മകൾക്ക് ഒരു സലൂട്ട് ..
.. സർക്കിൾ ഇൻസ്പെക്ടർ ശ്യാം സുന്ദർ ഡെപ്യൂട്ടി സുപ്രണ്ടായ തന്റെ മകൾ ജെസ്സി പ്രശാന്തിയെ സലൂട്ട് ചെയ്യുന്നു. അത്യന്തം ഹൃദയഹാരിയായ ഈ ദൃശ്യം ഏതൊരു പിതാവിനും അഭിമാനമാകുന്നു … നമ്മൾക്ക് കൊടുക്കാം ഈ അച്ഛനും മകൾക്കും ആശംസകൾ
Read More.. സർക്കിൾ ഇൻസ്പെക്ടർ ശ്യാം സുന്ദർ ഡെപ്യൂട്ടി സുപ്രണ്ടായ തന്റെ മകൾ ജെസ്സി പ്രശാന്തിയെ സലൂട്ട് ചെയ്യുന്നു. അത്യന്തം ഹൃദയഹാരിയായ ഈ ദൃശ്യം ഏതൊരു പിതാവിനും അഭിമാനമാകുന്നു … നമ്മൾക്ക് കൊടുക്കാം ഈ അച്ഛനും മകൾക്കും ആശംസകൾ
Read Moreകൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ആഗോള ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്‌റിന്‍), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ). വൈസ് പ്രസിഡന്റുമാര്‍: […]
Read Moreപ്രിയമുള്ളവരേ ഇന്ന് 11 മണിക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ഞാൻ സ്ഥാനം ഏൽക്കുകയാണ് . ഇതെന്റെ മാത്രം വിജയം അല്ല , നിങ്ങൾ ഓരോരുത്തരുടേതും ആണ്. നിങ്ങൾ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം എന്നാലാകും വിധം സത്യസന്ധമായും, നീതിനിഷ്ഠമായും നിർവഹിച്ചു കൊള്ളാം എന്ന് ഞാൻ വാക്ക് നൽകുന്നു .ഈ അവസരത്തിൽ ഒരുപാട് നാളുകളായി എന്നോടൊപ്പം നിന്ന് പ്രവർത്തിച്ച ഒരുപാട് വ്യക്തികൾ ഉണ്ട് . അവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ […]
Read Moreതിരുവനന്തപുരം കോര്‍പറേഷന്‍ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് ആര്യ. വനിത ശിശു വികസന വകുപ്പ് മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ സ്ത്രീകള്‍ക്ക് അഭിമാനമാണ് ഈയൊരു തീരുമാനം. തലസ്ഥാനത്തെ ഏറ്റവും മികച്ച മേയറായി മാറാന്‍ ആര്യക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. മന്ത്രി കെ കെ ഷൈലജടീച്ചർ
Read Moreകൊച്ചി : തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് നാടകീയമായ മൂന്നു നഗരസഭകളിലും യുഡിഎഫിന് വിജയം. കോട്ടയം, കളമശ്ശേരി, പരവൂര്‍ നഗരസഭകളുടെ ഭരണമാണ് യുഡിഎഫ് കൈക്കലാക്കിയത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് മൂന്നു നഗരസഭകളും ഭരണം പിടിച്ചത്. കോട്ടയത്ത് എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങളാണുണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മില്‍ നിന്നും ഷീജ അനിലും യുഡിഎഫില്‍ നിന്ന് ബിന്‍സ് സെബാസ്റ്റ്യനുമാണ് മല്‍സരിച്ചത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും 22 വോട്ടുകള്‍ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പില്‍ ബിന്‍സി വിജയിച്ചു. നഗരസഭയിലെ കക്ഷി നില അനുസരിച്ച് […]
Read Moreതിരുവനന്തപുരം : സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെ മേയര്‍മാരെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് സിപിഎമ്മിലെ ആര്യ രാജേന്ദ്രനെ മേയറായി തെരഞ്ഞെടുത്തു. 34 വോട്ടുകള്‍ തേടിയാണ് ആര്യ വിജയിച്ചത്. സിപിഎമ്മിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. എന്‍ഡിഎയിലെ സിമി ജ്യോതിഷിനെയാണ് ആര്യ പരാജയപ്പെടുത്തിയത്. സിമിക്ക് 35 വോട്ടു ലഭിച്ചു. യുഡിഎഫിലെ മേരി പുഷ്പത്തിന് ഒമ്ബത് വോട്ടും ലഭിച്ചു. ക്വാറന്റീനില്‍ ആയതിനാല്‍ ഒരു അംഗം വോട്ടു ചെയ്തില്ല. കൊല്ലം കോര്‍പ്പറേഷനില്‍ സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് പ്രസന്ന മേയറാകുന്നത്. എല്‍ഡിഎഫിന് 39 […]
Read Moreമഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണായി ഇന്ന് ചുമതലയേൽക്കുന്ന അഡ്വ. ബീന ജോസഫിന് ആശംസകൾ Mathew Chempukandathil
Read Moreയുവതീ – യുവാക്കൾക്ക് പ്രചോദനമായ തീരുമാനം… ..ഈ പോസ്റ്റ് തയ്യാറാക്കിയപ്പോൾ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കും. ഈ ചെറുപ്രായത്തിൽ തന്നെ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുക എന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്. പ്രസ്തുത തീരുമാനമെടുത്ത അവരുടെ പാർട്ടിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്ന താണ്. രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ അഭിപ്രായവും,പ്രവർത്തനങ്ങളും അത്യാവശ്യമാണ്. രാഷ്ട്ര പുനർ നിർമാണത്തിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ സാന്നിധ്യം ആര്യയുടെ സ്ഥാനലബ്ധിയിലൂടെ വർദ്ധിക്കട്ടെ. മറ്റു പാർട്ടികളും […]
Read Moreചെന്നൈ: അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 01 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി റോക്കറ്റിൽ വൈകീട്ട് 3.41-നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് 01. ക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ടുവെന്നും സിഎംഎസ് 01 ഓർബിറ്റിൽ പ്രവേശിച്ചുവെന്നും ഐഎസ്ആർഒ അറിയിച്ചു. പിഎസ്എൽവിയുടെ 52-ാമത്തെയും ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 77-ാമത്തെയും വിക്ഷേപണമാണിത്. സിഎംഎസ് 01-ന് 1410 കിലോ ഗ്രാം ഭാരമുണ്ട്. 2011-ൽ വിക്ഷേപിച്ച ജി സാറ്റ് 12-ന് പകരമായാണ് സിഎംഎസ് -01 […]
Read More