ്ങളേ പോലെ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം 49,310 കേസുകള്‍ രാജ്യത്ത് അമ്പതിനായിരത്തോട് അടുത്ത് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 740 മരണം […]

Share News
Read More

ഇന്ന് 1078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 432 പേർ രോഗമുക്തി നേടി

Share News

ഇന്ന് 1078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 432 പേർ രോഗമുക്തി നേടി . തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേര്‍ കോവിഡ് മൂലം മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും […]

Share News
Read More

പത്താംക്ലാസ് പോലും പാസാകാത്തവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ സല്യൂട്ട് അടിക്കുകയും സ്വജനങ്ങളെ അസ്ഥാനങ്ങളില്‍ തിരുകിക്കയറ്റുകയും ചെയ്യുന്ന പുതിയ തൊഴില്‍ സംസ്‌കാരമാണ് ഇടതുസര്‍ക്കാരിന്റെ റിക്കാര്‍ഡ്!!.-ഉമ്മൻ ചാണ്ടി

Share News

പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍ക്കാരിലും പൊതുമേഖലാസ്ഥാപനങ്ങളിലും ബന്ധുക്കള്‍ക്കും സ്വജനങ്ങള്‍ക്കും നൂറുകണക്കിനു പുറംവാതില്‍ നിയമനങ്ങള്‍ നടത്തിയതിലെ അഴിമതി തുറന്നുകാട്ടിയ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി നല്കിയ മറുപടിയില്‍ നിരത്തിയ കണക്കുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല. ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷം കൊണ്ട് പിഎസ്സി നിയമനങ്ങളില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. ഇതു വസ്തുതാപരമല്ലെന്നും പുറംവാതില്‍ നിയമനത്തിലാണ് റിക്കാര്‍ഡ് ഇട്ടത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് 1,33,000 പേരെ നിയമിച്ചു റിക്കാര്‍ഡിട്ടെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ യുഡിഎഫ് 4 വര്‍ഷം കൊണ്ട് 1,42,000 പേരെയും 5 വര്‍ഷം കൊണ്ട് 1,58,680 […]

Share News
Read More

720 പേര്‍ക്ക് കൂടി രോഗം; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി, 34 പേരുടെ രോഗ ഉറവിടം അജ്ഞാതം

Share News

528 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കേരളത്തിൽ 720 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 151 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 85 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 80 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 61 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 57 പേർക്കും, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 46 പേർക്ക് വീതവും, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 40 പേർക്ക് വീതവും, […]

Share News
Read More

ഞങ്ങളിനി എന്താണ് ചെയ്യേണ്ടത് ആരോടാണ് പരാതി പറയേണ്ടത്..? ഇത് ഞങ്ങളുടെ അവസാന അപേക്ഷയാണ് ഇനി അപേക്ഷിക്കാൻ പോലും ഞങ്ങൾ ബാക്കി കാണുമോ എന്നറിയില്ല, ഇനിയെങ്കിലും മനസ്സലിവുള്ളവർ ഞങ്ങളോടൊപ്പം നിൽക്കും എന്ന പ്രതീക്ഷയിൽ നിര്ത്തുന്നു.”

Share News

#SaveChellanam#” കൊച്ചിയുടെ തെക്ക് പടിഞ്ഞാറേ അറ്റത്ത് 16 കിലോമീറ്റർ നീളത്തിലൊരു റിബൺപോലെ നീണ്ടുകിടക്കുന്ന കുഞ്ഞുഗ്രാമമാണ്‌ ഞങ്ങടെ ചെല്ലാനം. ഇവിടിപ്പോ കോവിഡും കടലും ഒന്നിച്ചു കലിതുള്ളി നിൽക്കുവാണ് മുമ്പെങ്ങും ഇല്ലാത്ത വിധം തിരമാലകളാണ് കരയിലേക്ക് അടിച്ച് കയറുന്നത് .കോവിഡ് ക്ലസ്റ്റർ ഏരിയ ആയതിനാൽ എങ്ങോട്ടും മാറാനും വയ്യ ചെകുത്താനും കടലിനും നടുക്ക്ന്ന് കേട്ടിട്ടേയുള്ളു ഇപ്പൊ ഞങ്ങളത് അനുഭവിക്കുന്നു. ഞങ്ങളിനി എന്താണ് ചെയ്യേണ്ടത് ആരോടാണ് പരാതി പറയേണ്ടത്..? ഇന്നലെ കടലാക്രമണത്തിൽ ചെല്ലാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തിരി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വർഷാവർഷം […]

Share News
Read More