കാലന്റെ ക്ലോസറ്റ് |നമ്മുടെ അപ്പീൽ|റിവിഷൻ അധികാര സ്ഥാപനങ്ങൾ കാലന്റെ ക്ലോസറ്റായി മാറുകയാണോ ?
കാലന്റെ ക്ലോസറ്റ് . നമ്മുടെ അപ്പീൽ / റിവിഷൻ അധികാര സ്ഥാപനങ്ങൾ കാലന്റെ ക്ലോസറ്റായി മാറുകയാണോ ? വിവിധ നിയമങ്ങൾ പ്രകാരം ഒരു പൗരന് സേവനം നിഷേധിക്കപ്പെടുമ്പോൾ സാമാന്യ നീതി ഉറപ്പാക്കുവാൻ അപ്പീൽ അധികാരികളെയും റിവിഷൻ അധികാരികളെയും സർക്കാർ നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്. സേവനം നിഷേധിക്കപ്പെട്ട വ്യക്തിക്ക് സാമാന്യ നീതി ഉറപ്പുവരുത്തുക എന്നതാണ് ഇതിൻറെ ലക്ഷ്യം. സാമാന്യ നീതി ഉറപ്പുവരുത്തുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളിലൂടെയാണ്. 1. പരാതിക്കാരന് സേവനം നിഷേധിച്ചതിനെതിരെ ഉന്നയിക്കുവാനുള്ള വാദമുഖങ്ങൾ കേൾക്കാൻ അവസരം നൽകുക. (Right […]
Read More