ചങ്ങനാശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ആയി തിരഞ്ഞെടുക്കപ്പെട്ട വിവരം വളരെ സന്തോഷപൂർവ്വംഅറിയിക്കട്ടെ.
പ്രിയപ്പെട്ടവരേ, ഞാൻ ചങ്ങനാശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ആയി തിരഞ്ഞെടുക്കപ്പെട്ട വിവരം വളരെ സന്തോഷപൂർവ്വംഅറിയിക്കട്ടെ. .. എനിക്ക് നൽകി വരുന്ന പിന്തുണയും സഹകരണവും സ്നേഹവും പ്രാർത്ഥനയുമെല്ലാം തുടർന്നും ഉണ്ടാകണമേ… നിങ്ങളുടെ സ്വന്തം ബീനാ ജോബി തൂമ്പുങ്കൽ
Read More