അഞ്ചു വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ നടന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ നേടിക്കൊണ്ട് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിരിക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയ്ക്ക്, നവകേരള നിർമ്മിതിക്ക് വേണ്ടി ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് ഉറച്ച വിശ്വാസം. അത് തന്നെയാണ് അവരുടെ ചരിത്ര നിയോഗവും പൊതുസമൂഹത്തിന്റെ ആവശ്യവും. അഞ്ചു വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ നടന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ: 1. കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങളെ അതിജീവിക്കൽ. 2. മാലിന്യമുക്തമായ തെരുവുകളും, ശാസ്ത്രീയമായ മാലിന്യ നിർമ്മാർജ്ജന ശ്യംഖലയും, കേരളത്തിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ. 3. ഭാരതത്തിനകത്തും […]
Read More