അനുഭവങ്ങള്‍ ആനന്ദമാക്കാം ചരിത്രമായി മനസിനെ നിറയ്ക്കാം പൊന്നച്ചന്‍ വക്കീല്‍

Share News

അനുഭവങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ആനന്ദമാക്കാന്‍ ശ്രമിക്കണം. ഓര്‍മകള്‍ പലതും നമ്മെ സന്തോഷിപ്പിക്കും. അതു ചരിത്രപരമായി മനസിനെ നിറയ്ക്കും. ചിന്തകള്‍ സജീവമാകേണ്ട കാലമാണിത്. ഏതു തൊഴിലിലും വ്യാപൃതരായിരിക്കുന്നവര്‍ക്കും ലോകത്തിനു നല്‍കാന്‍ പറ്റിയ നല്ല അനുഭവങ്ങള്‍ കാണും. അതു വക്കീലോ, ഡോക്ടറോ, എന്‍ജിനീയറോ, അധ്യാപകരോ, ഏതുതരം തൊഴിലാളികളോ ആകട്ടെ, എല്ലാ തൊഴിലും മഹത്വമുള്ളതു തന്നെ. പരീക്ഷിച്ചുളവായ ജ്ഞാനവും, ആസ്വാദനവും, അനുഭൂതികളും, അന്തര്‍ദര്‍ശനങ്ങളും നന്മകളായിത്തീരും. പ്രസിദ്ധരായ ചിലരുടെ ജീവചരിത്രം ആത്മകഥകളായി പ്രസിദ്ധീകരിച്ചു നാം കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. ആത്മകഥ ഒരിക്കലും ആത്മ പ്രശംസയാകരുത്. […]

Share News
Read More

, കണ്ണ് നിറച്ച ഒരു ചിത്രം

Share News

ഇന്ത്യയിലെ ഒരു വി ഐ പി രാഷ്ട്രീയ നേതാവിൽ നിന്നും കാണാത്ത, കണ്ണ് നിറച്ച ഒരു ചിത്രം. പ്രിയങ്ക ഗാന്ധിയുടെ കരവലയത്തിൽ, യു പി യിലെ ബി ജെ പി സർക്കാരിലെ കാട്ടാളന്മാർ പിച്ചിച്ചീന്തിയ ഹത്രാസിലെ പെൺകുട്ടിയുടെ അമ്മ. Babu K Thomas

Share News
Read More

എല്ലാ രഹസ്യങ്ങളും പുറത്തു പറയണമോ?

Share News

അഡ്വ .ഷെറി ജെ തോമസ് സാത്വികനായ ഒരു കത്തോലിക്കാവൈദികൻ. കുമ്പസാരമധ്യേ പതിനേഴ് കഴിഞ്ഞ ഒരു പെൺകുട്ടി പത്തൊമ്പതുകാരനായ കാമുകനുമായുള്ള ബന്ധവുംപിന്നീട് കാമുകൻ ഉപേക്ഷിച്ചപ്പോൾ ഉണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനമെടുക്കുന്ന കാര്യവും അറിയിച്ചു.വൈദികൻ ഉടനെ കാമുകനെയും അറിയാവുന്നതുകൊണ്ട് വിവരം അയാളെ വിളിച്ചു പറഞ്ഞു പരിഹാരത്തിന് ശ്രമിച്ചു.വിഷയം പരിഹരിക്കപ്പെട്ടില്ല വീട്ടുകാർ അറിഞ്ഞു, സംഗതി പോലീസ് കേസായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വൈദീകന് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിളി – പീഡന വിവരം അറിഞ്ഞിട്ടുംം പറയാതിരുന്നത് പോക്സോ നിയമത്തിലെ […]

Share News
Read More

സ്വർണക്കടത്ത്: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും

Share News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ബിനിഷ് കോടിയേരിയെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ ബുധനാഴ്ച ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്തിന് പിന്നാലെ ഹവാല,ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യുക. രാവിലെ പതിനൊന്നുമണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. 2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടുകമ്പനികളെ കുറിച്ചായിരിക്കും അന്വേഷണം സംഘം ചോദ്യം ചെയ്യുക.സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കേസിലെ പ്രധാനപ്രതികളിലൊരാളായ കെടി റമീസിന് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ […]

Share News
Read More

മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നടത്തിയ മഹദ് വ്യക്തിയാണ് കേശവാനന്ദ ഭാരതി.വസ്തുതയെന്താണ്?

