തെറ്റ് പറ്റിയെന്നുപോലും പറയാതെ ഉമ്മൻചാണ്ടിയെ അനുസ്മരിക്കുന്നുവെന്ന് ഷിബു ബേബി ജോൺ | Shibu Baby John

Share News

ഉമ്മൻ ചാണ്ടിയുടെ മകൾക്കെതിരായ പരാമർശം; വിഎസ് പറഞ്ഞത് സിപിഎമ്മിന്റെ നിലപാടായിരുന്നു – ഷിബു ബേബി ജോൺ

Share News
Read More

പി.ടി തോമസിനെ അനുസ്മരിച്ച് നിയമസഭ

Share News

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എം.എൽ.എ പി. ടി തോമസിനെ അനുസ്മരിച്ച് നിയമസഭ. ശരികളിൽ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സാമാജികനായിരുന്നു പി.ടി തോമസെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ശരിയെന്നു തോന്നുന്ന നിലപാടുകളായിരുന്നു പി.ടി തോമസ് എന്നും കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. വ്യക്തി നിഷ്ഠമായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾ. പാരിസ്ഥിതിക – സമുദായിക വിഷയങ്ങളിൽ പൊതു നിലപാടുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു പി.ടി യുടെ നിലപാടുകൾ. സഭയിൽ വിഷയങ്ങൾ ഗാഢമായി പഠിച്ചു അവതരിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയ സാമാജികനും […]

Share News
Read More

സൗമ്യയുടെ ദാരുണ മരണത്തിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി

Share News

കൊച്ചി: ഹമാസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനിയായ സൗമ്യയുടെ ദാരുണമായ മരണത്തിൽ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെ‌സി‌ബി‌സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയലക്ഷ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഭരണാധികാരികൾ നടത്തുന്ന ഇത്തരം യുദ്ധസമാനമായ സംഘർഷങ്ങളിൽ നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ ജീവനാണു ഹാനി സംഭവിക്കുന്നതെന്നും സൗമ്യയുടെ മരണം ഇതിനുദാഹരണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇപ്രകാരം യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്ന ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സഹിക്കേണ്ടിവരുന്ന യാതനകള്‍ ആർക്കു ഗ്രഹിക്കാന്‍ കഴിയും? യുദ്ധം […]

Share News
Read More

കോവിഡിൽ അപ്പനമ്മമാരെ ഒരുമിച്ച് നഷ്ടപ്പെട്ട്, ഭിന്നശേഷിക്കാരിയായ പിതൃസഹോദരി മാത്രം ആലംബമായി ബാക്കിയായ, കുറുപ്പന്തറയിലെ നാല് പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ബാബു ചാഴികാടൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ് ഞങ്ങളേവരുടെയും ഇന്നത്തെ സന്തോഷം.

Share News

മുപ്പതുവർഷംമുമ്പൊരു തെരഞ്ഞെടുപ്പുകാലത്ത് ആർപ്പൂക്കര വാര്യമുട്ടത്ത് പാടത്തിനു നടുവിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിക്കുമ്പോഴാണ് ബാബു ചാഴികാടനെന്ന ഞങ്ങളുടെ ബാബുച്ചായന്റെ ജീവൻ ഒരു മിന്നൽപ്പിണറിൽ അവസാനിച്ചത്. ഒന്നിച്ച് ഒരേസമയം നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിയമസഭാസ്ഥാനാർത്ഥിയായിരുന്നു, യൂത്ത്ഫ്രണ്ട് സംസ്ഥാനാദ്ധ്യക്ഷനായിരുന്ന ബാബുച്ചായൻ. ദുരന്തം ബാബുച്ചായന്റെ ജീവനെടുത്ത സ്ഥലത്തെ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയും, ബാബുച്ചായൻ ഉറങ്ങുന്ന അരീക്കര സെന്റ് റോക്കീസ് പള്ളി കല്ലറയിലെ പ്രാർത്ഥനയും പതിവുപോലെ നടന്നു. ഒപ്പം, ഞങ്ങൾ കുടുംബാംഗങ്ങൾക്കും പാർട്ടിപ്രവർത്തകർക്കും ബാബുച്ചായന്റെ പഴയ സൗഹൃദങ്ങൾക്കും സഹപ്രവർത്തകർക്കുമെല്ലാം ഏറെ ചാരിതാർത്ഥ്യം നൽകിയ തീരുമാനംകൂടി ഈ […]

Share News
Read More

ബാബു ചാഴികാടൻറെ പുഞ്ചിരിക്കുന്ന മുഖം ഒരിയ്ക്കലും മനസിൽ നിന്ന് മായില്ല. ഓർമകൾക്ക് മുന്നിൽ കൂപ്പുകൈ. |രമേശ് ചെന്നിത്തല |ആദരാജ്ഞലികൾ…

Share News

ഓരോ മെയ്‌ പതിനഞ്ചും ഓർമയിൽ ഒരു നീറ്റലാണ്. ഒരേ വാഹനത്തിൽ ഒപ്പം സഞ്ചരിക്കുന്ന ഒരാൾ ഇടിമിന്നലേറ്റ് മരിക്കുക,മറ്റെയാൾ തല നാരിഴയ്ക്ക് രക്ഷപെടുക.1991 മെയ്‌ 15 നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ തുറന്ന ജീപ്പിൽ മിന്നലേറ്റ് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ബാബു ചാഴികാടൻ മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഞാൻ പുറത്തേക്കു തെറിച്ചു വീണു. ബാബുവിന്റെ മരണ വാർത്ത ആശുപത്രി കിടക്കയിൽ വച്ചാണ് അറിഞ്ഞത്. സഹോദര സ്നേഹമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്.കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ച എന്റെ ഒപ്പമാണ് ബാബുവും പ്രചരണത്തിന് […]

Share News
Read More

ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: സഭയെ ആഴത്തില്‍ സ്‌നേഹിച്ച ആകര്‍ഷക വ്യക്തിത്വവും അതുല്യമായ അല്മായ മാതൃകയുമായിരുന്നു അന്തരിച്ച അഡ്വ. ജോസ് വിതയത്തിലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയായിരുന്ന അഡ്വ.വിതയത്തിലിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും നല്ല വ്യക്തിബന്ധം രൂപപ്പെടുത്താനും വളര്‍ത്താനും അദ്ദേഹത്തിനായി. ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ആരെയും വിഷമിപ്പിക്കാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അല്മായ നേതൃരംഗത്തു സഭയിലെ പിതാക്കന്മാരുടെ മനസറിഞ്ഞ് […]

Share News
Read More