ചതയദിനം പ്രത്യേകമായി ആരുടെയും ദിനമല്ല അതുപോലെ ഗുരുവും ഒരു സമുദായത്തിന്റെയോ നാടിന്റെയോ മാത്രമല്ല.

Share News

ശ്രീനാരായണഗുരു തത്വചിന്തകൻ കൂടിയാണ്. അദ്ദേഹത്തെ ആ അർത്ഥത്തിൽ മനസിലാക്കാൻ മലയാളിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് ചർച്ചാ വിഷയമാണ്. കരുണയും ദയയയും അഹിംസയും സാഹോദര്യവും സമത്വവുമെല്ലാം ഗുരുവിന്റെ എഴുത്തുകളിലും പ്രവർത്തികളിലും കാണാം. വീണ് കിടക്കുന്ന പൂവിനോടും താഴ്ന്ന ജാതിയിൽപ്പെട്ട മനുഷ്യന് ദാഹജലം നൽകുന്ന സഹജീവിയിലും ‘അറിവിനെ’ ‘ജ്ഞാനത്തെ’ ദൈവമായി തിരിച്ചറിയാൻ അദ്ദേഹം തന്റെ ശിഷ്യരെ പ്രാപ്തരാക്കി. കണ്ണാടി പ്രതിഷ്ഠയും അരുവിക്കര പ്രതിഷ്ഠയും പരോക്ഷമായി നൽകുന്ന സന്ദേശവും ഈ “ലോക ഐക്യത്തിലേക്കുള്ള” താക്കോൽ കൂടിയാണ്. പാശ്ചാത്യർ ഗുരുവിനെ ആ തരത്തിൽ കൂടി […]

Share News
Read More