ലോകത്ത് ആദ്യമായി ട്രെയിൻ ഓടിയത് 1825 യിൽ ബ്രിട്ടനിൽ .
ലോകത്ത് ആദ്യമായി ട്രെയിൻ ഓടുന്നത് 1825 യിൽ ബ്രിട്ടനിൽ ആണ്.. ബ്രിട്ടനിൽ ട്രെയിൻ ഓടി 28 വർഷങ്ങൾക്ക് ശേഷം 1853 യിൽ ബ്രിട്ടീഷ്കാർ ഇന്ത്യയിലും ട്രെയിൻ ഓടിച്ചു.ബോംബെ മുതൽ താനെ വരെ 34 കിലോമീറ്റർ ദൂരത്തിൽ ആണ് ആദ്യ ട്രെയിൻ ഓടിയത്. 75 മിനിറ്റ് എടുത്തു ഇത്രയും ദൂരം ഓടാൻ,ആദ്യ യാത്രയിൽ 400 യാത്രക്കാർ ആണ് ഉണ്ടായിരുന്നത്ആദ്യ യാത്രയിലെ യാത്രക്കാരിൽ ഏറെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ആയിരുന്നു.പിന്നീട് പൊതുജനങ്ങൾക്ക് ആയിട്ട് റെയിൽവേ തുറന്ന് കൊടുത്തു,, ട്രെയിൻ ആദ്യമായി ഇന്ത്യയിൽ […]
Read More