ഈ വർഷത്തെ ഡോക്ടർമാരുടെ ദിനം വളരെയേറെ വ്യത്യസ്തമായിരുന്നു. നിരവധി ആളുകളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരുപാട് സന്തോഷം പകരുന്നവയായിരുന്നു.
ഞങ്ങൾക്ക് ഇത് വെറും നന്ദിയുടെ വാക്കുകൾ മാത്രമല്ല; ഞങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വിലയേറിയ ഒരു സമ്മാനം അല്ലെങ്കിൽ അംഗീകാരം കൂടിയാണ്” ഈ വർഷത്തെ ഡോക്ടർമാരുടെ ദിനം വളരെയേറെ വ്യത്യസ്തമായിരുന്നു. നിരവധി ആളുകളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരുപാട് സന്തോഷം പകരുന്നവയായിരുന്നു. ഒരു ഡോക്ടറെന്ന നിലയിൽ, ഇരുപത്തിയൊന്ന് വർഷത്തെ സേവനത്തിനിടയിൽ, ഏറ്റവും കൂടുതൽ സ്നേഹവും നന്ദിയും വാത്സല്യവും പ്രതിഫലിക്കുന്ന കോളുകളും സന്ദേശങ്ങളും ലഭിച്ച ഒരു വർഷമായിരുന്നു ഇത്. എന്റെ ഡോക്ടർ സഹപ്രവർത്തകരിൽ പലർക്കും സമാനമായ അനുഭവങ്ങൾ ലഭിച്ചതായി എനിക്കറിയാം. […]
Read More