ഈ ചിത്രത്തിനാണ് എനിക്ക് കേരള മീഡിയാ അക്കാദമിയുടെ സംസ്ഥാന അവാർഡ് ലഭിച്ചത്|മനു ഷെല്ലി
കേരളത്തിന് വിപ്ലവ നായികയാണ്. എനിക്ക് വ്യക്തിപരമായി എന്റെ പുരസ്‌കാര ചിത്രത്തിലെ നായികയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതു പോലെ ഭദ്രകാളീ ഭാവത്തിലുള്ള നായികയെ ഏറെ ഞെട്ടലോടെയാണ് അന്നു ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാള്‍. ആലപ്പുഴയിലായിരുന്നു ആഘോഷ വേദി. സ്നേഹത്തോടെ തനിക്ക് പനിനീർ പൂവിന്റെ പൂച്ചെണ്ട് സമ്മാനിക്കാൻ വന്ന കുട്ടിയെ വാത്സല്യത്തോടെ മടിയിലിരുത്തി ലാളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഗൗരിയമ്മ. ആ സമയത്തായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു പ്രവർത്തകൻ ഗൗരിയമ്മയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നത്. ആദ്യം ഗൗരിയമ്മ […]
Read More