“എൻ്റെ പി ടി യുമായി താരതമ്യം ചെയ്യുവാനില്ലെന്ന് “പലതവണ ഉമ തോമസ് പലവട്ടം പറഞ്ഞിരുന്നു .തനിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന് ഉറപ്പാണെങ്കിലും അത് പറയുവാൻ തയ്യാറായില്ല .

Share News

തൃക്കാക്കരയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി ശ്രീമതി ഉമ തോമസ് കേരള നിയമസഭയിലേക്ക് . “പി ടിക്ക് ഒരു വോട്ട്” -എന്നതായിരുന്നു പി ടി തോമസിൻെറ പ്രിയപ്പെട്ട സഹധർമ്മിണി ,രണ്ട് മക്കളുടെ ആ മാതാവ് തൃക്കാക്കരയിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചത് . പി ടി യുടെ ആത്മാവ് എന്നെ നയിക്കുന്നു എന്നായിരുന്നു ഉമ തോമസ് ആവർത്തിച് പറഞ്ഞിരുന്നു . ആ അഭ്യർത്ഥന തൃക്കാക്കരയിലെ മഹാഭൂരിപക്ഷം സന്തോഷത്തോടെ സ്വീകരിച്ചു . ഉമ തോമസ് തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് അറി […]

Share News
Read More

… ബസ്സുടമ ആരെന്ന് അറിഞ്ഞുകൂടാ. ഏതായാലും രോഗികളോടും അവശത അനുഭവിക്കുന്നവരോടുമുള്ള ആ മഹാമനസ്കതയ്ക്കും കരുതലിനും പ്രത്യേകം അനുമോദനങ്ങൾ! ദൈവം അനുഗ്രഹിക്കട്ടെ! നൂറു മടങ്ങ് തിരികെത്തരട്ടെ!

Share News

ഏറ്റുമാനൂരിൽ നിന്ന് വൈറ്റിലയ്ക്ക് യാത്ര ചെയ്യാൻ കയറിയ ആവേ മരിയ എന്ന ബസ്സിലാണ് ഇത്തരമൊരു അറിയിപ്പു കണ്ടത് … ബസ്സുടമ ആരെന്ന് അറിഞ്ഞുകൂടാ. ഏതായാലും രോഗികളോടും അവശത അനുഭവിക്കുന്നവരോടുമുള്ള ആ മഹാമനസ്കതയ്ക്കും കരുതലിനും പ്രത്യേകം അനുമോദനങ്ങൾ! ദൈവം അനുഗ്രഹിക്കട്ടെ! നൂറു മടങ്ങ് തിരികെത്തരട്ടെ! Joshyachan Mayyattil

Share News
Read More

കാന്‍സറിനെതിരെ വേദികളില്‍ മിന്നിയ മജീഷ്യന്‍ നാഥിനെ കുരുക്കി കാന്‍സര്‍; പോരാട്ടത്തിന് സമൂഹം കനിയണം

Share News

തിരുവനന്തപുരം: ജനങ്ങളെ വിസ്മയ മുനയില്‍ നിര്‍ത്തിയ ചടുല സുന്ദര മായാജാലത്തിലൂടെ ജീവിതശൈലീരോഗങ്ങളെയും കാന്‍സറിനെയും കുറിച്ചു ബോധവല്‍ക്കരണം നടത്തി ആയിരക്കണക്കിനു വേദികളില്‍ മാന്‍ഡ്രേക്ക് ആയി മിന്നിയ മജീഷ്യന്‍ നാഥിന്റെ ജീവിതത്തെ പ്രതികാരബുദ്ധിയോടെ കാന്‍സര്‍ വരിഞ്ഞുമുറുക്കുന്നു. നാട്ടിലും മറുനാട്ടിലുമായി 40 വര്‍ഷം കൊണ്ട് കാല്‍ ലക്ഷം സ്‌റ്റേജുകളിലൂടെ സോദ്ദേശ്യ സന്ദേശങ്ങള്‍ വിതറിയ ഇന്ദ്രജാലക്കാരനാണിപ്പോള്‍ രോഗ പീഡയുടെയും കനത്ത സാമ്പത്തിക ബാധ്യതയുടെയും തടവറയില്‍ നിസ്സഹായാവസ്ഥയിലായിരിക്കുന്നത്. അത്ഭുത കലയ്‌ക്കൊപ്പം സാമൂഹിക നന്മയ്ക്ക് കൂടി മാറ്റിവെച്ച ജീവിതത്തിലേക്ക് വന്‍ കുടലിനെ ബാധിച്ച കാന്‍സര്‍ വില്ലനായെത്തിയത് […]

Share News
Read More