കിഫയുടെ ഏലം സർവ്വേക്കു തുടക്കം കുറിച്ചു

Share News

കിഫയുടെ ഏലം സർവ്വേക്കു തുടക്കം കുറിച്ചു ഏലം മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിന് ഭാഗമായി കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ – കിഫ നടത്തുന്ന ഏലം സർവ്വേ കുമളിയിൽ വച്ച് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. ഏലം മേഖലയിലെ വിവിധ വിഷയങ്ങളെപ്പറ്റി സമഗ്രമായി പഠിക്കുന്ന ഈ സർവേയിൽ കേരളത്തിലെ എല്ലാ ഏലം കർഷകരും പങ്കെടുക്കണമെന്നും കിഫ ചെയർമാൻ അഭ്യർത്ഥിച്ചു. വെറും 15 മിനിറ്റ് കൊണ്ട് സ്വന്തം മൊബൈൽ ഫോണിൽ തന്നെ ചെയ്യാവുന്ന രീതിയിലാണ് സർവേ ഡിസൈൻ ചെയ്തിരിക്കുന്നത് സർവേയിൽ […]

Share News
Read More

കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നിൽ കേരളത്തിന്റെ വളർച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി

Share News

November 16, 2021 കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർ കേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്സ് അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയെ എങ്ങനെയൊക്കെ ഇല്ലാതാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഇപ്പോൾ നിൽക്കുന്നിടത്തുനിന്ന് അൽപ്പെമെങ്കിലും പിന്നോട്ടു പോയാൽ ആശ്വാസവും […]

Share News
Read More

വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്

Share News

ലോകനിലവാരത്തിൽ സംസ്ഥാനത്തിന് അടിസ്ഥാനസൗകര്യ വികസനമൊരുക്കി കിഫ്ബി.വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് അതീവ പ്രാധാന്യമുള്ള മികച്ച അടിസ്ഥാന സൗകര്യവികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച സംവിധാനമാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). ആവശ്യമായ നിക്ഷേപം ഒരുക്കുന്നതിൽ മാത്രമല്ല സമയക്രമം പാലിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി പദ്ധതികൾ പൂർത്തീകരിക്കുന്നതു വരെ കിഫ്ബിയുടെ ദൗത്യത്തിൽ പെടുന്നു. ഭൗതിക വികസനത്തിനൊപ്പം സാമൂഹ്യ വികസനവും കിഫ്ബിയിൽ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യങ്ങളിൽ പെടുന്നു. സംസ്ഥാനത്തിന്റെ സർവതോൻമുഖമായ വികസനത്തിന് സർക്കാരിന് കൈത്താങ്ങാവുന്ന പ്രധാന ഏജൻസിയാണ് കിഫ്ബി. സ്ഥലമേറ്റെടുക്കലിന് […]

Share News
Read More