ട്വൻ്റി 20 പാർട്ടി പ്രവർത്തക കൺവൻഷനും ഓഫീസ് ഉദ്ഘാടനവും

Share News

കൊച്ചി: ട്വൻ്റി 20 പാർട്ടി കൊച്ചി നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും പാർട്ടി ഓഫീസിൻ്റെ ഉദ്ഘാടനവും നടന്നു.ട്വൻ്റി 20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കൊച്ചി വെളിയിൽ നടന്ന പ്രോഗ്രാമിൽ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ടെനി തോമസ് അധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ‘ചാർളി പോൾ, ജെൻസി ടെല്ലസ്, ജോയി പൊറത്തൂക്കാരൻ,ഷീല ഡേവീഡ് , ജേക്കബ് ജൂഡ് എന്നിവർ പ്രസംഗിച്ചു മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എല്ലാ വാർഡിലും […]

Share News
Read More

“എങ്ങും സ്നേഹത്തിൻ്റെ അലയൊലികൾ മാത്രം.വിജയം ഉറപ്പിക്കാൻ ഓട്ടോറിക്ഷാ ചിഹ്നത്തിൽ ട്വൻ്റി20 പാർട്ടിക്ക് വോട്ട്”|അഡ്വ .ചാർളി പോൾ

Share News

ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. എങ്ങും സ്നേഹത്തിൻ്റെ അലയൊലികൾ മാത്രം. ഒരു പുതിയ പാർട്ടിയുടെ സ്ഥാനാർത്ഥി എന്നതിനെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. വിജയം ഉറപ്പിക്കാൻ ഓട്ടോറിക്ഷാ ചിഹ്നത്തിൽ ട്വൻ്റി20 പാർട്ടിക്ക് ഒരു വോട്ട് Adv Charly Paul

Share News
Read More

80 ശതമാനം വരെ വിലക്കുറവിൽ കേരളത്തിലുള്ള ആർക്കും വന്നു മരുന്ന് വാങ്ങാവുന്ന കിഴക്കമ്പലത്തെ ട്വന്റി20മെഡിക്കൽ സ്റ്റോർ മാർച്ച്‌ 21ന് ആണ് പ്രവർത്തനം തുടങ്ങിയത്.

Share News

കിഴക്കമ്പലത്തെ ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത് സ്ഥലം എം എൽ എ ക്കും സിപിഎം നേതാക്കൾക്കും കരണത്തേറ്റ അടിയായി. പൂട്ടിയ മെഡിക്കൽ സ്റ്റോർ ഇന്ന് തുറന്നു പ്രവർത്തനമാരംഭിച്ചു. 80 ശതമാനം വരെ വിലക്കുറവിൽ കേരളത്തിലുള്ള ആർക്കും വന്നു മരുന്ന് വാങ്ങാവുന്ന മെഡിക്കൽ സ്റ്റോർ മാർച്ച്‌ 21ന് ആണ് പ്രവർത്തനം തുടങ്ങിയത്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം എന്ന് പറഞ്ഞു അത് പൂട്ടിക്കാൻ ജനപ്രതിനിധിയും സിപിഎം നേതാക്കളും പിന്നാമ്പുറത്തുകൂടി ചരട് വലിക്കുകയായിരുന്നു എന്ന് ട്വന്റി20 […]

Share News
Read More

ട്വൻ്റി20 പാർട്ടിയുടെ ജനപ്രതിനിധികളെക്കുറിച്ചും ജനകീയ പ്രവർത്തനത്തെക്കുറിച്ചും പറയാനാണ് ഈ പോസ്റ്റ്.

Share News

കിഴക്കമ്പലം ” ട്വൻ്റി20 ” യുടെ ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ 22/12/2023 ന് പോയി 6510 രൂപയുടെ നിത്യോപയോഗ സാധനങ്ങളും ചിക്കനും, മത്സ്യവും വാങ്ങിച്ചപ്പോൾ സബ്ബ്സിഡിയായി 2877 രൂപ ലഭിച്ചു.!! ക്രിസ്തുമസ്സ് അടുത്ത സമയമായതിനാലും 7 പഞ്ചായത്തുകളിലെ ആളുകൾക്ക് ട്വൻ്റി 20 കാർഡ് കൊടുത്തിട്ടുള്ളതുകൊണ്ടും ട്വൻ്റി20 ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ വലിയ തിരക്കായിരുന്നു. സപ്ലൈക്കോയിലും മറ്റും സബ്ബ്സിഡി സാധങ്ങൾ ഇല്ല. പൊതുമാർക്കറ്റിൽ വലിയ വിലക്കയറ്റം. അതാണ് വലിയ തിരക്കിന് കാരണം. നിരവധി ട്രക്കുകളിൽ നിരന്തരം എത്തിക്കുന്ന സാധനങ്ങൾ […]

Share News
Read More