Share News

മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നടത്തിയ മഹദ് വ്യക്തിയാണ് കേശവാനന്ദ ഭാരതി എന്ന രീതിയിലുള്ള വാഴ്ത്തുപാട്ടുകൾ വരുന്നു. വസ്തുതയെന്താണ്?ജന്മിത്തം അവസാനിപ്പിക്കാനും ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യാനും കേരളത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തീരുമാനിക്കുന്നു. കെ ആർ ഗൗരിയമ്മ ഉൾപ്പെടെയുള്ളവരുടെ അക്ഷീണമായ പ്രവർത്തനങ്ങളെ തുടർന്ന് നിയമനിർമ്മാണങ്ങളുണ്ടാകുന്നു. അത് പൂർത്തിയാകുന്നത് 1970 ജനുവരി ഒന്നിന് അച്യുതമേനോൻ സർക്കാർ ജന്മിത്തം നിറുത്തലാക്കുന്നതോടെയാണ്. അതോടെ കേശവാനന്ദന്റെ മഠത്തിനു കീഴിലുള്ള മിച്ചഭൂമി കൂടി ഭൂരഹിതർക്ക് വിതരണം ചെയ്യാനായി സർക്കാർ പിടിച്ചെടുത്തു. സ്വാഭാവികമായും ഏതൊരു ജന്മിയേയും പോലെയോ […]

Share News
Read More

കോവിഡ് ബാധിച്ച ഒരു യുവതിയെ ലൈംഗീകമായി ആക്രമിച്ച ആ ഭീകരന്റെ മാനസിക നില എന്തായിരിക്കും?

Share News

ഇയാളെ മനുഷ്യനെന്ന് എങ്ങനെ പറയും? ആംബുലന്‍സ് സര്‍വീസ് കര്‍ശന ഓഡിറ്റ് വേണ്ട മേഖലയെന്ന സൂചന ഈ സംഭവം നല്‍കുന്നു. Drcjjohn Chennakkattu

Share News
Read More

നിങ്ങൾക്ക് മൃഗീയ ഭൂരിപക്ഷം ഉണ്ടായേക്കാം; പക്ഷേ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ തൊടരുത്!

Share News

രാജ്യത്തിൻറെ ഭരണഘടനയെപ്പറ്റി അറിഞ്ഞവർ ഒരിക്കലും മറക്കാത്ത പേരാണ് കേശവാനന്ദഭാരതി. ആ പേരിന് ഉടമ കാലയവനികയിലേക്ക് മറഞ്ഞു. ആദരാഞ്ജലികൾ ! എന്താണ് ഈ പേരിൽ ഇത്ര കാര്യം ? ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെൻറിന് അധികാരം നൽകുന്ന അനുച്ഛേദം ആണ് 368. എന്നാൽ ആ അധികാരത്തിന്റെ പേരിൽ എന്തും ഭേദഗതി ചെയ്യാൻ ആകില്ല എന്ന്, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെൻറിൽ എത്ര ഭൂരിപക്ഷം ഉണ്ടെങ്കിലും ആകില്ല എന്ന്, 1973 ഏപ്രിൽ 24 ന് 68 […]

Share News
Read More

കുണ്ടന്നൂർ, വൈറ്റില പാലങ്ങളുടെ അവസാനഘട്ടം പൂർത്തിയാക്കാതെ, ഉപയോഗം തടഞ്ഞ്, ഇതിനൊക്കെ പണം നൽകുന്നവരെ, വീണ്ടും വീണ്ടും അനന്തമായ കാത്തിരിപ്പിലേക്ക് തള്ളിവിടരുത്…

Share News

സഞ്ചാര സ്വാതന്ത്ര്യത്തിനായി ഒരു പാലം വരാൻ നേർച്ച നേർന്നു കാത്തിരിക്കുന്ന നിരവധി ദ്വീപുകളും, ഉപദ്വീപുകളും ഉള്ള നാട്ടിൽ, പണം മുടക്കി പണിതു കഴിഞ്ഞ പാലം, പൊളിക്കാൻ തീരുമാനിക്കുന്നതിനു മുൻപ് ലോഡ് ടെസ്റ്റ് നടത്തണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ, ലോഡ് ടെസ്റ്റ് നടത്താതെ പൊളിക്കണം എന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള കേസിന്റെ ഉദ്ദേശത്തെപ്പറ്റി ചർച്ച ചെയ്യുന്നില്ല. പക്ഷേ ഒന്ന് പറയാതെ വയ്യ- ഇതിൻറെ പേരിൽ കുണ്ടന്നൂർ, വൈറ്റില പാലങ്ങളുടെ അവസാനഘട്ടം പൂർത്തിയാക്കാതെ, ഉപയോഗം തടഞ്ഞ്, ഇതിനൊക്കെ […]

Share News
Read More