കേരളത്തിലെ ഒരു പ്രധാന അധോലോക വ്യവസായമായി ഹണി ട്രാപ് വളര്‍ന്ന് വരികയാണ്.

Share News

കേരളത്തിലെ ഒരു പ്രധാന അധോലോക വ്യവസായമായി ഹണി ട്രാപ് വളര്‍ന്ന് വരികയാണ്. ലൈംഗീക സാഹസികതകൾക്കുള്ള ആവേശം നിറയുന്ന പുതിയ സാഹചര്യത്തിൽ നല്ല വളർച്ചാ സാധ്യതയുണ്ട് ഈ ഇൻഡസ്ട്രിക്ക്. മുതൽ മുടക്ക് തുച്ഛം. മാനവ ശേഷി പിന്തുണയും കുറവ്. ഒരു പെണ്ണും, സമ്മർദ്ദത്തിലാക്കാൻ രണ്ടോ മൂന്നോ ആണുങ്ങളും മതി. ഇരയായി പെണ്ണിനെ കോർത്ത് ചൂണ്ടയിടും. ഇൻസ്റ്റാ, ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ കിണിമണികൾ ഉപയോഗിച്ച് ട്രാപ്പ് ഉണ്ടാക്കും.മധ്യ വയസ്സ് തൊട്ട് മുകളിലുള്ള ആണുങ്ങളാണ് ട്രാപ്പിലാക്കാൻ പറ്റിയ പുള്ളികളെന്ന്‌ പറയപ്പെടുന്നു. അവർക്കാണല്ലോ […]

Share News
Read More

അരിക്കൊമ്പനുംഅട്ടപ്പാടിയിലെ മധുവും….!

Share News

അരിക്കൊമ്പനുംഅട്ടപ്പാടിയിലെ മധുവും….! അരിക്കൊമ്പന് പ്രശ്നം വിശപ്പാണ് … മധുവിൻ്റെ പ്രശ്നവും വിശപ്പായിരുന്നു… അരിക്കൊമ്പന് വേണ്ടത് അരിയായിരുന്നു… മധുവിന് വേണ്ടതും അരിയായിരുന്നു.. അരിക്കൊമ്പൻ കഴിയുന്നത് കാട്ടിലാണ്… .മധു കഴിഞ്ഞിരുന്നതും കാട്ടിലാണ്… ഇടയ്ക്കിടെ അരിക്കൊമ്പൻ നാട്ടിലേക്ക് എത്തുമായിരുന്നു…. ഇടയ്ക്കിടെ മധുവും നാട്ടിലേക്ക് വരുമായിരുന്നു.. സഹ്യൻ്റെ പുത്രനാണ് അരിക്കൊമ്പനത്രെ!സഹ്യൻ്റെ പുത്രനായിരുന്നു മധുവും !അരിക്കൊമ്പന് ഒരു ദുരന്തഭൂതകാലമുണ്ട് . മധുവിനും ഉണ്ടായിരുന്നു ഒരു ദുരിത ഭൂതകാലം… പ്രകൃതിയിൽ ആശ്രയിച്ചാണ് അരിക്കൊമ്പൻ വസിക്കുന്നത്…. പ്രകൃതിയെ ആശ്രയിച്ചാണ് മധുവും വസിച്ചിരുന്നത്…. ഒറ്റയ്ക്കാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നതേറെയും… ഒറ്റയ്ക്കാണ് […]

Share News
Read More

`പ്രേതനഗരം´ |കുട്ടികളും യുവാക്കളുമില്ല, ഈ നാട്ടിൽ വൃദ്ധർ മാത്രം| നാട് പതിയെപ്പതിയെ മൺമറയുന്ന അവസ്ഥ| ബിബിസിയുടെ റിപ്പോർട്ട്

Share News

കുട്ടികളും യുവാക്കളുമില്ല, ഈ നാട്ടിൽ വൃദ്ധർ മാത്രം, സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിലുമേറെ വൃദ്ധസദനത്തിൽ കഴിയുന്നവർ: ഇന്ത്യയിലെ `പ്രേതനഗരം´ സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെന്ന ബിബിസിയുടെ റിപ്പോർട്ട് ഞെട്ടിക്കുന്നത് BBC Report about Kerala Ghost City: രോഗബാധിതരായ വയോജനങ്ങൾ, വൃദ്ധസദനങ്ങൾ, തൊഴിലാളി ക്ഷാമം, യുവാക്കളുടെ കുടിയേറ്റം, ജനസംഖ്യയിലെ കുറവ്- ഇതെല്ലാം ഒരു പ്രേത നഗരത്തിൻ്റെ സൃഷ്ടിക്ക് കാരണമാകാം… (പ്രേതനഗരം എന്ന വാക്ക് സൂചകമാണ്. ഒരു നാട്ടിൽ ജനസംഖ്യ കുറഞ്ഞുവരുന്ന അവസ്ഥ, യുവാക്കൾ കുറഞ്ഞ് വൃദ്ധർ വർദ്ധിക്കുന്ന അവസ്ഥ, ജനസംഖ്യയുടെ […]

