തെരുവോരങ്ങളിൽ ഭക്ഷണപ്പൊതികളുമായി സഹൃദയ

Share News

കൊച്ചി : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനമൊട്ടാകെ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പതിവുതെറ്റിക്കാതെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് കരുതൽ സഹായവുമായി സഹൃദയ. കൊച്ചി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ തെരുവോരങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. കൊച്ചി സെൻട്രൽ പോലീസ് കമ്മീഷണർ എ. ജെ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ നിശ്ചലമായ സംസ്ഥാനത്ത് തെരുവോരങ്ങളിൽ കഴിയുന്നവരെ സഹായിക്കുവാനായി ആരും മുന്നോട്ടു കടന്നു വരാത്ത ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ […]

Share News
Read More