വയനാട്ടിൽ 18 കടുവയെ ഉള്ളു എന്ന് പറയാൻ ആരാണ് മുഴുവൻ കടുവായെയും എണ്ണിയത്?
കടുവകളും കണക്കുകളും. ഒരു പരിസ്ഥിതി പ്രവർത്തകന്റെ ക്ലാസ്സ് ആദ്യമായി കേൾക്കുന്നത് 1990 ൽ ആണ്. കടുവകൾ വാഴുന്ന കാടാണ് ഉത്തമമായ കാട് എന്ന് ഫുഡ് ചെയിൻ വച്ചു ഭംഗിയായി വിവരിച്ചു. എട്ടാം ക്ലാസുകാരൻ സ്ലൈഡ് പ്രൊജക്ടർ ആദ്യമായി കണ്ട ക്ലാസ്സ്. കാടിനുള്ളിലാണ് വളർന്നതെങ്കിലും കാടിന്റെ നിഗൂഢതകൾ കൂടുതൽ അറിഞ്ഞത് ആയിടെ വായിച്ച ജിം കോർബറ്റും അന്റെഴ്സണും എഴുതിയ പുസ്തകങ്ങളിൽ കൂടിയായിരുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രൂദ്രപ്രയാഗിലെയും കുമയൂണിലെയും, നൈനിറ്റാളിലെയും കുറ്റികാടുകൾക്കിടയിലൂടെയുള്ള ഊടുവഴികളും, ഹസ്സനിലെയും ചമരാജ് നഗറിലെയും, ഗുണ്ടൽപ്പേട്ടയിലെയും […]
Read More