Share News
Read More

അന്നം തന്ന അമ്മയ്ക്ക്..|സെക്യൂരിറ്റി നൽകിയ പിതാവിന്

Share News

അന്നം തന്ന അമ്മയ്ക്ക്. SSLC അവസാന പരീക്ഷയും കഴിഞ്ഞ് മടങ്ങുമ്പോള്‍, വിതുമ്പലോടെ യാത്രയാക്കുന്ന പാചകത്തൊഴിലാളി ശ്രീകലയെ ചേര്‍ത്തുനിര്‍ത്തി ചുംബിക്കുന്ന വിദ്യാര്‍ഥിനികള്‍. പാലക്കാട് PMG ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 31 വര്‍ഷമായി പാചകത്തൊഴിലാളിയാണ് ശ്രീകല. ശമ്പളം ലഭിച്ചിട്ട് നാലുമാസമായെങ്കിലും ഒരുദിവസംപോലും കുട്ടികളുടെ ഭക്ഷണം മുടക്കിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ പലരും ഇപ്പോഴും ഇടയ്ക്ക് ശ്രീകലയെ കാണാനെത്താറുണ്ട്| ഫോട്ടോ: പി.പി.രതീഷ്,കടപ്പാട്: മാതൃഭൂമി ന്യൂസ് സ്കൂൾ സെക്യൂരിറ്റി ജീവനക്കാരന്റെ ഫോട്ടോ എടുത്ത കുട്ടികൾ കുട്ടികളുടെ നന്മകൾ നിറഞ്ഞ മനസ്സ് വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങളുടെ […]

Share News
Read More

ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യൻ നൽകുന്ന വലിയ ഒരു സന്ദേശമുണ്ട്..?|നാല് എയർപോർട്ട്…എന്തിനാ?? അടിമകളെ കയറ്റി അയക്കാൻ……!!!!|കേരളം രാഷ്ട്രീയം പറഞ്ഞു നശിക്കുകയാണ്..

Share News

ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യൻ നൽകുന്ന വലിയ ഒരു സന്ദേശമുണ്ട്.. ഒരവസരം ലഭിച്ചാൽ പിള്ളേർ മാത്രമല്ല യുവാക്കളും, എന്തിന് മധ്യവയസ്കർ പോലും നമ്പർ വൺ കേരളത്തിൽ നിന്നും രക്ഷപ്പെടും കൂടും കുടുക്കയും എടുത്തു നാടു വിടും എന്നതു.ഇനി മുന്നോട്ട് എങ്ങനെ എന്ന് ഒരെത്തും പിടിയും ഇല്ല പല കുടുംബങ്ങൾക്കും ഇല്ല. കാട്ടു മൃഗങ്ങളുടെ ശല്യം കാരണം പലരും കൃഷി ഉപേക്ഷിച്ച്. കൂടാതെ ജോലിക്കാരെ നിർത്തി കൃഷി ചെയ്താൽ അതിൻ്റെ മുടക്ക് മുതൽ പോലും തിരികേ കിട്ടാത്ത അവസ്ഥ. […]

Share News
Read More

നാടു വിടുന്ന നമ്മുടെ യുവതലമുറ|നമ്മുടെ നാട്ടിൽ വരുന്ന ഭാവിയിൽ കടുത്ത ബൗദ്ധിക വരൾച്ച ( Brain drain) ഉണ്ടാക്കും എന്നത് നടക്കാൻ പോകുന്ന മറ്റൊരു വാസ്തവം.!

Share News

നാടു വിടുന്ന നമ്മുടെ യുവതലമുറ പ്ലസ് ടു / ഡിഗ്രി കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Canada, Germany, Newzealand, US, UAE, ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.! നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നുവെങ്കിൽ അതിനു വ്യക്തമായ കാരണങ്ങൾ പലതുണ്ട്. കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ! 1. ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല. […]

Share News
Read More