ഇന്ത്യയുടെ ഇന്ദിര! വിശേഷണങ്ങൾ വേണ്ടാത്ത, വിശേഷണങ്ങളിൽ ഒതുങ്ങാത്ത വ്യക്തിത്വമാണ് ഇന്ദിരാ ഗാന്ധി. ജ്വലിക്കുന്ന ഓർമ്മകൾക്കുമുന്നിൽ പ്രണാമം!
ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ഏറ്റവും ശ്രേഷ്ഠയായ വനിതയെ കണ്ടെത്താൻ 1999ൽ ബിബിസി നടത്തിയ തിരഞ്ഞെടുപ്പിൽ എലിസബത്ത് രാജ്ഞിയുൾപ്പെടെയുള്ള പ്രമുഖരെ പിന്തള്ളി ഒന്നാമതെത്തിയ ഇന്ത്യക്കാരിയുടെ പേര് ഇന്ദിരാഗാന്ധി എന്നായിരുന്നു ; പക്ഷെ ബിബിസിയുടെ കണ്ടെത്തലിനും അപ്പുറമായിരുന്നു ഇന്ത്യയുടെ ഇന്ദിര. മഹാത്മാഗാന്ധിയുടേയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റേയും കാൽപ്പാടുകളെ പിന്തുടർന്ന് ഇന്ത്യൻ ജനതയെ സ്വയം പര്യാപ്തതയിലേക്കും ഔന്നത്യത്തിലേക്കും നയിച്ച ഉരുക്ക് വനിത. ലോകത്തിലെ ഏറ്റവും കരുത്തയായ ഭരണകർത്താവായിരുന്നു ഇന്ദിരാജി – ഇപ്പോഴും പകരം വെക്കാനില്ലാത്ത ആ കർമ്മ തേജസിന്റെ ജന്മദിനമാണിന്ന്. രാജ്യത്തിന്റെ […]
Read More