യുകെ യിലെ മലയാളി ദമ്പതികളായ എസ്. തോമസും ലിസി സന്തോഷും ചേര്‍ന്ന് ഗാനവും ഈണവും നല്കിയ ഏഴു ഗാനങ്ങൾ ഏഴ് ഭാഷകളിലേയ്ക്ക് .

Share News

7 മരിയൻ കൃപാസന ഗാനങ്ങൾ ഏഴ് ഭാഷകളിലേയ്ക്ക് ,ശ്രീ സന്തോഷ് തോമസിനും ശ്രീമതി ലിസ്സിയ്ക്കും അതിനന്ദനങ്ങൾ , കേരളസഭയില്‍ ആദ്യമായി ഏഴു കൃപാസനമരിയന്‍ ഗാനങ്ങള്‍ ഏഴു ഭാഷകളിലേക്ക്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗാനശുശ്രൂഷയ്ക്ക് ആശീര്‍വാദം നല്കി കൊച്ചി . മലയാളം ക്രൈസ്തവഭക്തിഗാനരംഗത്ത് ചരിത്രംകുറിച്ചുകൊണ്ട് ഏഴ് കൃപാസനമരിയന്‍ഗാനങ്ങള്‍ ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നതിന്റെ ആശീര്‍വാദച്ചടങ്ങ് കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ശാലോം ഭവനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. യുകെ യിലെ മലയാളി ദമ്പതികളായ എസ്. […]

Share News
Read More

അമ്മയുടെ ഉദരത്തില്‍ കഴിയുന്ന ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി|സന്ദേശങ്ങളും കേൾക്കണേ !!

Share News

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി ഭൂമിയിലേക്ക് പിറക്കാന്‍ അവസരം കാത്തും മറ്റുള്ളവരുടെ ദയ യാചിച്ചും അമ്മയുടെ ഉദരത്തില്‍ കഴിയുന്ന മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന, ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില് പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനങ്ങള്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. കാരണം അബോര്‍ഷന്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രാബല്യത്തിലായിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇതിന് പുറമെയാണ് കരിയറാണോ കുഞ്ഞാണോ വലുത് എന്ന മട്ടില്‍ […]

Share News
Read More